ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയ വാനോളം പുകഴ്ത്തി പരിശീലകന്‍ സഞ്ജയ് ബാംഗര്‍

ഓരോ ദിവസവും പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന താരമാണ് വിരാട് കോലിയെന്നും കോച്ച് പറഞ്ഞു

വനിതാ ദിനം ആഘോഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം

ലോകത്തെമ്പാടുമുള്ള വനിതകള്‍ക്കായി ഒരു ദിനം എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച വനിതാ ദിനം ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യ- ഓസ്‌ട്രേലിയ …

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സൈനയും ശ്രീകാന്തും ക്വാര്‍ട്ടര്‍ ഫൈനലില്‍

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ സൈന നേവാളും കെ ശ്രീകാന്തും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു

‘ലോട്ടറിയടിച്ചത്’ ജസ്പ്രീത് ബുംറയ്ക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള വാര്‍ഷിക കരാര്‍ ബിസിസിഐ പ്രഖ്യാപിച്ചു. കരാറില്‍ ലോട്ടറിയടിച്ച് പേസ് ബൗളര്‍ ജസ്പ്രീത് ബൂംറ. പട്ടികയില്‍ എ പ്ലസ് കാറ്റഗറിയിലാണ് ബൂംറയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിരാട് …

പട്ടാളത്തൊപ്പിയില്‍ സൈനികര്‍ക്ക് ആദരവുമായി ടീം ഇന്ത്യ; മാച്ച് ഫീയും നല്‍കും: വീഡിയോ

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വേറിട്ട ആദരം. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ സൈന്യം ഉപയോഗിക്കുന്ന തൊപ്പി ധരിച്ചാണ് ടീം ഇന്ത്യ കളിക്കുന്നത്. …

സാനിയ മിര്‍സയുടെ സഹോദരിക്ക് വരന്‍ അസ്ഹറുദ്ദീന്റെ മകന്‍

ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ അസദും വിവാഹിതരാകുന്നു. ദേശീയമാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. …

പ്രായം ഒരു ഘടകമേയല്ല; പ്രതിഭയും കഴിവും മാത്രമാണ് മാനദണ്ഡം; ലോകകപ്പു കഴിഞ്ഞാലും ധോണി ടീമില്‍ തുടരുമെന്ന് ഗാംഗുലി

ലോകകപ്പിനു പിന്നാലെ മുതിര്‍ന്ന താരം മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ധോണി ടീമില്‍ തുടരുന്നതിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്ത്. …

ഹമ്മര്‍ കണ്ടതോടെ ജാദവും പന്തും ബസ് വിട്ട് ചാടിക്കയറി; ധോണി ഡ്രൈവറായി

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയപ്പോഴായിരുന്നു ധോണി കേദര്‍ ജാദവിനും ഋഷഭ്പന്തിനുമൊപ്പം ഹമ്മറില്‍ യാത്ര ചെയ്തത്. സാധാരാണ ടീം ബസ്സിലാണ് താരങ്ങള്‍ ഹോട്ടലിലേക്ക് പോകാറുള്ളത്. എന്നാല്‍ ധോണി ഹമ്മറില്‍ …

മിന്നല്‍ വേഗത്തിലുള്ള സ്റ്റമ്പിങ്; ഡേവിഡ് മില്ലറെ ധോണി എന്ന് വിളിച്ച് ഡു പ്ലെസിസ്

ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തിനിടെ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് വിളിച്ചത് എം.എസ് ധോണി എന്നാണ്. മില്ലറിന്റെ മികച്ചൊരു സ്റ്റമ്പിങ് …