”അവന്റെ ഭാര്യ അവനെ ലോകകപ്പിന് വിട്ടില്ല; എന്നാല്‍ ഭാര്യയുടെ സമ്മതമില്ലാതെ തന്നെ അവനെ ഞങ്ങള്‍ ഒപ്പം കൂട്ടി”: ചങ്ങാതിക്കൂട്ടം ലോകകപ്പിനെത്തിയത് കൂട്ടുകാരന്റെ കട്ടൗട്ടുമായി: ചങ്ക് സുഹൃത്തുക്കള്‍ എന്ന് പറഞ്ഞാല്‍ ദേ ഇവരാണ്

2014ല്‍ ലോകകപ്പ് നടക്കുമ്പോള്‍ മെക്‌സിക്കോയിലെ ദുരാംഗോ സ്വദേശികളായ അഞ്ച് സുഹൃത്തുക്കള്‍ വലിയ പ്ലാനിങ്ങിലായിരുന്നു. 2018ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്

ലോകകപ്പ് ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയെ ആരാധകന്‍ കടന്നു പിടിച്ചു ചുംബിച്ചു: വീഡിയോ

ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയെ പരസ്യമായി ചുംബിച്ച് യുവാവ്. ജര്‍മന്‍ ചാനലായ ഡച്ച് വെല്‍ലെയുടെ റിപ്പോര്‍ട്ടര്‍

നെയ്മര്‍ക്ക് പരിക്ക്; അടുത്ത മത്സരത്തിനിറങ്ങുന്ന കാര്യം സംശയത്തില്‍: വീഡിയോ

ബ്രസീല്‍ ആരാധകരെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് പരിശീലനത്തിനിടെ പരിക്ക്. ചൊവ്വാഴ്ച പരിശീലനത്തിനെത്തിയ നെയ്മര്‍ 15 മിനിറ്റു

റഷ്യയില്‍ ഫുട്‌ബോള്‍ ലോകകപ്പ് വേദിക്ക് മുകളില്‍ കണ്ട പ്രത്യകതരം വെളിച്ചത്തിന് പിന്നിലെ രഹസ്യമെന്താണ്? വീഡിയോ ചര്‍ച്ചയാകുന്നു

റഷ്യയില്‍ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് തകര്‍ക്കുമ്പോഴാണ് വേദിക്ക് മുകളില്‍ ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഒരു കാഴ്ച കണ്ടത്. ജൂണ്‍ 24ന് ഇംഗ്ലണ്ടിന്റെ

പെറു ഗോളടിച്ചാല്‍ മേല്‍വസ്ത്രം അഴിക്കും; ആരാധകരെ ഞെട്ടിച്ച് സൂപ്പര്‍ മോഡല്‍

ലോകകപ്പില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് മോഡലായ നിസു കൗട്ടി. ലോകകപ്പില്‍ പെറു ഗോള്‍ നേടിയാല്‍ മേല്‍മസ്ത്രമൂരി ആഹ്ലാദം പ്രകടപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് പെറു

സൗദി ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനത്തിൽ തീപിടിത്തം

സൗദി അറേബ്യയുടെ ദേശീയ ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനത്തിന്റെ എൻജിനിൽ തീ പിടിച്ചതിനെത്തുടർന്ന് അടിയന്തരമായി നിലത്തിറക്കി. ഫിഫ ലോകകപ്പിൽ തങ്ങളുടെ

2018 ലോ​ക​ക​പ്പി​ലെ ആ​ദ്യ അ​ട്ടി​മ​റി മെ​ക്സി​ക്കോ വ​ക; ഇ​ര​ക​ളാ​യ​ത് ജ​ർ​മ​നി

നിലവിലെ ചാംപ്യൻമാരെന്ന ആത്മവിശ്വസത്തോടെ ആദ്യമൽസരത്തിന് ഇറങ്ങിയ ജർമനിയെ ഏകപക്ഷിയമായ ഒരു ഗോളിന് അട്ടിമറിച്ച് മെക്സിക്കോ. മികച്ച തന്ത്രം കൊണ്ട് ജര്‍മനിയെ

മഞ്ഞപ്പട മങ്ങി; ബ്രസീലിന് സമനിലക്കുരുക്ക്

റ​ഷ്യ​ൻ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഇ​യി​ല്‍ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ നെ​യ്മ​റെ​യും സം​ഘ​ത്തെ​യും സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് പ്ര​തി​രോ​ധ​ക്കോ​ട്ട കെ​ട്ടി സ​മ​നി​ല​യി​ൽ ത​ള​ച്ചു. ഇ​രു ടീ​മു​ക​ളും

ആ മോശം റെക്കോർഡ് മെസിയുടെ പേരിലായി

ഐസ്ലൻഡിനെതിരെ പെനല്‍റ്റി നഷ്ടപ്പെടുത്തിയത്, തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് അർജന്റീനയുടെ താരം ലയണല്‍ മെസി. സമനിലയുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. പെനല്‍റ്റി

മെ​സി ഹെ​യ​ർ കട്ട് വൈറൽ

റൊ​ണാ​ൾ​ഡോ, മെ​സി, നെ​യ്മ​ർ… ഇ​ഷ്ട​താ​രം ആ​രു​മാ​ക​ട്ടെ ഹ്വാ​ല അ​വ​രെ അ​തേ​പ​ടി നി​ങ്ങ​ളു​ടെ ത​ല​മു​ടി​യി​ൽ കൊ​ത്തി​വ​ച്ചു​ത​രും, ഒ​രു ശി​ൽ​പി ചെ​യ്യു​ന്ന അ​തേ

Page 2 of 9 1 2 3 4 5 6 7 8 9