ഗ്രൂപ്-ഡിയിൽ ഇന്ന് ഇംഗ്ളണ്ടും ഇറ്റലിയും തമ്മിൽ ഏറ്റ്മുട്ടും

റിയോ ഡെ ജനീറോ: ഗ്രൂപ്-ഡിയിലെ മത്സരങ്ങളിൽ ഏറ്റവും ആവേശകരമായ പോരാട്ടത്തിന് ഇംഗ്ളണ്ടും ഇറ്റലിയും ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് ഇരുടീമുകളും ബൂട്ടുകെട്ടിയിറങ്ങുന്നത് ജയം മാത്രം ലക്ഷ്യമിട്ടാണ്. ആന്ദ്രേ പിര്‍ലോയും മരിയോ …

ആസ്ട്രേലിയക്കെതിരെ ചിലിക്ക് വിജയം

സാവോപോളോ: ഗ്രൂപ്പ് ബി യിലെ രണ്ടാം മത്സരത്തില്‍ ആസ്ട്രേലിയക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചിലി ജയിച്ചു. മത്സരത്തിന്റെ 12 -ാം മിനിറ്റില്‍ സാഞ്ചസിന്‍റെ ഗോളോടെ ചിലി ആസ്ട്രേലിയയുടെ …

ഓറഞ്ചുപട കണക്ക് തീർത്തു

സാല്‍വദോര്‍: ഓറഞ്ചുപട 2010-ലെ ഫൈനലിലെ പരാജയത്തിന് സ്പെയിനിനോട് കണക്ക് തീർത്തു. സ്പെയിനിന് ഇന്നലെ ദുഖ വെള്ളിയായിരുന്നു. റോബനും വാന്‍പെഴ്സിയും ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ 5-1ന് സ്പെയിന്‍ …

ഇന്ന് 2010 ഫൈനലിന്റെ ആവർത്തനം

സാൽവദോർ: 2010-ൽ ആന്ദ്രേ ഇനിയെസ്റ്റയുടെ ഗോളിൽ ഡച്ചുകാരെ തോൽപ്പിച്ച സ്പാനിഷ് ടീമിന് ഇക്കുറി ആദ്യ മത്സരം അവരുമായിതന്നെ.  കഴിഞ്ഞ ലോകകപ്പിലെ ആദ്യമത്സരത്തിൽ സ്വിറ്റ്സർലൻഡിനോട് തോറ്റാണ് സ്പെയ്നിന്റെ തുടക്കം  …

ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ ബ്രസീലിന് ജയം(3-1)

സാവോ പോളോ: ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ബ്രസീലിന് ക്രൊയേഷ്യക്കെതിരെ തകര്‍പ്പന്‍ ജയം(3-1).  ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ രണ്ട് ഗോളും ഓസ്കാര്‍ ഗോളും നേടി. ബ്രസീലിന്റെ മെര്‍സിലോയുടെ …

ദാരിദ്ര്യത്തിന്റെ ഗ്രൗണ്ടില്‍ കാല്‍പ്പന്തുകളിയുടെ മാമാങ്കം : ഡല്‍ഹിയില്‍ നിന്നും റിയോ ഡി ജനീറോയിലേയ്ക്കുള്ള ദൂരം

സുധീഷ്‌ സുധാകര്‍ ഭൂമിക്കു ഫുട്ബോളിന്റെ ആകൃതിയും നിറവും കൈവരുന്ന ഉത്സവകാലം സമാഗതമായി.ലോകത്തേറ്റവും കൂടുതല്‍ ആരാധകരുള്ള കായികവിനോദമായ ഫുട്ബാള്‍ കളിയുടെ ആവേശത്തിമര്‍പ്പിലാണ് ലോകം മുഴുവന്‍.ഇന്ത്യയ്ക്ക് സ്വന്തമായി ടീം മത്സരിക്കാന്‍ …

റിയോ ഡി ജനീറോയിലെ എയര്‍പോര്‍ട്ട് ജീവനക്കാര്‍ സമരത്തിലേയ്ക്ക് : ശമ്പളവര്‍ദ്ധനവും വേള്‍ഡ് കപ്പ്‌ ബോണസും ആവശ്യപ്പെട്ടാണ് സമരം

റിയോ ഡി ജനീറോ : ലോകകപ്പ് ഫുട്ബോളിനെ വരവേല്‍ക്കാന്‍ ബ്രസീല്‍ ഒരുങ്ങുന്ന വേളയില്‍ തലസ്ഥാനമായ റിയോ ഡി ജനീറോയിലെ എയര്‍പോര്‍ട്ട് ജീവനക്കാര്‍ സമരത്തില്‍.ശമ്പളവര്‍ദ്ധനവും വേള്‍ഡ് കപ്പ്‌ ബോണസും ആവശ്യപ്പെട്ടാണ് …

എല്ലാകണ്ണുകളും ബ്രസീലിലേക്ക്

ലോകം ഇന്നു മുതല്‍ ഒരു പന്തിന്റെ പിറകേ പായുകയാണ്. സിരകളില്‍ ആവേശവും കണ്ണുകളില്‍ പ്രതീക്ഷയും നിറച്ച്‌ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഒരേ മനസ്സാലെ ഏറ്റെടുത്ത മതം- ഫുട്‌ബോള്‍- നാലു വര്‍ഷം …

ലോകകപ്പിനെ വരവേല്‍ക്കാന്‍ ഹൈടെക് വേശ്യാലയങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു; ക്രെഡിറ്റ് കാര്‍ഡ് സൗകര്യം, ദ്വിഭാഷി സംവിധാനവും ഉള്‍പ്പെടെ

ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം അടുത്തെത്തിയപ്പോള്‍ ബ്രസീലിലെ ഫുട്‌ബോള്‍ പ്രേമികളെപ്പോലെ തന്നെ അവിടുത്തെ ലൈംഗിക തൊഴിലാളികളും ആവേശത്തിലാണ്. കഴിഞ്ഞ മാസങ്ങളില്‍ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്താനുള്ള തീവ്ര …