fifa world cup 2014 • ഇ വാർത്ത | evartha

റഷ്യ സമനില പിടിച്ചു

 ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ കരുത്തരായ റഷ്യയെ സമനിലയില്‍ തളച്ച് ദക്ഷിണകൊറിയ ലോകകപ്പിലെ പോരാട്ടം തുടങ്ങി. ഏഷ്യന്‍ ശൈലിയിൽ പന്തുതട്ടിയ ദക്ഷിണ കൊറിയ 68ാം മിനിറ്റില്‍ ആദ്യം …

ചുവന്ന ചെകുത്താന്മാർ അള്‍ജീരിയയെ തകർത്തു(2-1)

ബെലോ ഹോറിസോണ്ടെ: ലോകകപ്പ്‌ ഫുട്‌ബോള്‍ ഗ്രൂപ്പ്‌ എച്ചില്‍ കറുത്ത കുതിരകളായ ബെല്‍ജിയം പിന്നിട്ട് നിന്ന ശേഷം പൊരുതിക്കയറി അള്‍ജീരിയയെ 2-1 നു കീഴടക്കി. കളിയുടെ ആദ്യ പകുതിയില്‍ …

മെക്സിക്കന്‍ തിരമാലയിൽ കുരുങ്ങി കാനറികൾ

ഫോര്‍ട്ടലെസ:  ഗ്രുപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ബ്രസീലിനെ മെക്സിക്കോ ഗോള്‍രഹിത സമനിലയില്‍ തളച്ചു. മെക്സിക്കന്‍ ഗോളി ഗുല്ലര്‍മോ ഒച്ചാവോയാണ് ബ്രസീലീന് പൂട്ടിയത്. ഇരുടീമുകളും നാല് പോയന്‍റുമായി പ്രീക്വാര്‍ട്ടര്‍ …

അങ്ങനെ ഈ ലോകകപ്പിലെ ആദ്യസമനില പിറന്നു

ലോകകപ്പ് ഗ്രൂപ്-എഫില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തിൽ നൈജീരിയയെ ഏഷ്യന്‍ പ്രതിനിധകളായ ഇറാന്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ബ്രസീല്‍ ലോകകപ്പിലെ ആദ്യസമനില കൂടിയായിരുന്നു ഇത്.  ഈ സമനിലവഴി …

മുള്ളറെ തല്ലിയും തെറിപറഞ്ഞും പെപ്പെ പുറത്ത്

ജെർമനി-പോര്‍ച്ചുഗല്‍ മത്സരത്തിനിടെ കൈയ്യാങ്കളിയും തെറിവിളികളിയും കാരണം റഫറിക്ക് നിരവധി തവണ മഞ്ഞയും ഒരുതവണ ചുവപ്പും എടുക്കേണ്ടി വന്നു. തുടക്കം തന്നെ പെനാൽറ്റി കിക്കിലൂടെ ജെർമനി മുന്നിലെത്തിയതു മുതൽ …

മുള്ളർ പോർച്ചുഗല്ലിനെ തകർത്തു

സാല്‍വാദോര്‍: ബ്രസീല്‍ ലോകകപ്പിലെ ആദ്യ ഹാട്രിക് നേടി തോമസ് മുള്ളറിന്റെ മികവിൽ ജര്‍മ്മനി പോർച്ചുഗല്ലിനെ തകർത്തു(4-0). 2010 ലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവായ മുള്ളര്‍ തനിക്ക് ഇത്തവണയും …

ഇന്ന് ജര്‍മ്മനി-പോര്‍ച്ചുഗല്‍ മത്സരം

ഗ്രൂപ്പ് ജിയിലെ ജര്‍മ്മനി-പോര്‍ച്ചുഗല്‍ മത്സരം ഇന്ത്യന്‍ സമയം രാത്രി 9.30ന് സാല്‍ലഡോറിലെ റോന്റെ നോവ അരീനയിൽ നടക്കും.  ക്രിസ്റ്റ്യാനോയുടെ പരിക്ക് പോര്‍ചുഗല്‍ നിരയെ ആശങ്കയിലാക്കിയെങ്കിലും ഇന്ന് ഫിറ്റ്‌നസ് …

ഒടുവിൽ സ്വിസ്സ് ലോക്കർ സുരക്ഷിതം

ബ്രസീലിയ: ലോകകപ്പ്‌ ഫുട്‌ബോളിലെ ഗ്രൂപ്പ്‌ ഇ യില്‍ അവസാന മിനിട്ടില്‍ നേടിയ ഗോളിന്‌ സ്വിറ്റ്‌സര്‍ലന്‍ഡ്‌ ഇക്വഡോറിനെ പരാജയപ്പെടുത്തി(2-1). പിന്നിട്ട് നിന്ന ശേഷം പൊരുതിക്കയറിയായിരുന്നു സ്വിസ്‌ ജയം. കളി …

കരീം ബെന്‍സെമ ഫ്രാന്‍സിനെ കരകയറ്റി

 പോര്‍ട്ടൊ അലെഗ്രെ: കരീം ബെന്‍സെമയുടെ സ്‌കോറിങ് മികവ് കൊണ്ട് ഹോണ്ടുറാസിനെ മറികടന്ന മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് ലോകകപ്പില്‍ ജയത്തോടെ തുടങ്ങി(3-0). 1998നുശേഷം ഇതാദ്യമായാണ് ഫ്രാന്‍സ് ലോകകപ്പില്‍ ജയത്തോടെ …

മെസ്സി ഗോളില്‍ അര്‍ജന്റീന

റിയോ ഡി ജനീറോ:  ആദ്യ ലോകകപ്പ് കളിക്കുന്ന ബോസ്‌നിയയെ ഗ്രൂപ്പ് എഫില്‍ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അര്‍ജന്റീന പരാജയപ്പെടുത്തി. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ബോസ്‌നിയയുടെ കൊളാസിനിച്ച് സമ്മാനിച്ച …