fifa world cup 2014 • ഇ വാർത്ത | evartha

സ്പെയിനിന് ആശ്വാസിച്ച് മടങ്ങാം

ക്വുര്‍ട്ടിബ: ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയെ എതിരില്ലാത്ത മൂന്നു ഗോളിന് സ്‌പെയിന്‍ തകര്‍ത്തു. നെതര്‍ലന്‍ഡ്സും ചിലിയും നേരത്തേ നോക്കൗട്ട് ഉറപ്പാക്കി കഴിഞ്ഞതിനാല്‍  ഈ മത്സരത്തിലെ ഫലം …

ഒടുവിൽ ചുവന്ന ചെകുത്താന്‍മാര്‍ പ്രീക്വാര്‍ട്ടറില്‍

റയോ ഡെ ജനീറോ: നിര്‍ണായക പോരാട്ടത്തില്‍ റഷ്യയെ വീഴ്ത്തി ബെല്‍ജിയം ഗ്രൂപ് എച്ചില്‍ നിന്നും പ്രീക്വാര്‍ട്ടറില്‍ കടക്കുന്നു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചുവന്ന ചെകുത്താന്‍മാര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ …

അല്‍ജീരിയ ദക്ഷിണ കൊറിയയെ മുക്കി

പോര്‍ട്ടോ അലഗ്രെ: ലോകകപ്പ് ഫുട്ബാള്‍ ഗ്രൂപ്പ് എച്ചില്‍ ദക്ഷിണ കൊറിയയെ 4-2ന് തകര്‍ത്ത് അല്‍ജീരിയ. കളിയുടെ ആദ്യ മിനിറ്റുകളില്‍ കൊറിയന്‍ സംഘം അല്‍ജീരിയന്‍ ഗോള്‍മുഖത്തേക്ക് ആക്രമണം അഴിച്ച് …

വരേലയുടെ ഗോളിൽ പോര്‍ച്ചുഗലിന് സമനില

ജയം ഉറപ്പിച്ച അമേരിക്കയെ പോര്‍ച്ചുഗലിന്റെ സില്‍വസ്റ്റര്‍ വരേല സമനിലയില്‍ തളച്ചു. ഇഞ്ച്വറി സമയത്താണ് പോര്‍ച്ചുഗല്‍ സമനില ഗോള്‍ നേടിയത്. ആദ്യം സ്കോർ ചെയ്തത് പോർച്ചുഗലാണ് മത്സരത്തിന്റെ അഞ്ചാം …

ആനകളെ കൊളമ്പിയ തളച്ചു

ബ്രസീലിയ: ഗ്രൂപ്പ് സിയിൽ ഐവറി കോസ്റ്റിനെ തോല്പിച്ച് കൊളമ്പിയ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു(1-2). ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തില്‍ ആവേശകരമായിരുന്നു കൊളമ്പിയയുടെ വിജയം. ആദ്യ പകുതിയില്‍ ആര്‍ക്കും ഗോള്‍ …

ഒടുവിൽ റൂണി ഗോളടിച്ചു, ഇംഗ്ലണ്ട് തോറ്റു

സാവോ പോളോ: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ സുവാറസിന്‍െറ ഇരട്ടഗോളിൽ ഉറുഗ്വേയ്ക്ക് മികച്ച വിജയം(2-1). റൂണിയുടെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ ഗോള്‍. തോല്‍വിയോടെ ഇംഗ്ളണ്ടും ലോകകപ്പ് ഫുട്ബാളിന്‍്റെ ആദ്യ റൗണ്ടില്‍ തന്നെ …

ഗ്രീസിനെ ജപ്പാന്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു

നാറ്റല്‍: ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ ഗ്രീസിനെ ജപ്പാന്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു. നിശ്ചിത സമയത്തില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. നായകന്‍ കട്‌സോരാനിസ് 38-ാം മിനിട്ടില്‍ ചുവപ്പുകാര്‍ഡ് …

ഹോളണ്ട് രണ്ടാം റൗണ്ടിൽ

പോര്‍ട്ടെ അലിഗ്രെ:  ഗ്രൂപ് ബിയിലെ ആവേശപ്പോരാട്ടത്തില്‍ കരുത്തരായ ഹോളണ്ടിനോട് ആസ്ട്രേലിയ പൊരുതിത്തോറ്റു(3-2). മത്സരത്തിൻറെ 20-ാം ആര്യന്‍ റോബന്‍െറ മധ്യവരയില്‍നിന്ന്‌ പിടിച്ചെടുത്ത പന്തുമായി കുതിച്ച് ഗോളിലാണ്‌ അത് അവസാനിച്ചത്‌. …

സ്‌പെയിനിൻറെ ടിക്കി ടാക്കക്ക് ചിലിയുടെ ടക്ക് ടക്ക്

റിയോ ഡി ജനീറോ(മാരക്കാന):  ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ചിലിയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായി.  ഗ്രൂപ്പ് ബിയില്‍ …

ക്രൊയേഷ്യയോട് തോറ്റ കാമറൂണ്‍ പുറത്ത്

മനൗസ്: ക്രൊയേഷ്യയോട് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോറ്റ കാമറൂണ്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. ആദ്യ മത്സരത്തില്‍ ബ്രസീലിനോട് തോറ്റ ക്രൊയേഷ്യക്ക് വേണ്ടി രണ്ടു ഗോളുകള്‍ നേടിയ മരിയോ …