ഷൂട്ടൗട്ടില്‍ ഗ്രീസിനെ തള്ളി കോസ്റ്ററീക ക്വാര്‍ട്ടര്‍ ഫൈനലില്‍

സാവോപോളോ: പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഗ്രീസിനെ തറപറ്റിച്ച് കോസ്റ്ററീക ആദ്യമായി ലോകകപ്പിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മുഴുവൻ സമയവും ഇരുടീമുകളും (1-1) എന്ന സ്‌കോറിന് സമനിലയില്‍ പിരിയുകയായിരുന്നു. ഷൂട്ടൗട്ടില്‍ …

മെക്‌സിക്കോയെ പറത്തി ഹോളണ്ട് ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

ഫോര്‍ട്ടലെസ: 88ാം മിനിറ്റ് വരെ ഒരു ഗോളിന് മുന്നിട്ടുനിന്ന മെക്‌സിക്കോയെ നാടകീയമായി തറപറ്റിച്ച് ഹോളണ്ട് ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു(2-1). ആദ്യപകുതിയില്‍ തിളങ്ങിയ മെക്സികോ രണ്ടാം പകുതിയുടെ തുടക്കത്തില്‍ …

സുവാരേസിന് നൽകിയ വിലക്ക് അല്പം കടന്ന്പോയി: ചെല്ലിനി

ബ്രസീലിയ : ലൂയിസ് സുവാരേസിന് ഫിഫ നൽകിയ ഒമ്പതു കളികളിലും നാലു മാസത്തേയും വിലക്ക് അല്പം കൂടിപ്പോയെന്ന് ഇറ്റാലിയൻ ഡിഫൻഡർ ചെല്ലിനി. തന്നെ കടിച്ചതിന്റെ പേരിൽ സുവാരേസിനോട് …

ഫിഫ വിലക്കി സുവാറസ് ഇനി ലോകകപ്പിനില്ല

സാവോപോളോ: നിര്‍ണായക മത്സരത്തിനിടെ ഇറ്റലിയുടെ ജോര്‍ജിയോ ചെല്ലിനിയെ തോളിന് കടിച്ചതിന് ഉറുഗ്വായ് താരം ലൂയി സുവാറസിനെ ഫുട്ബാളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഫിഫ നാലുമാസത്തേക്ക് വിലക്കി. …

ലയണല്‍ മെസിയുടെ ഇരട്ടഗോളിൽ അര്‍ജന്റീന ഗ്രൂപ്പ്‌ ജേതാക്കൾ

പോര്‍ട്ടോ അലിഗ്രെ: ഗ്രൂപ്പ്‌ എഫില്‍ ലയണല്‍ മെസിയുടെ ഇരട്ടഗോളിന്റെ സഹായത്താൽ അര്‍ജന്റീന ഗ്രൂപ്പ്‌ ചാമ്പ്യന്‍മാരായി. അവസാന ഗ്രൂപ്പ്‌ മത്സരത്തിൽ നൈജീരിയയെ 3-2 ന്‌ മലര്‍ത്തിയടിച്ച അര്‍ജന്റീന ഒന്‍പതു …

റഫറിയുടെ സഹായത്തോടെ ആനകളെ ഗ്രീസിൽ തള്ളിയിട്ടു

ഫോര്‍ട്ടലേസ: ലോകകപ്പ് ഫുട്ബോളില്‍ കരുത്തരായ ഐവറി കോസ്റ്റിനെ അട്ടിമറിച്ച് ഗ്രീസ് ലോകകപ്പിന്‍െറ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു(2-1).  സ്വന്തം കാലില്‍ തട്ടി  പെനാല്‍റ്റി ബോക്സില്‍ വീണ ജോര്‍ഗസ് സമറാസിന് …

‘കടി’ വീരൻ സുവാരസിനെതിരെ ഫിഫ അന്വേഷണം പ്രഖ്യാപിച്ചു

ഉറുഗ്വേയുടെ ലൂയിസ് സുവാരസ് ഇറ്റലിയുടെ ചെയ്‍ല്ലിനിയെ കടിച്ചുമുറിവേല്‍പ്പിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഫിഫ. അച്ചടക്ക നടപടിയുടെ ആദ്യഘട്ടമെന്ന നിലക്ക് തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ സുവാരസിനോടും ഉറുഗ്വേ ഫുട്‍ബോള്‍ …

സുവാരസ് ലോകകപ്പിലും എതിർ താരത്തിനെ കടിച്ചു

ഉറുഗ്വായുടെ ‘കടി’ വീരൻ സുവാരസ് ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ഇറ്റലിയുടെ ജോര്‍ജിയോ ചെയ്‌ല്ലിനിയെ കടിച്ച് വീണ്ടും വിവാദത്തിലായി.  കടികൊണ്ട ചെയ്‌ല്ലിനി ഷര്‍ട്ടി മാറ്റി മുറിവ് കാട്ടിയെങ്കിലും മെക്സിക്കൻ …

ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍

ഗ്രൂപ്പ് എയില്‍ അവസാന മത്സരത്തില്‍ കാമറൂണിനെതിരെ ഉജ്വല വിജയത്തോടെ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു(1-4). ആദ്യ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബ്രസീല്‍ ചിലിയെ നേരിടും. സൂപ്പര്‍ താരം …

ഹോളണ്ട് ഗ്രൂപ്പ് ജേതാക്കളായി

സാവോപോളൊ: തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരായാണ് ഹോളണ്ട് പ്രീക്വാര്‍ട്ടറിലെത്തിയത്. ഹോളണ്ടിനോട് മടക്കമില്ലാത്ത രണ്ടു ഗോളിന് തോറ്റ ചിലി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി.  ബ്രസീലും മെക്‌സിക്കോയും …