10-)ം നമ്പറിനെ തള്ളി 11-)ം നമ്പര്‍ ചരിത്ര പുസ്തകത്തിലേക്ക്; ലോകകപ്പിലെ ഗോൾ വേട്ടയിൽ മിറോസ്ലാവ് ക്ലോസെ റൊണാള്‍ഡോയെ തള്ളി ഒന്നാമത്

ബെലോ ഹൊറിസോണ്ടെ: ലോകകപ്പിലെ എക്കാലത്തേയും മികച്ച ഗോള്‍സ്‌കോറര്‍മാരുടെ പട്ടികയില്‍ ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസെ റൊണാള്‍ഡോയെ തള്ളി ഒന്നാമത്. റൊണാള്‍ഡോയുടെ 15 ഗോള്‍ എന്ന റെക്കോര്‍ഡാണ് ക്ലോസെ തകര്‍ത്തത്. …

എന്റെ പിഴ ഞങ്ങളോട് പൊറുക്കണം: സ്‌കോളാരി

ബെലൊ ഹോറിസോണ്ടെ: ലോകകപ്പ് സെമിഫൈനലില്‍ ജര്‍മനിയോടേറ്റ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്തം ബ്രസീലിയന്‍ കോച്ച് ലൂയി സ്‌കോളാരി ഏറ്റെടുത്തു. സൂപ്പര്‍താരം നെയ്മറുടെ അഭാവമല്ല തോല്‍വിക്ക് വഴിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.  …

ആദ്യ സെമിയിൽ ബ്രസീൽ ജർമ്മനിയെ നേരിടും

ബെലോ ഹൊറിസോണ്ടെ: ബ്രസീൽ ഫുട്‌ബോള്‍ ലോകകപ്പിലെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നു തുടങ്ങും.  ഇന്ത്യന്‍ സമയം ഇന്നു രാത്രി 1.30 മുതല്‍ നടക്കുന്ന ആദ്യ സെമിയില്‍ ബ്രസീല്‍ …

അര്‍ജന്‍റീന വെട്ടിൽ:പരിക്ക് കാരണം ഏഞ്ചല്‍ ഡി മരിയ പുറത്ത്

സാവോ പോളോ: ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ വലത് തുടക്ക് ഗുരുതരമായി പരിക്കേറ്റ അര്‍ജന്‍റീന മിഡ്ഫീല്‍ഡര്‍ ഏഞ്ചല്‍ ഡി മരിയക്ക് ലോകകപ്പ് സെമി നഷ്ടപ്പെടുമെന്നുറപ്പായി. പക്ഷേ ഇതുവരെ അര്‍ജന്‍റീന …

4 വര്‍ഷത്തിനു ശേഷം അര്‍ജന്‍റീന ലോകകപ്പ് സെമിയില്‍

ബ്രസീലിയ: ഗോണ്‍സാലോ ഹിഗ്വെ്ൻ നേടിയ ഒരു ഗോളിന്റെ മികവിൽ 24 വര്‍ഷത്തിനു ശേഷം അര്‍ജന്‍റീന ലോകകപ്പ് സെമിയില്‍. സെമിയിൽ അർജന്റീന ഹോളണ്ടിനെ നേരിടും.  ആദ്യ മിനിറ്റില്‍ പിറന്ന …

പെനാല്‍റ്റി ഷൂട്ടൗട്ടിൽ നെതര്‍ലന്‍ഡ്സ് കോസ്റ്ററീകയെ തോല്പിച്ചു

പെനാല്‍റ്റി ഷൂട്ടൗട്ടിൽ നെതര്‍ലന്‍ഡ്സ് കോസ്റ്ററീകക്കെതിരെ 3-4ന് വിജയിച്ച് തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് സെമിഫൈനല്‍ പ്രവേശിച്ചു. ഒരു മത്സരവും തോല്‍ക്കാതെ ക്വാര്‍ട്ടറിലത്തെിയ കോസ്റ്ററീകയുടെ പ്രത്യാക്രമണ തന്ത്രത്തില്‍ ഓറഞ്ച് പടയുടെ …

മൽപിടിത്തത്തിനൊടുവിൽ ബ്രസീൽ സെമിയിൽ: മത്സരത്തില്‍ മൊത്തം 51 ഫൗളുകള്‍

ഫോര്‍ട്ടലേസ: ലോകകപ്പ് ക്വാർട്ടറിൽ കൊളംബിയയെ പരാജയപ്പെടുത്തി ആതിഥേയരായ ബ്രസീല്‍ സെമി ഫൈനലില്‍ കടന്നു(2-1).  ജര്‍മ്മനിയാണ് സെമിയില്‍ ബ്രസീലിന്റെ എതിരാളികള്‍. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ നായകന്‍ തിയാഗോ …

ജര്‍മ്മനി തുടര്‍ച്ചയായി നാലാം തവണയും ലോകകപ്പിന്റെ സെമിയില്‍ കടന്നു

റിയോഡി ജനീറോ: ഫുട്‌ബോള്‍ ലോകകപ്പ്‌ ക്വാർട്ടറിൽ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ജര്‍മ്മനി തുടര്‍ച്ചയായി നാലാം തവണയും ലോകകപ്പിന്റെ സെമിയില്‍ കടന്നു.  13-ാം മിനിട്ടില്‍ മാറ്റ്‌ …

അര്‍ജന്റീന ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു

സാവോപോളോ: എക്‌സ്ട്രാ ടൈമിലെ ഗോളില്‍ സ്വിറ്റ്‌സര്‍ലന്റിനെ കീഴടക്കി അര്‍ജന്റീന ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു.  118 മിനിട്ടുവരെ ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്ന സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രതിരോധം തകര്‍ത്ത്‌ മെസി നല്കിയ …

ബെല്‍ജിയം ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു

സാല്‍വഡോര്‍: അമേരിക്കയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്ന് ബെല്‍ജിയം ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഇരു ടീമുകളും പൊരുതിക്കളിച്ചിട്ടും നിശ്ചിത സമയത്ത് ഗോള്‍ ഒഴിഞ്ഞുനിന്നു.  എക്‌സ്ട്രാ ടൈമിന്റെ മൂന്നാം …