2018 ലോ​ക​ക​പ്പി​ലെ ആ​ദ്യ അ​ട്ടി​മ​റി മെ​ക്സി​ക്കോ വ​ക; ഇ​ര​ക​ളാ​യ​ത് ജ​ർ​മ​നി

നിലവിലെ ചാംപ്യൻമാരെന്ന ആത്മവിശ്വസത്തോടെ ആദ്യമൽസരത്തിന് ഇറങ്ങിയ ജർമനിയെ ഏകപക്ഷിയമായ ഒരു ഗോളിന് അട്ടിമറിച്ച് മെക്സിക്കോ. മികച്ച തന്ത്രം കൊണ്ട് ജര്‍മനിയെ വെള്ളം കുടിപ്പിച്ച മെക്സിക്കോയ്ക്കു വേണ്ടി ഹിര്‍വിങ് …

മഞ്ഞപ്പട മങ്ങി; ബ്രസീലിന് സമനിലക്കുരുക്ക്

റ​ഷ്യ​ൻ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഇ​യി​ല്‍ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ നെ​യ്മ​റെ​യും സം​ഘ​ത്തെ​യും സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് പ്ര​തി​രോ​ധ​ക്കോ​ട്ട കെ​ട്ടി സ​മ​നി​ല​യി​ൽ ത​ള​ച്ചു. ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ നേ​ടി. ക​ന​ത്ത ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ …

ആ മോശം റെക്കോർഡ് മെസിയുടെ പേരിലായി

ഐസ്ലൻഡിനെതിരെ പെനല്‍റ്റി നഷ്ടപ്പെടുത്തിയത്, തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് അർജന്റീനയുടെ താരം ലയണല്‍ മെസി. സമനിലയുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. പെനല്‍റ്റി നഷ്ടപ്പെടുത്തിയതാണ് മല്‍സരഫലം നിര്‍ണയിച്ചത്. അര്‍ജന്റീന വിജയം …

മെ​സി ഹെ​യ​ർ കട്ട് വൈറൽ

റൊ​ണാ​ൾ​ഡോ, മെ​സി, നെ​യ്മ​ർ… ഇ​ഷ്ട​താ​രം ആ​രു​മാ​ക​ട്ടെ ഹ്വാ​ല അ​വ​രെ അ​തേ​പ​ടി നി​ങ്ങ​ളു​ടെ ത​ല​മു​ടി​യി​ൽ കൊ​ത്തി​വ​ച്ചു​ത​രും, ഒ​രു ശി​ൽ​പി ചെ​യ്യു​ന്ന അ​തേ ക​ലാ​മി​ക​വോ​ടെ… താ​​ര​​ങ്ങ​ളു​ടെ മു​​ഖചി​​ത്രം അ​​തേ​​പ​​ടി ത​​ല​​മു​​ടി​​യി​​ൽ …

ആദ്യ മത്സരത്തിനായി ബ്രസീല്‍ ഇന്നിറങ്ങുന്നു: സ്വിറ്റ്‌സര്‍ലണ്ടിനെതിരെ

യോഗ്യതാ മത്സരങ്ങളില്‍ 18 ല്‍ 12 ഉം ജയിച്ചാണ് ടിറ്റെ അണിയിച്ചൊരുക്കുന്ന ബ്രസീല്‍ എത്തുന്നത്. ആറാം കിരീടമാണ് കാനറികള്‍ക്ക് മുന്നിലുള്ള സ്വപ്നം. 2014 ല്‍ സ്വന്തം കാണികള്‍ക്ക് …

ലോകകപ്പുകളുടെ ഉദ്ഘാടന മല്‍സരങ്ങളില്‍ ഒരു ആതിഥേയ ടീമും ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല; പക്ഷേ റഷ്യ…….

ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ,സൗദി അറേബ്യയെ നേരിടും. രാത്രി 8.30ന് മോസ്‌കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എയില്‍ നിന്നും രണ്ടാം റൗണ്ടിലേക്ക് കടക്കാനാഗ്രഹിക്കുന്ന …

‘അര്‍ജന്റീനയുടെ മണിയാശാനും, ബ്രസീലിന്റെ കടകംപള്ളിയും നേര്‍ക്കുനേര്‍’; നിലപാട് വ്യക്തമാക്കാതെ മുഖ്യമന്ത്രി

പന്തുരുളുന്നതിന് മുമ്പേ തുടങ്ങിയതാണ് കേരളത്തില്‍ ഫുട്‌ബോള്‍ പോര്. ലോകകപ്പ് ആരവം കേരള മന്ത്രിസഭയിലും മുഴങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ആദ്യം മുഖ്യമന്ത്രിയുടെ വകയായിരുന്നു ഫുട്‌ബോള്‍ മാമാങ്കവരവേല്‍പ്പ്. മലയാളിയുടെ …

കാല്‍പ്പന്തുകളിയുടെ ആവേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും

ലോകം ഫുട്‌ബോള്‍ ആവേശത്തിലേക്ക് ഉയരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും ഫുട്‌ബോള്‍ ആവേശത്തില്‍. തന്റെ കൊച്ചു മകനൊപ്പം ഫുട്ബാള്‍ തട്ടുന്ന ചിത്രവും കുറിപ്പും പങ്കുവച്ചാണ് …

ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ മുഖ്യ പരിശീലകനെ സ്‌പെയിന്‍ പുറത്താക്കി

ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പരിശീലകന്‍ ജുലന്‍ ലോപ്പറ്റെഗ്വിയെ സ്‌പെയിന്‍ പുറത്താക്കി. റഷ്യയില്‍ സ്പാനിഷ് ടീം അവസാനവട്ട ഒരുക്കങ്ങള്‍ നടത്തുമ്പോഴാണ് ഫുട്‌ബോള്‍ ഫെഡറേഷന്റെ നടപടിയുണ്ടായിരിക്കുന്നത്. …

1930 മുതലുള്ള ലോകകപ്പ് ജേതാക്കള്‍ ഇവരാണ്…

1930 ആതിഥേയ രാജ്യം: ഉറുഗ്വായ് പങ്കെടുത്തത്: 13 രാജ്യങ്ങള്‍ ജേതാക്കള്‍: ഉറുഗ്വായ് റണ്ണറപ്പ്: അര്‍ജന്റീന ടോപ് സ്‌കോറര്‍: ഗില്ലര്‍മോ സ്റ്റബില്‍ (അര്‍ജന്റീന) 8 ഗോളുകള്‍ 1934 ആതിഥേയ …