കാത്തിരുന്ന കളി മുടങ്ങിയേക്കും ; ഓള്‍ സ്റ്റാർ മത്സരത്തോട് മുഖംതിരിച്ച് ക്ലബ്ബുകൾ

കാണികൾ കാത്തിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ഓള്‍ സ്റ്റാർ മത്സരത്തോട് മുഖംതിരിച്ച് ക്ലബ്ബുകൾ. ഐപിഎല്ലിനെ കൂടുതൽ ജനപ്രിയമാക്കാനും സീസണിനു

ഹാമില്‍ട്ടണില്‍ കിവീസിന്റെ ഉയിർത്തെഴുന്നേൽപ്പ് ;ആദ്യ ഏകദിനത്തിൽ നാല് വിക്കറ്റിന്റെ വിജയം

ട്വന്റി-ട്വന്റി പരമ്പരയിൽ സ്വന്തം നാട്ടിൽ വൈറ്റ് വാഷിന് വിധേയരാകേണ്ടി വന്ന ന്യൂസിലൻഡിന് ഹാമില്‍ട്ടണില്‍ ഉയിർത്തെഴുന്നേൽപ്പ്. ടി20 പരമ്പരയില്‍ സമ്പൂര്‍ണ

അണ്ടര്‍ 19 ലോകകപ്പ് സെമി : ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാനെ തുടക്കത്തിലെ കുരുക്കിട്ട് ഇന്ത്യ

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് സെമിയില്‍ പാകിസ്ഥാനെ തുടക്കത്തിലെ സമ്മര്‍ദത്തിലാക്കി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാനെ

ലോക കപ്പ് ക്രിക്കറ്റിൽ ഇനി ഇന്ത്യ – കിവീസ് സെമി പോരാട്ടം

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഓസീസിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക വീരോചിതമായി ലോകകപ്പിൽനിന്നു മടങ്ങുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും മികവിലേക്ക് ഉയർന്ന ദക്ഷിണാഫ്രിക്ക

മിന്നല്‍ സ്റ്റമ്പിങ്ങുകളുടെ ആശാന് ഇന്ന് പിറന്നാള്‍; ലോകകപ്പില്‍ ഇന്ത്യ സെമി ഉറപ്പിച്ചതോടെ ധോനിക്ക് ഈ പിറന്നാല്‍ ഇരട്ടമധുരം

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം എം.എസ് ധോനിക്ക് ഇന്ന് 38-ാം പിറന്നാള്‍. ലോകകപ്പില്‍ ഇന്ത്യ സെമി ഉറപ്പിച്ചതോടെ ധോനിക്ക്

ക്രിക്കറ്റ് ലോകകപ്പ്: ആദ്യ മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ സ്പിന്നറെ ഇറക്കി ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക

2019 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഡുപ്ലെസിസിന്റെ തീരുമാനം

ഇന്ത്യക്ക് 273 റണ്‍സ് വിജയലക്ഷ്യം; ഖ്വാജയ്ക്ക് രണ്ടാം സെഞ്ചുറി

ഓസീസിനെതിരെ ഇന്ത്യക്ക് 273 റണ്‍സ് വിജയലക്ഷ്യം. അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 272

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ-പാക് ഫൈനൽ വന്നാൽ പാകിസ്ഥാൻ ജേതാക്കളാകും; ഇന്ത്യ കളിയിൽ നിന്ന് പിന്മാറുമെന്ന് ബിസിസിഐ

പു​ൽ​വാ​മ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​നു​മാ​യി ക​ളി​ക്കി​ല്ലെ​ന്ന് ബി​സി​സി​ഐ അം​ഗ​വും ഐ​പി​എ​ൽ ചെ​യ​ർ​മാ​നു​മാ​യ രാ​ജീ​വ് ശു​ക്ല അ​റി​യി​ച്ചി​രു​ന്നു. ഈ ​നി​ല​പാ​ട് ത​ന്നെ​യാ​ണ്

ഓസ്‌ട്രേലിയയ്‌ക്കെതിരെ ചരിത്രവിജയം നേടിയതിന് പിന്നാലെ രോഹിത്തിനെ തേടി മറ്റൊരു സന്തോഷവാർത്ത

ഓസ്‌ട്രേലിയയ്‌ക്കെതിരെ ചരിത്രവിജയം നേടിയതിന് പിന്നാലെ രോഹിത്തിനെ തേടി മറ്റൊരു സന്തോഷവാർത്ത കൂടി. രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതിക സജ്‌ദേഹിനും പെണ്‍കുഞ്ഞ്

Page 2 of 133 1 2 3 4 5 6 7 8 9 10 133