കയ്യില്‍നിന്നും വഴുതിയ ക്യാമറ ഉരുള്‍പൊട്ടി വന്നിട്ടും നെഞ്ചോടടുക്കിപ്പിടിച്ചു മരണത്തെ പുല്‍കിയ വിക്ടര്‍ ജോര്‍ജിന്റെ അനുഭവ പാരമ്പര്യമുള്ളവരാണ് കേരളത്തിലെ ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍….ഫോട്ടോഗ്രാഫറും ലിംക്ക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ജേതാവുമായ ജോസ്‌കുട്ടി പനക്കല്‍ എഴുതുന്നു…

ജോസ്‌കുട്ടി പനക്കല്‍ വിക്ടര്‍ ജോര്‍ജിന്റെ അനുഭവ പാരമ്പര്യമുള്ളവരാണ് കേരളത്തിലെ ന്യൂസ് ഫോട്ടോഗ്രാഫര്‍മാരെന്ന് ജോസ്‌കുട്ടി പനക്കല്‍. നിങ്ങള്‍ വീഴുമ്പോഴുമുണ്ടാകും ആ ക്യാമറ എന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ലിംഗ …

യുപിയില്‍ പശുവിനെ അറുത്ത ചിത്രം കേരളത്തിലേതെന്ന തരത്തില്‍ ഫേസ്ബുക്കിലിട്ട് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ;വ്യാജപ്രചരണം പൊളിച്ചടുക്കി നവമാധ്യമങ്ങള്‍

മൂന്നു വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശില്‍ പശുക്കളെ അറുത്ത ചിത്രം കേരളത്തില്‍ നടന്നതെന്ന രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് കെ സുരേന്ദ്രനെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ പൊളിച്ചടുക്കിയിരിക്കുകയാണ് …

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച യുവതി എന്ന പേരില്‍ വ്യാജ വാര്‍ത്തയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു; സാമൂഹ്യ പ്രവര്‍ത്തക ധന്യാ രാമന്‍ ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥ പാദരുടെ ജനനേന്ദ്രിയം മുറിച്ച യുവതിയെന്ന പേരില്‍ തനിക്കെതിരെ വ്യാജപ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവര്‍ത്തക ധന്യാ രാമന്‍ ഡിജിപിക്ക് …

ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കും ജീവനക്കാരുടെ മോശം പെരുമാറ്റവും ; ഫെയ്‌സ്ബുക്ക് ലൈവിലൂടെ നടി സുരഭിയുടെ പ്രതിഷേധം

തൃശ്ശൂര്‍: തൃശ്ശൂര്‍ ടോള്‍ പ്ലാസയിലെ വന്‍ ഗതാഗതക്കുരുക്കില്‍ പ്രതിഷേധിച്ച് നടി സുരഭി ലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് ലൈവ്. ടോള്‍ പ്ലാസയിലുണ്ടായ ഗതാഗതക്കുരുക്കിന്റെ പേരില്‍ മണിക്കൂറുകളോളം യാത്രക്കാരുടെ ദുരിതത്തിലാക്കിയപ്പോഴാണ് ഫെയ്‌സ്ബുക്ക് …

ബ്ലൂവെയ്ല്‍’ എന്ന ആത്മഹത്യാ ഗെയിമില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന അഭ്യര്‍ത്ഥനയുമായി അനോണിമസ് ഹാക്ക്റ്റിവിസ്റ്റ് ഗ്രൂപ്പ്; കുട്ടികളെ അതികഠിനമായ ടാസ്കുകൾ ചെയ്യിപ്പിച് ആത്മഹത്യയ്ക്കു വരെ പ്രേരിപ്പിക്കുന്നതാണീ കൊലകൊല്ലി ഗെയിം

ലോകമെമ്പാടും നൂറുകണക്കിന് കൗമാരക്കാരെ സ്വയം ജീവനെടുക്കാന്‍ പ്രേരിപ്പിച്ച ബ്ലൂവെയ്ല്‍ എന്ന ആത്മഹത്യാ ഗെയിമില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകകയാണ് അനോണിമസ് എന്ന ഓണ്‍ ലൈന്‍ ഹാക്ക്റ്റിവിസ്റ്റ് ഗ്രൂപ്പിന്റെ …

സോഷ്യല്‍ മീഡിയയുടെ ക്രൂര വിനോദത്തിനിരയായ വൃദ്ധന്റെ കണ്ണുനീര്‍, 70 കാരന്‍ 20 കാരിയെ കല്യാണം കഴിച്ചെന്ന വാര്‍ത്തയുടെ സത്യവസ്ഥ ഇതാണ്

സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്ന ചിത്രമായിരുന്നു 70 കാരന്‍ 20 കാരിയെ കല്യാണം കഴിച്ചെന്ന വാര്‍ത്ത. എന്നാല്‍ സംഭവത്തിന്റെ സത്യവസ്ഥ ഇതൊന്നുമായിരുന്നില്ല. മകന്റെ കല്യാണ സമയത്ത് മരുമകളുമായിരിക്കുന്ന വൃദ്ധന്റെ …

നാല് ദിവസത്തിനുള്ളില്‍ അഞ്ചുലക്ഷം ‘ഗുജറാത്തി’ ലൈക്കുകളുമായി ‘ഗുജറാത്ത് മീംസ്’ : ഫോട്ടോഷോപ്പ് വികസനത്തിന്റെ നേര്‍ക്കാഴ്ചകളുമായി ഒരു ഫേസ്ബുക്ക് പേജ്

യൂറോപ്പിലെയും അമേരിക്കയിലെയും കെട്ടിടങ്ങളുടെ ചിത്രങ്ങളും ഫോട്ടോഷോപ്പ് സാങ്കേതിക വിദ്യയും ഉപയോഗിച്ച് ഗുജറാത്തിലെ വികസനകഥകള്‍ പ്രചരിപ്പിച്ചവര്‍ക്ക് കേരളത്തില്‍ നിന്നുള്ള സ്വതന്ത്രചിന്തകരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ അതെ നാണയത്തില്‍ നല്‍കിയ …