അല്ല മാതൃഭൂമി പത്രാധിപരേ, അൽഫോൺസ് കണ്ണന്താനത്തിൻ്റെ തൂലികാനാമമാണോ പ്രകാശൻ പുതിയേട്ടി: ഇന്നത്തെ മാതൃഭൂമി എഡിറ്റോറിയലിലെ `നീചമായ ഇൻട്രോ´യ്ക്ക് എതിരെ വിമർശനം

ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിൽ എഡിറ്റോറിയൽ രൂക്ഷമായി വിമർശിച്ച് മാധ്യമപ്രവർത്തകൻ കെജിബിജു.  “പുൽവാമയിൽ സംഭവിച്ചത്” എന്ന തലക്കെട്ടിലെ ലേഖനത്തെയാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ

ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ രാഷ്ട്രീയം പറയരുതെന്ന് മറ്റുള്ളവരോട് ബിജെപി ആവശ്യപ്പെടുമ്പോഴും ഓർക്കുക, മുമ്പ് ഇതേ സാഹചര്യത്തിൽ മോദി ഉൾപ്പെടെയുള്ളവർ രാഷ്ട്രീയം പറഞ്ഞിരുന്നു

എന്നാൽ സമാനസാഹചര്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ യുപിഎ സർക്കാരിനെ രാഷ്ട്രീയമായി ആക്രമിച്ചിരുന്നു എന്നാണ് തെളിവുകൾ വ്യക്തമാക്കുന്നത്...

അഫ്സൽ ഗുരുവിനു വേണ്ടി രാഹുൽഗാന്ധി വാദിച്ചിരുന്നു; പതിനായിരങ്ങൾ കാണുന്ന ചാനൽ ചർച്ചയിൽ നുണ ആവർത്തിച്ചു പറഞ്ഞു ശോഭ സുരേന്ദ്രൻ

അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് ബിജെപി സർക്കാരാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ശോഭ സുരേന്ദ്രൻ ആദ്യം രംഗത്തെത്തിയത്...

ചീത്ത അങ്കിൾമാരെ ഇന്ത്യൻ സൈന്യം തുരത്തും; വീ​രച​ര​മം പ്രാ​പി​ച്ച ധീരനായ ജവാൻ്റെ കുഞ്ഞുമകൾ പറയുന്നു

രാ​ജ്യ​ത്തി​നു വേ​ണ്ടി ജീ​വ​ൻ വെ​ടി​ഞ്ഞ പിതാവിൻ്റെ ഓർമ്മയിൽ ഒരു കുരുന്ന്. 2016 ന​വം​ബ​റി​ൽ ജ​മ്മു കാ​ഷ്മീ​രി​ലെ ന​ഗ്രോ​ത​യി​ൽ വ​ച്ച് തീ​വ്ര​വാ​ദി​ക​ളു​മാ​യു​ള്ള

വധുവിന് പ്രായക്കൂടുതലെന്നു പരിഹസിച്ച് നവദമ്പതിമാരെ അപകീർത്തിപ്പെടുത്തിയ സംഭവം; പൊലീസ് നടപടിയെ തുടർന്നു പിരിച്ചുവിട്ടത് നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ

താനല്ല ചിത്രം ആദ്യം പ്രചരിപ്പിച്ചതെന്നും മറ്റൊരാള്‍ അയച്ച ചിത്രത്തിന് കമന്റിടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും റോബിന്‍ തോമസ് പൊലീസിന് മൊഴിനല്‍കി....

രാഹുൽ ഗാന്ധിയോടൊപ്പം ചിത്രത്തിലുള്ള പെൺകുട്ടി എവിടെയാണെന്ന് ചോദിച്ചു ടിജി മോഹൻദാസ്; കുമ്പളങ്ങി നൈറ്റ്സിലെ ഫഹദ് ഫാസിലിൻ്റെ കഥാപാത്രം എവിടെ നിന്നു വന്നുവെന്ന് മനസ്സിലായെന്ന് ട്വിറ്റർ ലോകം

രാഹുൽഗാന്ധിയോടൊപ്പം പെൺകുട്ടി ഇരിക്കുന്ന ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു  അനാവശ്യ ചോദ്യം ഉയർത്തിയ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസ് മറുപടിയുമായി

ഇത്രത്തോളം തരംതാണ മാനസിക നിലവാരത്തെയാണ് ആനപ്രേമം എന്ന പേരിട്ട് മഹത്വവത്കരിക്കുന്നത്

ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുപ്പിക്കാൻ കൊണ്ടുവന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ  എന്ന ആന ഇടഞ്ഞതിനെ തുടർന്ന് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ ´ആനപ്രേമ´ത്തെ നിശിതമായി

പേരൻപിന് മുൻപും ഞങ്ങൾ ഇവിടെയൊക്കെത്തന്നെയുണ്ടായിരുന്നു; ദൈവത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന ഞങ്ങളുടെ മക്കളെ ഹൃദയത്തോട് ചേർത്ത് വച്ച് ഇനിയും ഇവിടെയൊക്കെത്തന്നെയുണ്ടാവും: മാനസിക വെല്ലുവിളി നേരിടുന്ന ഒരു കുട്ടിയുടെ പിതാവിൻ്റെ കുറിപ്പ്

പേരെൻപ് ചിത്രത്തെപ്പറ്റിയുള്ള പോസിറ്റീവ്  നിരൂപണങ്ങൾ സോഷ്യൽമീഡിയയിൽ നിറയുന്നതിനിടെ ജീവിതം സംബന്ധിച്ച് മാനസിക വെല്ലുവിളി നേരിടുന്ന ഒരു കുട്ടിയുടെ പിതാവിൻ്റെ കുറിപ്പ്.

കാലാവസ്ഥ വ്യതിയാനങ്ങളെ സസൂഷ്മം പ്രതിരോധിക്കുന്ന രാജ്യമായ ഓസ്ട്രേലിയയിലെ ടൗൺസ് വിൽ എന്ന കടലോര പട്ടണത്തെയും പ്രളയം വിഴുങ്ങി: കേരളത്തിലെ പ്രളയത്തിനുകാരണം അശാസ്ത്രീയമായ ഡാം മാനേജ്മെൻ്റാണെന്നു വാദിക്കുന്നവർക്കു മറുപടിയുമായി ഫേസ്ബുക്ക് പോസ്റ്റ്

സ്വത്തിനേക്കാൾ സ്വന്തം ജീവന് പ്രാധാന്യം കൊടുക്കുന്നവരാണ് ഇന്നാട്ടുകാർ. കഴുത്തറ്റം വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോഴും സ്വത്ത് കെട്ടിപ്പിടിച്ച് കിടന്നവരാണ് നമ്മൾ മലയാളികൾ...

Page 21 of 29 1 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29