‘സംഘിയായ ആ പലിശക്കാരന്‍ സെറ്റില്‍ ചെയ്തു രണ്ടുവർഷം കഴിഞ്ഞു കേസ് വീണ്ടും കുത്തിപ്പൊക്കുകയായിരുന്നു’; ചെക്ക് കേസില്‍ വിശദീകരണവുമായ രഹ്ന ഫാത്തിമ

ശബരിമല കേസുമായി ബന്ധപ്പെട്ടു എന്റെ പേര് ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ സംഘി ആയിരുന്ന ആ പലിശക്കാരന്‍ വിധി വന്നും സെറ്റില്‍ മെന്റ് കഴിഞ്ഞും 2വര്‍ഷത്തിന് ശേഷം വീണ്ടും കേസ് കുത്തിപൊക്കി കൊണ്ട് വന്നു എനിക്കെതിരെ വാറണ്ട് സമ്പാദിക്കുകയായിരുന്നെന്നാണ് രഹ്നയുടെ വിശദീകരിച്ചിരിക്കുന്നത്….

വീടിൻ്റെ വാതില്‍ മറയ്ക്കുന്ന രീതിയില്‍ സ്റ്റെയര്‍കെയ്‌സ് പണിത ചിത്രം വാട്സാപ്പിൽ കണ്ട് `ബംഗാളി´കളെ പരിഹസിക്കാൻ വരട്ടെ; സത്യാവസ്ഥ ഇതാണ്

ബംഗാളികളെ പണി ഏൽപ്പിച്ചാൽ ഇങ്ങനെയിരിക്കും എന്ന നിലയിലാണ് ചിത്രം പ്രചരിച്ചത്….

മനോരോഗിയായ സ്ത്രീയോടും മകളോടും കാമാര്‍ത്തി തീര്‍ത്ത മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥന്‍; യുവതിയുടെ കുറിപ്പ് വൈറല്‍

മനോരോഗിയായ സ്ത്രീയോടും അവരുടെ മകളോടും കാമാര്‍ത്തി തീര്‍ത്ത മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥനെ കുറിച്ചുള്ള സാന്ദ്ര എന്ന യുവതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ദേവലായ ദര്‍ശനത്തിനിടെ താന്‍ നേരില്‍ …

സ്കൂൾ കുട്ടികൾ വാഹനത്തിനു കൈകാണിച്ചു, വാഹനം നിർത്തി, കയറി: ഒടുവിൽ ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോഴാണ് മനസ്സിലായത്, വാഹനമോടിച്ചത് സാക്ഷാൽ സുരാജ് വെഞ്ഞാറമൂട്

ഇറങ്ങേണ്ടിടത്തു ഇറങ്ങിയ ശേഷം ഡ്രൈവർ സീറ്റിൽ നോക്കിയപ്പോഴാണിവർ സുരാജാണ് വണ്ടിയോടിച്ചതെന്നും ഇത്രനേരം അദ്ദേഹത്തിനൊപ്പമാണ് വന്നതെന്നും മനസിലാക്കുന്നത്….

സ്വിസ് ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം ഇന്ത്യയിലേക്ക് തിരിച്ചുവരുന്നതോടെ സ്വിറ്റ്സർലണ്ടിൻറെ അവസ്ഥ പരിതാപകരമാകും; മോദിയെ പ്രധാനമന്ത്രിയാക്കാൻ അഭ്യർഥിച്ചുകൊണ്ടുള്ള കേരള ബിജെപിയുടെ പോസ്റ്റ് ഉയർത്തിയെടുത്തു സോഷ്യൽ മീഡിയ

കള്ളപ്പണവും അഴിമതിയും നാടു ഭരിക്കാൻ, സാധാരണക്കാരൻ്റെ നട്ടെല്ലൊടിക്കാൻ ഇനി അനുവദിക്കരുതെന്നും അതുകൊണ്ടുതന്നെ ഇത്തവണ നിങ്ങളുടെ വോട്ട് ബിജെപിയ്ക്ക് നൽകുവാനും അഭ്യർത്ഥിച്ചുകൊണ്ടാണ് 2014 മാർച്ച് 27ന് ബിജെപി ഫേസ്ബുക്ക് പേജിലൂടെ രംഗത്തെത്തിയത്…

പഴയ പെട്ടിയും തൂക്കി പ്രായമായ അമ്മയുടെ കയ്യും പിടിച്ചയാൾ വന്നു, തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ അതേ പെട്ടിയും തൂക്കി അയാൾ മടങ്ങിപ്പോവും… നഷ്ടം ഭാരതത്തിന്: സോഷ്യൽമീഡിയയിൽ മോദിക്കായി ബിജെപിയുടെ വ്യാജ ഫോട്ടോ പ്രചരണം

മോദി അമ്മയുടെ കയ്യും പിടിച്ചു റെയിൽവേ പ്ലാറ്റ്ഫോമിൽ കൂടി നടക്കുന്ന രീതിയിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്….

അമിത വേഗതയില്‍ ബസ് വളച്ചപ്പോള്‍ യാത്രക്കാരി സീറ്റില്‍ നിന്നും പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചു വീണു; ചോദ്യം ചെയ്തതിന് യാത്രക്കാരോട് തട്ടിക്കയറി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍: വീഡിയോ

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരും ഡ്രൈവറും തമ്മില്‍ വാക്ക് തര്‍ക്കം. കോട്ടയം കുമളി റൂട്ടിലോടുന്ന കുമളി ഡിപ്പോയുടെ ടൗണ്‍ ടു ടൗണ്‍ ബസിലാണ് സംഭവം. വേഗതയില്‍ വന്ന ബസ് …

ഹോട്ടലിലെ ചേച്ചി പറഞ്ഞു, അവന്‍ ആണ്‍കുട്ടി അല്ലേ മോളേ…; ഒടുവില്‍ വാല്‍ കഷ്ണം മേടിച്ച് കഴിച്ചിട്ട് തന്നെയാ അവിടുന്ന് ഇറങ്ങിയത്: പൊരിച്ച മീനും ഫെമിനിസവും ചര്‍ച്ചയാക്കി ഡോക്ടര്‍ അജിത്ര ജെറാള്‍ഡ്

നടി റിമ കല്ലിങ്കലിന്റെ ഫെമിനിസവും പൊരിച്ചമീനും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതാണ്. ഇപ്പോഴിതാ സമാനമായ വിവേചനം നേരിട്ടിരിക്കുകയാണ് ഡോക്ടര്‍ അജിത്ര ജെറാള്‍ഡിന്. പെണ്ണായതിന്റെ പേരില്‍ കാന്റീനില്‍ തനിക്ക് നിഷേധിക്കപ്പെട്ട …

`2019 ൽ ഈ പാർട്ടിയിലെ ഒരാൾ പോലും കേരളത്തിൽ നിന്നും നിലവിലെ പാർട്ടി പ്രവർത്തനം വഴി പാർലമെൻ്റ് കാണില്ല; ബിജെപിയിലെ കള്ള നാണയങ്ങളെ കേന്ദ്ര നേതൃത്വം തിരിച്ചറിഞ്ഞിരിക്കുന്നു´

ബി ജെ പിയുടെ വളരെ പ്രമുഖനായൊരു ദേശീയ നേതാവുമായി ഇതു സംബന്ധിച്ചു സംസാരിക്കാനിടയായ വിഷയങ്ങളാണ് ഇദ്ദേഹം സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്….

ഒരു ഹെക്ടർ വനം ഒന്നര ലക്ഷം ലിറ്റർ വെള്ളം ശേഖരിച്ചു വയ്ക്കുന്നു; പക്ഷേ ഒരു കാട്ടുതീ ഈ ജലസമ്പത്തിനെ നീരാവിയായി അന്തരീക്ഷത്തിലെത്തിക്കും

കാട് കരിഞ്ഞാൽ നാട് കരിയും. അപൂർവ്വ ജൈവസമ്പത്തുകൊണ്ട് സമ്പന്നമായ പശ്ചിമഘട്ടം കത്താതിരിക്കേണ്ടതും അവ സംരക്ഷിക്കേണ്ടതും നമ്മുടെ ഓരോരുത്തരുടേയും കടമയാണ്…