കുമ്മനത്തിൻ്റെ നിലവാരത്തിലേക്ക് താഴരുത്: ചിദാനന്ദപുരിയ്ക് എതിരെ വിശ്വഭദ്രാനന്ദ ശക്തിബോധി‌

ചു​രു​ങ്ങി​യ പ​ക്ഷം യു​വ​തി​പ്ര​വേ​ശ​ന​വും അ​യ്യ​പ്പ​നാ​മ​വും പ​റ​ഞ്ഞു അ​ദാ​നി​മാ​ര്‍ക്ക് പാ​ദ​പൂ​ജ ചെ​യ്യു​ന്ന ബിജെപി രാ​ഷ്​​ട്രീ​യ​ത്തി​ന്​ വോ​ട്ട്​ പി​ടി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ നി​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം

തന്റെ മൂന്നാംവയസിൽ മരിച്ച അച്ഛന്റെ അസ്ഥികൂടം പുറത്തെടുത്ത് മകന്റെ ഫോട്ടോഷൂട്ട്;അച്ഛന്റെ കുഴിമാടം തോണ്ടി അസ്ഥികൾക്കൊപ്പം നഗ്നനായി മകന്റെ ഫോട്ടോഷൂട്ട്,​ വിമർശനവുമായി സോഷ്യൽ മീഡിയ

ബീജിംഗ്: പിതാവിന്റെ കുഴിമാടം തോണ്ടി അസ്ഥികൂടം പുറത്തെടുത്ത് പായയിൽ അടുക്കി അതിനൊപ്പം നഗ്നനായി കിടന്ന് മകന്റെ ഫോട്ടോഷൂട്ട്. ബീജിംഗിലെ ആർട്ടിസ്റ്റായ

ഇങ്ങനെയൊരു ബന്ധു തനിക്കില്ലെന്ന് പി.സി.ജോര്‍ജ്ജ്;ഫേസ്ബുക്ക് ലൈവിനിടെ നാട്ടുകാർ “കണ്ടം വഴി ഓടിച്ച” യുവ ആർജെഡി നേതാവിനെ തള്ളി പിസി ജോർജ്ജും

കോട്ടയം : കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെ.എം.മാണി അന്തരിച്ച ദിവസം കോട്ടയം നഗരത്തില്‍ പൊലീസ് ഗതാഗത ക്രമീകരണം നടത്തിയിരുന്നു.

പെൺകുട്ടികൾ ലഗിങ്സ് ധരിക്കുന്നത് ഒഴിവാക്കണമെന്ന് നാല് ആൺമക്കളുടെ മാതാവിൻ്റെ കുറിപ്പ്: അമ്മയുടെ ആൺമക്കളെ കോളേജിൽ വിടാതിരിക്കുന്നതാണ് നല്ലതെന്ന് സോഷ്യൽ മീഡിയ

എന്റെ ആൺമക്കൾ വലിയ പ്രശ്നത്തിലൂടെയാണ് കടന്ന് പോകുന്നത്. ലെഗിങ്സ് ധരിക്കുന്ന പെൺകുട്ടികൾക്കേ അത് പരിഹരിക്കാൻ കഴിയൂവെന്ന് ഒരമ്മയെഴുതിയ കത്താണ് ക്യാംപസുകളിൽ

വൈകുന്നേരം ചായ കുടിക്കുവാൻ പോയ എൻ്റെ അമ്മാവനും യുഡിഎഫ് പ്രചരണത്തിൻ്റെ ഭാഗമായി: യുഡിഎഫ് പോസ്റ്ററുമായി ബന്ധമില്ലെന്ന് പോസ്റ്ററിൽ കാണുന്ന വ്യക്തിയുടെ ബന്ധു

"ചേട്ടനു ഞങ്ങളുടെ സിനിമയിൽ അഭിനയിക്കാമോ? ചേട്ടാ ഒന്നു കൈ ചൂണ്ടി നിൽക്കാമോ എന്ന് പറഞ്ഞ് ഫോട്ടോയെടുത്ത് അവർ വിളിക്കാമെന്ന്

അല്‍ഫോണ്‍സ് കണ്ണന്താനത്തിൻ്റെ `ടൈം മാഗസിൻ´ അവകാശവാദം പച്ചക്കള്ളം; കണ്ണന്താനത്തെപ്പറ്റി ടൈം മാഗസിൻ മിണ്ടിയിട്ടുപോലുമില്ല

പുതിയ നൂറ്റാണ്ടിലെ 40 വയസ്സും അതില്‍ താഴെയും പ്രായമുള്ള യുവനേതാക്കളെ പരിചയപ്പെടുത്തുന്ന ദ ഗ്ലോബല്‍ 100 എന്ന ടൈം മാഗസിന്റെ

വോട്ടു ചോദിച്ച രാജ്മോഹൻ ഉണ്ണിത്താനോടു വോട്ട് സതീഷ് ചന്ദ്രനേ ചെയ്യുള്ളുവെന്ന് വോട്ടർ; അങ്ങനെയെ ചെയ്യാവു എന്ന് ഉണ്ണിത്താൻ

ജനങ്ങൾക്കിടയിൽ വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിലാണ് രാജ്മോഹൻ ഉണ്ണിത്താനെ അപ്രതീക്ഷിത മറുപടി ലഭിച്ചത്...

നല്ല ഒന്നാന്തരം ഇരട്ടത്താപ്പ്, പത്തരമാറ്റ് അവസരവാദി: സുരേഷ്ഗോപിയെ കുറിച്ച് സംവിധായകൻ എം എ നിഷാദ്

സുരേഷ് ഗോപിക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടോ? പലപ്പോഴും അയാളുടെ സുഹൃത്തുക്കള്‍ക്ക് പോലും തോന്നിയിട്ടുളള സംശയങ്ങളും,അവരുടെ മനസ്സിലെ ചോദ്യങ്ങളുമാണ്.എന്നാല്‍ അയാള്‍ക്ക് വ്യക്തമായ

Page 19 of 31 1 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 31