‘ഞാനിവിടെ ഇല്ല. ശരിക്കുള്ള ഞാൻ മറ്റെവിടെയോ ആണ്‌’.എഫ് ബി പൂട്ടി കളക്ടര്‍ ബ്രോ; പോസ്റ്റ് വൈറലാകുന്നു

'വിഷം ചീറ്റുന്ന കോബ്രകളും മുദ്രകുത്താൻ മാത്രം അറിയാവുന്ന സംഘി-കൊങ്ങി-കമ്മി-സുഡാപ്പി-മഞ്ച്‌ മാക്രിലോകത്ത്‌ എന്തിനിങ്ങനെ ശ്വാസം പിടിച്ച്‌ ജീവിക്കണം?'

ഷെഹ്‌ലാ റാഷിദിന്റെ മുഖം പോണ്‍ സിനിമയിലെ ചിത്രത്തില്‍ മോര്‍ഫ് ചെയ്ത് പ്രചാരണം; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കടുക്കുന്നു

ഇന്ത്യൻ സർക്കാർ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ അന്ന് തൊട്ടേ സർക്കാരിനെ കണക്കറ്റു വിമർശിക്കുന്നതിൽ മുന്നിലുണ്ടായിരുന്നു ഷെഹ്ല.

‘ട്വിറ്റർ ആസ്ഥാനത്ത് ബോംബ്’: ട്വിറ്റർ സിഇഒ ജാക്ക് ഡോർസേയുടെ ഹാക്ക് ചെയ്യപ്പെട്ട അക്കൌണ്ടിൽ നിന്നും വ്യാജവാർത്തകളും വംശീയ പരാമർശങ്ങളും

ട്വിറ്റർ സ്ഥാപകനും സിഇഒയുമായ ജാക് ഡോർസേയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

കൊച്ചിയിലെ ജൂത ചരിത്രത്തിന്റെ അവസാന താളും മറിഞ്ഞു; ജൂത മുത്തശ്ശി സാറാ കോഹന്റെ ചരിത്രത്തിലെ പ്രധാന്യം ഓർമ്മിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്

ചരിത്രമായ ആ ബന്ധത്തിന്റെ അവസാന കണ്ണിയായിരുന്ന സാറാ കോഹനും ഈ ലോകം വിട്ടുപോയി

യുവതി തടാകത്തിൽ നിന്നും പിടികൂടിയ രണ്ട് വായുള്ള മീൻ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

പ്രശസ്തമായ നോട്ടി ബോയ്‌സ് ഫിഷിംഗ് (Knotty Boys Fishing) എന്ന ഫേസ്ബുക്ക് പേജിൽ ഈ ചിത്രം പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം ലോകമറിഞ്ഞത്.

ഒരു കുറ്റവും ചെയ്തിട്ടില്ല, പക്ഷെ അറസ്റ്റ് ചെയ്യണം; 93 വയസുള്ള മുത്തശ്ശിയുടെ അസാധാരണമായ ആവശ്യം സാധിച്ച് പോലീസ്

തന്റെ പ്രായമുള്ള മുത്തശ്ശിയുടെ ആഗ്രഹം സാധിച്ച് നല്‍കിയതിന് യുകെ പോലീസിന് നന്ദി പറയുന്നതായിരുന്നു പാം സ്മിത്തിന്‍റെ ട്വീറ്റ്.

Page 15 of 33 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 33