അവൾക്ക് ലില്ലി പൂക്കൾ ഏറെ ഇഷ്ടമായിരുന്നു; സുനന്ദ പുഷ്കറിൻ്റെ ജന്മദിനത്തിൽ ഒാർമ്മക്കുറിപ്പുമായി ശശി തരൂർ

56 വർഷങ്ങൾക്ക് മുമ്പുള്ള ഈ ദിവസമാണ് കാശ്മീരിലെ സോപോറിൽ അവൾ ജനിച്ചത്….

ഒരു കുറ്റവും ചെയ്തിട്ടില്ല, പക്ഷെ അറസ്റ്റ് ചെയ്യണം; 93 വയസുള്ള മുത്തശ്ശിയുടെ അസാധാരണമായ ആവശ്യം സാധിച്ച് പോലീസ്

തന്റെ പ്രായമുള്ള മുത്തശ്ശിയുടെ ആഗ്രഹം സാധിച്ച് നല്‍കിയതിന് യുകെ പോലീസിന് നന്ദി പറയുന്നതായിരുന്നു പാം സ്മിത്തിന്‍റെ ട്വീറ്റ്.

എനിക്കാദ്യമേ സംശയമുണ്ടായിരുന്നു ആ അയ്യപ്പപ്രസവബോര്‍ഡ് ഫോട്ടോഷോപ്പ് ആയിരുന്നു എന്ന്: വിടി ബൽറാം

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ബോര്‍ഡ് സ്ഥാപിച്ചതില്‍ കേരളവര്‍മ്മ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിക്കോ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കോ യാതൊരുവിധ ബന്ധവുമില്ല എന്നു വ്യക്തമാക്കി എസ്എഫ്‌ഐ രംഗത്തെത്തിയിരുന്നു….

നിങ്ങൾ എൻ്റെ വീട്ടിൽ നിന്നും മോഷ്ടിച്ച 42 ഇഞ്ച് ടെലിവിഷൻ, ഡിജിറ്റൽ ക്യാമറ, സൗണ്ട് ബോക്സ്, സ്പീക്കർ, മെമ്മറി കാർഡ്… എല്ലാം എടുത്തോളൂ, പക്ഷേ എൻ്റെ ലാപ്ടോപ് തിരിച്ചുതരണം; അത് ജീവിതമാണ്: കള്ളനോട് കാരുണ്യമഭ്യർത്ഥിച്ച് അധ്യാപിക

അത് തിരിച്ചു തന്നില്ലെങ്കില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ തന്റെ പഠനത്തെയാണ് ബാധിക്കുകയെന്നും ജിഷ പല്ലിയത്ത് എന്ന അധ്യാപിക തന്റെ ഫേസ്ബുക്കിലൂടെ മോഷ്ടാവിനോട് കാരുണ്യമഭ്യർത്ഥിക്കുന്നു….

`എനിക്കു വേണം ആസാദി, ആസാദി സേ ആസാദി´- വ്യത്യസ്ത മുദ്രാവാക്യവുമായി എംഎസ്എഫ്; ആസാദി തിന്നാനുള്ള സാധനമല്ലെന്ന് സോഷ്യൽ മീഡിയ

‘എനിക്കു വേണം ആസാദി, ആസാദി സേ ആസാദി’ എന്ന് തെറ്റായി വിളിക്കുന്ന മുദ്രാവാക്യം ഏറ്റുവിളിക്കുന്ന എംഎസ്എഫ് പ്രവര്‍ത്തകരുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകളേറ്റുവാങ്ങുന്നത്…

പട്ടിണി പാവങ്ങൾ പാർട്ടിയെ വളർത്താൻ സംഭാവന ചെയ്യുന്ന തുകയാകാം ഡാൻസ് ബാറുകളിൽ മക്കൾ വാരി വിതറുന്നത്: ബിന്ദു കൃഷ്ണ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ കോടിയേരിക്കെതിരായ പരാതിയെ രാഷ്ട്രീയമായി വിമര്‍ശിച്ചുകൊണ്ട് കൊല്ലം ഡിസിസി പ്രസിഡന്‍റും വനിത കോണ്‍ഗ്രസ് നേതാവുമായ ബിന്ദു കൃഷ്ണ. തന്റെ …

ഏറെനാളുകൾക്ക് ശേഷം ബിക്കിനി ധരിച്ച് സണ്ണി ലിയോൺ: ചിത്രം വൈറലാകുന്നു

ഏറെക്കാലത്തിനു ശേഷം സണ്ണി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ബിക്കിനിയണിഞ്ഞ ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്

രോഗികളുടെ ജാതകം നോക്കിയശേഷം ചികിത്സയുമായി ആശുപത്രി; ‘പുതിയ ഇന്ത്യയ്ക്ക് സ്വാഗതം’ എന്ന് സോഷ്യല്‍ മീഡിയ ട്രോള്‍

ജാതകം പരിശോധിക്കുന്നതിലൂടെ രോഗനിര്‍ണ്ണയം കൃത്യമാണെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍ എ ശര്‍മ്മ അവകാശപ്പെടുന്നത്.