ചൈനയില്‍ 7000 വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടി

ചൈനീസ് നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന ഏഴായിരത്തിലധികം വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടി. ഓണ്‍ലൈന്‍ കരിഞ്ചന്തയ്ക്കു എതിരെ ചൈനീസ് ഭരണകൂടം ദേശവ്യാപകമായി നടത്തിവരുന്ന നടപടികളുടെ ഭാഗമായാണ് ഇത്തരം വെബ്‌സൈറ്റുകള്‍ കൂട്ടത്തോടെ നിരോധിച്ചത്. …

ഫേസ് ബുക്ക് ഹാക്ക് ചെയ്തതിന് ബ്രട്ടീഷ് വിദ്യാര്‍ഥിക്ക് തടവുശിക്ഷ

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ഫേസ് ബുക്ക് ഹാക്ക് ചെയ്തതിന് ബ്രട്ടീഷ് സോഫ്റ്റ്‌വെയര്‍ വിദ്യാര്‍ഥിക്ക് എട്ടു മാസത്തെ തടവുശിക്ഷ. ഗ്ലെന്‍ മാന്‍ഗാം എന്ന ഇരുപത്തിയാറുകാരനാണ് ശിക്ഷ ലഭിച്ചത്. കഴിഞ്ഞ …

മോട്ടോർ വാഹനവകുപ്പിനു പരാതികൾ ഫേസ്ബുക്ക് വഴിയും അയക്കാം

റോഡിലെ നിയമം ലംഘനങ്ങൾ റിപ്പോറ്ട്ട് ചെയ്യാൻ ഇനി വളരെയെളുപ്പം.ഒരു മൌസ്ക്ലിക്ക് കൊണ്ട് തന്നെ പരാതികളും നിയമ ലംഘനങ്ങളും വാഹന വകുപ്പിനെ അറിയിക്കാം.ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്കിങ്ങ് …

മെർക്കുറിയുടെ ആൻഡ്രോയിഡ് ടാബ്ലറ്റ്

മെർക്കുറി 3ജി ആൻഡ്രോയിഡ് ടാബ് പുറത്തിറക്കി.പുതിയ ടാബിൽ ഇന്റർനെറ്റിനായി സിം സ്ലോട്ട് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.മെർക്കുറിയുടെ എം ടാബ് നിയോക്ക് 7: കപ്പാസിറ്റീവ് മൾട്ടി ടച്ച് സ്ക്രീനാണു.കൂടാതെ 1 …

മന്മോഹൻ സിങ്ങ് ട്വിറ്ററിൽ

പ്രശസ്ത മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററിൽ പ്രധാനമന്ത്രി മന്മോഹൻ സിങ്ങും ചേർന്നു.ഇനി ട്വിറ്റർ വഴി പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളും ഓഫീസ് വിശേഷങ്ങളും പൊതുജനങ്ങൾക്കറിയാം.ട്വിറ്ററിൽ എത്തിയ ദിവസം തന്നെ 18000 …

ഇന്റെർനെറ്റ് ഇല്ലാതെയും ഫേസ്ബുക്ക് ഉപയോഗിക്കാം

ഫേസ്ബുക്ക് ഭ്രാന്തന്മാർക്ക് ഒരു സന്തോഷ വാർത്ത ഇപ്പോൾ ഫേസ്ബുക്ക് ഇന്റർനെറ്റ് ഇല്ലാതെയും ഉപയോഗിക്കാം.നിങ്ങളുടെ മൊബൈലിൽ പോലും ഇന്റർനെറ്റ് വേണമെന്നില്ല പുരാതന മൊബൈലായ നോക്കിയ 3310യിൽ നിന്ന് പോലും …

യുഎസില്‍ മെഗാഅപ്‌ലോഡ് വെബ്‌സൈറ്റ് നിരോധിച്ചു

ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന വെബ്‌സൈറ്റുകളില്‍ വമ്പന്‍ ഹിറ്റ് സൈറ്റായ മെഗാഅപ്‌ലോഡ് യുഎസില്‍ നിരോധിച്ചു. കോപ്പിറൈറ്റ് ലംഘനത്തെക്കുറിച്ചുള്ള നിരന്തര പരാതികളാണ് ഇത്തരമൊരു കടുത്ത നടപടിക്ക് പിന്നില്‍.. ഇതുമായി …

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ക്കെതിരേ നിയമ നടപടി

ഭോപ്പാല്‍: വിവാദപരമായ ഉള്ളടക്കം നീക്കം ചെയ്യാത്ത ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നു പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റീസ് മാര്‍ക്കണ്ഡേയ …

യാഹു സഹസ്ഥാപകന്‍ ജെറി യാംഗ് രാജിവച്ചു

വാഷിംഗ്ടണ്‍: പ്രമുഖ ഇന്റര്‍നെറ്റ് സ്ഥാപനമായ യാഹുവിന്റെ സഹസ്ഥാപകന്‍ ജെറി യാംഗ് രാജിവച്ചു. തായ്‌വാനില്‍ ജനിച്ച ജെറി യാംഗ്, യുഎസ് സ്വദേശിയായ ഡേവിഡ് ഫിലോയ്‌ക്കൊപ്പം 1995ലാണ് യാഹുവിനു രൂപംനല്‍കിയത്. …

ചൈനയെപ്പോലെ ഏകാധിപത്യ രാജ്യമല്ല ഇന്ത്യയെന്നു ഗൂഗിള്‍

ന്യൂഡല്‍ഹി: ഇന്ത്യ ചൈനയെപ്പോലെ ഏകാധിപത്യ രാജ്യമല്ലെന്നും വെബ്‌സൈറ്റുകളെ തടയുന്നത് ജനാധിപത്യ രാജ്യമായ ഇന്ത്യക്കു ഭൂഷണമല്ലെന്നും ഗൂഗിള്‍ ഇന്ത്യ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച …