വിസ്മയങ്ങളുമായി ആപ്പിള്‍ ഐ പാഡ് 4 ജി

കാഴ്ചയിലും വേഗതയിലും  ടാബ്ലെറ്റ് ലോകത്ത് ഇതു വരെ കാണാത്ത സവിശേഷതകളുമായി ആപ്പിള്‍ ഐ പാഡ് 4 ജി രംഗത്ത്. ഉയര്‍ന്ന റെസല്യുഷനും 4 ജി പിന്തുണയുമാണ് ആപ്പിള്‍ ന്റെ …

ഫെയ്സ്ബുക്ക് സഹസ്ഥാപകൻ ദ ന്യൂ റിപ്പബ്ലിക് മാഗസിൻ വാങ്ങുന്നു

ഫെയ്സ്ബുക്ക് സഹസ്ഥാപകനും 2008 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബരാക് ഒബാമയുടെ ഓൺലൈൻ പ്രചരണത്തിന് ചുക്കാൻ പിടിക്കുകയും ചെയ്ത ക്രിസ് ഹ്യൂഗ്സ് അമേരിക്കൻ പൊളിറ്റിക്കൽ മാസികയായ ദ ന്യൂ റിപ്പബ്ലിക് …

വില കുറച്ച്‌ ആപ്പിള്‍ ഐ പാഡ് 2

ഗാഡ്‌ജെറ്റ് പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍. ആപ്പിള്‍ ന്റെ മൂന്നാം  തലമുറയില്‍പ്പെട്ട 4 ജി റെഡി ടാബ്ലെടിന്റെ അവതരണത്തിന് പിന്നാലെ ആപ്പിള്‍  ഐ പാഡ് 2 ന്റെ വില …

യാഹൂവിനെതിരായ ഹര്‍ജി തള്ളി

അപകീര്‍ത്തികരമായ ഉള്ളടക്കത്തിന്റെ പേരില്‍ ഇന്റര്‍നെറ്റ് ഭീമന്‍ യാഹുവിനെതിരെ നല്‍കിയ ഹര്‍ജി ഡല്‍ഹി കോടതി തള്ളി. അനാവശ്യ പരാതി നല്‍കി കോടതിയുടെ സമയം പാഴാക്കുകയും കാരണമില്ലാതെ കമ്പനിയെ നിയമ …

ഇന്ത്യയില്‍ കഴിഞ്ഞ ആറുമാസമായി ഇടത്തരക്കാര്‍ തിരഞ്ഞ പത്ത് മൊബെല്‍ ഫോണുകള്‍….

Nokia C5-03 വില-7,300 രൂപ സിംബിയന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു 5മെഗ പിക്സല്‍ ക്യാമറ വൈഫേ,ജിപിഅര്‍എസ് നോക്കിയയുടെ തന്നെ എക്സ്പ്രസ് മ്യൂസിക്കിന്‍റെ ഫീച്ചറുകളുമായി വലിയ തോതിലുള്ള സാമ്യം …

യുട്യൂബ് സ്‌പേസ് ലാബ് മത്സരത്തില്‍ ബാംഗളൂര്‍ വിദ്യാര്‍ഥി ഒന്നാമത്

യുട്യൂബ്, ലെനോവോ, സ്‌പേസ് അഡ്വന്‍ജേഴ്‌സ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച സ്‌പേസ് ലാബ് ശാസ്ത്ര മത്സരത്തില്‍ ബാംഗളൂര്‍ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം. ബിഎംഎസ് കോളജിലെ ഒന്നാം …

ചൈനയില്‍ 7000 വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടി

ചൈനീസ് നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന ഏഴായിരത്തിലധികം വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടി. ഓണ്‍ലൈന്‍ കരിഞ്ചന്തയ്ക്കു എതിരെ ചൈനീസ് ഭരണകൂടം ദേശവ്യാപകമായി നടത്തിവരുന്ന നടപടികളുടെ ഭാഗമായാണ് ഇത്തരം വെബ്‌സൈറ്റുകള്‍ കൂട്ടത്തോടെ നിരോധിച്ചത്. …

ഫേസ് ബുക്ക് ഹാക്ക് ചെയ്തതിന് ബ്രട്ടീഷ് വിദ്യാര്‍ഥിക്ക് തടവുശിക്ഷ

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ഫേസ് ബുക്ക് ഹാക്ക് ചെയ്തതിന് ബ്രട്ടീഷ് സോഫ്റ്റ്‌വെയര്‍ വിദ്യാര്‍ഥിക്ക് എട്ടു മാസത്തെ തടവുശിക്ഷ. ഗ്ലെന്‍ മാന്‍ഗാം എന്ന ഇരുപത്തിയാറുകാരനാണ് ശിക്ഷ ലഭിച്ചത്. കഴിഞ്ഞ …

മോട്ടോർ വാഹനവകുപ്പിനു പരാതികൾ ഫേസ്ബുക്ക് വഴിയും അയക്കാം

റോഡിലെ നിയമം ലംഘനങ്ങൾ റിപ്പോറ്ട്ട് ചെയ്യാൻ ഇനി വളരെയെളുപ്പം.ഒരു മൌസ്ക്ലിക്ക് കൊണ്ട് തന്നെ പരാതികളും നിയമ ലംഘനങ്ങളും വാഹന വകുപ്പിനെ അറിയിക്കാം.ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്കിങ്ങ് …

മെർക്കുറിയുടെ ആൻഡ്രോയിഡ് ടാബ്ലറ്റ്

മെർക്കുറി 3ജി ആൻഡ്രോയിഡ് ടാബ് പുറത്തിറക്കി.പുതിയ ടാബിൽ ഇന്റർനെറ്റിനായി സിം സ്ലോട്ട് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.മെർക്കുറിയുടെ എം ടാബ് നിയോക്ക് 7: കപ്പാസിറ്റീവ് മൾട്ടി ടച്ച് സ്ക്രീനാണു.കൂടാതെ 1 …