വാട്‌സാപ്പിന്റെ കാര്യത്തിലും തീരുമാനമായി

മെസേജിങ് ആപ്ലിക്കേഷനുകളായ വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് മെസഞ്ചര്‍ എന്നിവയെ ഒന്നിപ്പിക്കാനുള്ള നീക്കവുമായി ഫേസ്ബുക്ക്. അതായത് ഫെയ്‌സ്ബുക് മെസേജുകള്‍ ഇനി വാട്‌സാപ്പിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കും മെസേജ് അയക്കാന്‍ സാധിക്കും. തിരിച്ച് …

ടിക് ടോക് ഉപയോഗം അത്ര സുരക്ഷിതമല്ല

ആദ്യകാലത്ത് ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ ചൈനയില്‍ മാത്രമാണ് പ്രശസ്തമായിരുന്നതെങ്കില്‍, ഇപ്പോള്‍ അവ ലോകമെമ്പാടും പ്രിയപ്പെട്ടതായിരിക്കുന്നു. ഇവയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഡേറ്റയിലേക്ക് ചൈനയ്ക്ക് എളുപ്പത്തില്‍ എത്തിനോക്കാന്‍ സാധിക്കുമെന്നാണ് …

പൊതുസ്ഥലങ്ങളിലെ ഫ്രീ വൈഫൈ ഹാക്കര്‍മാരുടെ തന്ത്രം; കേരള പോലീസിന്റെ മുന്നറിയിപ്പ്

പൊതുസ്ഥലങ്ങളിലെ ഫ്രീ വൈഫൈ ഹാക്കര്‍മാരുടെ തന്ത്രമാകാമെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പിലാണ് പോലീസ് ഈ വിവരം പങ്കുവയ്ക്കുന്നത്. വൈഫൈ ഫ്രീ എന്നു …

ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടാല്‍… ; കേരളാ പൊലീസിന്റെ ‘ടിപ്പ്‌സ്’

ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ വേഗത്തില്‍ തിരിച്ചെടുക്കാനാവും എന്ന ‘ടിപ്‌സ്’ ഉപഭോക്താക്കള്‍ക്കായി പങ്കുവെച്ച് കേരള പൊലീസ്. ‘എന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തെന്ന് സംശയമുണ്ട്. പാസ്സ്വേര്‍ഡ് …

‘പബ്ജി’യെ പിടിക്കാന്‍ ഷവോമിയുടെ ‘സര്‍വൈവല്‍ ഗെയിം’ എത്തുന്നു

സ്മാര്‍ട്‌ഫോണ്‍ വിപണിയിലൂടെ ലോകം മൊത്തം ഏറെ ആരാധകരെ സൃഷ്ടിച്ച ഷവോമി പുതിയ ഗെയിം അവതരിപ്പിക്കുന്നു. പബ്ജി കോര്‍പറേഷന്റെ ബാറ്റില്‍ റൊയാല്‍ ഗെയിമായ ‘പബ് ജി’ക്ക് വെല്ലുവിളി ഉയര്‍ത്തികൊണ്ടാണ് …

എല്‍ജിയുടെ ട്രിപ്പിള്‍ ക്യാമറ ഫോണ്‍ വി40 തിന്‍ ക്യു ഇന്ത്യന്‍ വിപണിയില്‍

എല്‍ ജിയുടെ വി സീരീസ് ശ്രേണിയിലെ പുതിയ വി ഫോര്‍ട്ടി തിന്‍ ക്യു മൊബൈല്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. ആഗോളവിപണിയില്‍ അവതരിപ്പിച്ച് നാലുമാസങ്ങള്‍ക്ക് ശേഷമാണ് വി40 തിന്‍ …

ഫേസ്‌ബുക്കിൽ തരംഗമായ #10yearchallenge ന് പിന്നില്‍ വന്‍ കെണി: സൈബർ സുരക്ഷാ വിദഗ്ദ്ധ

ഒരു കൃത്യമായ കാലയളവില്‍ ഒരാള്‍ക്ക് എന്ത് വ്യത്യാസം വന്നു, അത് ഭാവിയില്‍ എങ്ങനെ മാറും എന്നതുവച്ച് ഒരു വ്യക്തിയെ കൃത്യമായി പഠിക്കാനുള്ള ശ്രമം ആണ് ഇതെന്നും ഈ രംഗത്തെ മറ്റു വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു

ഓൺലൈൻ ഷോപ്പിംഗ് സൂക്ഷിച്ചുവേണം: അടിമാലിയിൽ ആയിരം രൂപയുടെ ചുരിദാർ ഓർഡർ ചെയ്ത യുവാവിന് ബാങ്കിൽ നിന്ന് നഷ്ടമായത് 97,500 രൂപ

ഗുജറാത്തിലെ സൂററ്റിലെ ഓൺലൈൻ സ്ഥാപനത്തിൽ നിന്ന് 1,000 രൂപ വിലയുള്ള ചുരിദാർ വാങ്ങിയ യുവാവിന് 2 ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 97,500 രൂപ നഷ്ടപ്പെട്ടതായി പരാതി. അടിമാലി സ്വദേശി …

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ട്രായ്

രാജ്യത്തെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). പ്രതിമാസം 153.40 രൂപയ്ക്ക് (ജിഎസ്ടി ഉള്‍പ്പെടെ) പേ ചാനലടക്കം 100 ചാനലുകള്‍ …

സ്വയം ഓടുന്ന ബൈക്കുമായി ബിഎംഡബ്ല്യു; റോഡിലെ തിരക്കും വളവുകളും തിരിച്ചറിഞ്ഞ് വേഗം നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് കമ്പനിയുടെ അവകാശവാദം

സ്വയം ഓടുന്ന ബൈക്കുമായി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന 2019 കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് സ്വയം നിയന്ത്രിത അഡ്വഞ്ചര്‍ ബൈക്കായ …