നോക്കിയ ലൂമിയ 520ന്റെ പിറകേ ലൂമിയ 525

നോക്കിയ ലൂമിയ സീരിസിലെ ബെസ്റ്റ് സെല്ലറായ ലൂമിയ 520ന്റെ പിന്‍ഗാമിയെ നോക്കിയ അവതരിപ്പിച്ചു. കാഴ്ചയില്‍ 520മായി സാമ്യമുണെ്ടങ്കിലും നിരവധി സാങ്കേതിക സവിശേഷതകളോടെയാണ് 525ന്റെ അരങ്ങേറ്റം. ലൂമിയ ശ്രേണിയിലെ …

മംഗൾയാൻ ഭൂമിയോട് യാത്ര പറഞ്ഞു

ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ഉപഗ്രഹമായ മംഗള്‍യാന്‍ ചൊവ്വയിലേക്കുള്ള യാത്ര തുടങ്ങി.ഞായറാഴ്ച പുലര്‍ച്ചെ 12.49-ന് ആരംഭിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയായതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു. മംഗള്‍യാന്‍ ഇപ്പോള്‍ സൗരഭ്രമണപഥത്തിലാണ്.ശ്രീഹരിക്കോട്ടയില്‍ നിന്നും …

മോട്ടോറോളയുടെ മോട്ടോ ജി ജനുവരിയില്‍

മോട്ടോറോളയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ മോട്ടോ ജി ജനുവരിയില്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഗൂഗിളിന്റെ ഉടമസ്ഥതയിലാണ് മോട്ടോറോള മൊബിലിറ്റി ഇപ്പോള്‍. കഴിഞ്ഞ ദിവസം ബ്രസീലിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും ഈ …

ദി ഫേസസ് ഓഫ് ഫേസ്ബുക്ക്; നൂറുകോടിയിലേറെ ആള്‍ക്കാര്‍ ഒരു ഫ്രയിമില്‍

നൂറുകോടിയിലേറെ വരുന്ന ഫേസ്ബുക്ക് ഉപയോക്താക്കള്‍ ഇനി ഒറ്റസൈറ്റില്‍. ദി ഫേസസ് ഓഫ് ഫേസ്ബുക്ക് എന്നു പേരിട്ടിരിക്കുന്ന സൈറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത് സ്‌പെയിനിലെ സാങ്കേതിക വിദഗ്ധയായ നടാലിയ റോഹാസാണ്. …

ഡിലീറ്റ് പവറുമായി ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എളുപ്പം കണെ്ടത്താം, കണെ്ടത്താന്‍ താമസിച്ചാല്‍ ഡാറ്റ മറ്റാരെങ്കിലും ഉപയോഗിക്കുമോ എന്ന ഭയവും വേണ്ട. അത് നിങ്ങള്‍ക്ക് ഡിലീറ്റ് …

ബ്ലാക്ക്‌ബെറിയെ ഫെയര്‍ ഫാക്‌സ് ഏറ്റെടുക്കും

മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ബ്ലാക്ക് ബെറിയെ ഫെയര്‍ ഫാക്‌സ് ഗ്രൂപ്പ് ഏറ്റെടുക്കും. 4.7 ബില്ല്യണ്‍ ഡോളറിനാണ് കനേഡിയന്‍ കമ്പനിയായ ഫെയര്‍ ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് ഏറ്റെടുക്കുന്നത്. കഴിഞ്ഞ …

തലകീഴായി കിടന്നാൽ 3 ലക്ഷം പ്രതിഫലം

മടിയന്മാർക്ക് അമേരിക്കയിൽ നിന്നൊരു സന്തോഷ വാർത്ത. 70 ദിവസം തുടര്‍ച്ചയായി വെറുതേ കിടന്നാല്‍ മതി; മാസശമ്പളം കിട്ടും. അതും 5000 ഡോളര്‍; ഏതാണ്ട്‌ 3,16000 രൂപ.പഠനത്തിന്റെ ഭാഗമായി …

സാംസങിന്റെ കിഡ് ടാബ്

കുട്ടികളെ ലക്ഷ്യമാക്കി സാംസങ് ഗാലക്‌സി ടാബ്-3യുടെ പുതിയ വേര്‍ഷന്‍ വിപണിയില്‍ എത്തുന്നു. സെപ്റ്റംബറില്‍ എത്തുമെന്ന് കരുതുന്ന ടാബ് കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വിവിധ വര്‍ണങ്ങളിലാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് …

നോക്കിയയുടെ മൊബൈല്‍ മൈക്രോസോഫ്റ്റിന്റെ കൈയ്യിൽ

നോക്കിയയുടെ മൊബൈല്‍ ഫോണ്‍ ബിസിനസ്സ് മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു. നോക്കിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റീഫന്‍ ഇലോപാണ് നോക്കിയയുടെ മൊബൈല്‍ ഫോണ്‍ ബിസിനസ്സ് മൈക്രോസോഫ്റ്റിനൊപ്പം ചേരുമെന്ന് അറിയിച്ചത്. .5.4 …

8 കോര്‍ പ്രോസസറുമായി സാംസങ്‌ ഗാലക്‌സി നോട്ട്‌ III ഇന്ത്യയിലെത്തും

ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ്‌ ഭീമനായ സാംസങ്‌ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കാനിരിക്കുന്ന ഗാലക്‌സി നോട്ട്‌ III നെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പുറത്തായി. കമ്പനിയുടെ ഏറ്റവും അവസാനമിറങ്ങിയ സ്‌മാര്‍ട്ട്‌ഫോണായ …