ഫ്രീ സോഫ്‌റ്റ്‌വേര്‍ നയം ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കുമെന്നു മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍

ഫ്രീ സോഫ്‌റ്റ്‌വേര്‍ നയം ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കുമെന്നു മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍ അറിയിച്ചു. ഫ്രീസോഫ്‌റ്റ്‌വേര്‍ പ്രചാരകന്‍ സ്‌റ്റാള്‍മാനുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. കെ.എസ്‌.ഇ.ബിയില്‍ നടപ്പിലാക്കിയ സംവിധാനം …

ഹൃദയത്തിന് മുറിവേറ്റാലും തകര്‍ന്നാലും ഇനി ഭയപ്പെടേണ്ട പരിഹാരം ഉണ്ട്

ഹൃദയത്തിന് മുറിവേറ്റാലും തകര്‍ന്നാലും ഇനി ഭയപ്പെടേണ്ട. ഒട്ടിക്കാന്‍ സൂപ്പര്‍ പശ എത്തിക്കഴിഞ്ഞു. പുതിയ കണ്ടെത്തല്‍ ശസ്ത്രക്രിയാ മേശയിലെ തുന്നിക്കൂട്ടലുകള്‍ക്ക് അവസാനംകുറിക്കുമെന്നാണ് അമേരിക്കന്‍ ഗവേഷകരുടെ പ്രതീക്ഷ.എന്നാല്‍ ഈ ചര്‍മപശകള്‍ …

സുരക്ഷാഭീതി മുന്‍ നിര്‍ത്തി ഇന്റര്‍നെറ്റ്‌ ഭീമന്‍മാരായ ഗൂഗിളുമായുള്ള ബന്ധം റദ്ദാക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനം.

സുരക്ഷാഭീതി മുന്‍ നിര്‍ത്തി ഇന്റര്‍നെറ്റ്‌ ഭീമന്‍മാരായ ഗൂഗിളുമായുള്ള ബന്ധം റദ്ദാക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനം. പ്രധാന പാര്‍ട്ടികള്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആശങ്ക ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ്‌ …

ആസാമില്‍ സമയസൂചി ഇനി ഒരു മണിക്കൂര്‍ മുമ്പേ നടക്കും; ഇന്ത്യയ്ക്ക് രണ്ടാം ടൈം സോണ്‍

ആസാമിലെ സമയമാപിനിള്‍ ഇനി മുതല്‍ ഒരു മണിക്കൂര്‍ മുമ്പേ നടക്കും. 66 വര്‍ഷങ്ങളായി ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം പിന്തുടര്‍ന്ന അസം പകല്‍ സമയം ലാഭിക്കുന്നതിനു വേണ്ടി 150 …

മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള പദ്ധതി ഇല്ല:ഐഎസ്ആര്‍ഒ

മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കാനുള്ള പദ്ധതി ഐ.എസ്.ആര്‍.ഒ.യുടെ പരിഗണനയിലില്ലെന്ന് അധികൃതര്‍ അറിയിച്ചു.ബാംഗ്ലൂരില്‍ വ്യോമസേനയ്ക്ക് കീഴിലുള്ള ഏയ്‌റോ സ്‌പേസ് മെഡിസിന്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി 2009-ല്‍ ഐ.എസ്.ആര്‍.ഒ. ധാരണാപത്രം ഒപ്പുവെച്ചിരുന്നു.ബഹിരാകാശയാത്രയിലേര്‍പ്പെടുന്നവരുടെ മാനസിക, ശാരീരിക …

നേത്ര ഇന്ത്യയുടെ സൈബർ പ്രതിരോധ ആയുധം

ഇന്ത്യക്കെതിരെ ഉയരുന്ന സൈബർ കുറ്റകൃത്യങ്ങൾക്കൊരു മറുപടിയാണു ‘നേത്ര’.നേത്രയുടെ കണ്ടെത്തലിനായി രണ്ടു വർഷത്തോളം ഇത്യൻ ഗവണ്മെന്റ് സമയമെടുത്തു. പ്രധാനമായും ചൈനീസ് സൈബർ ആക്രമണങ്ങളെ തടുക്കുക എന്ന ഉദ്ദേശ്യത്തോടെ ആണു …

അറിയാമോ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത?

ഡിസംബര്‍ 21- ഉറക്കപ്രിയരുടെ ഇഷ്ടദിനം. ഇന്നത്തെ രാത്രിക്ക് നീളം കൂടുതലാണ്. പകല്‍ വേഗം അവസാനിക്കുകയും രാത്രിക്ക് നീളം കൂടുകയും ചെയ്യുന്ന വര്‍ഷത്തിലെ അപൂര്‍വ ദിനത്തിനാണ് ശനിയാഴ്ച സാക്ഷ്യം …

ഒടുവില്‍ നോക്കിയയും ആന്‍ഡ്രോയിഡാകുന്നു

ഒടുവില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ വിപണിയിലിറക്കാന്‍ നോക്കിയ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നോക്കിയ നോര്‍മാന്‍ഡി എന്ന കോഡ് നെയിമില്‍ നിര്‍മാണത്തിലിരുന്നത് ആന്‍്‌ഡ്രോയിഡ് ഓപ്പറേറ്റിംഗ് …

നോക്കിയ ലൂമിയ 520ന്റെ പിറകേ ലൂമിയ 525

നോക്കിയ ലൂമിയ സീരിസിലെ ബെസ്റ്റ് സെല്ലറായ ലൂമിയ 520ന്റെ പിന്‍ഗാമിയെ നോക്കിയ അവതരിപ്പിച്ചു. കാഴ്ചയില്‍ 520മായി സാമ്യമുണെ്ടങ്കിലും നിരവധി സാങ്കേതിക സവിശേഷതകളോടെയാണ് 525ന്റെ അരങ്ങേറ്റം. ലൂമിയ ശ്രേണിയിലെ …

മംഗൾയാൻ ഭൂമിയോട് യാത്ര പറഞ്ഞു

ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ഉപഗ്രഹമായ മംഗള്‍യാന്‍ ചൊവ്വയിലേക്കുള്ള യാത്ര തുടങ്ങി.ഞായറാഴ്ച പുലര്‍ച്ചെ 12.49-ന് ആരംഭിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയായതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു. മംഗള്‍യാന്‍ ഇപ്പോള്‍ സൗരഭ്രമണപഥത്തിലാണ്.ശ്രീഹരിക്കോട്ടയില്‍ നിന്നും …