പണിമുടക്കിയ ഫേസ്ബുക്ക് തിരിച്ചെത്തി

സോഷ്യൽ നെറ്റ്വർക്കിങ്ങ് വെബ്സൈറ്റ് ഫേസ്ബുക്ക് പണിമുടക്കി.സൈറ്റ് ലഭ്യമല്ല എന്ന സന്ദേശമായിരുന്നു ഫേസ്ബുക്ക് തുറക്കുമ്പോൾ ലഭിച്ചിരുന്നത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഫേസ്ബുക്ക് പണിമുടക്കിയ സന്ദേശങ്ങലാണു മറ്റ് നെറ്റ്വർക്കിങ്ങ് സൈറ്റുകൾ വഴി പടർന്നത് …

നിരാശരായ ഭര്‍ത്താക്കന്‍മാര്‍ ആത്മഹത്യ ചെയ്യാന്‍ വരട്ടെ; ആദ്യം ഈ ആപ്ലിക്കേഷന്‍ ഒന്ന് ഡൗണ്‍ലോഡ് ചെയ്തു നോക്കൂ

രാജ്യത്ത് ഓരോ 8.3 മിനിറ്റിലും ഓരോ ഭര്‍ത്താവ് വീതം സ്വന്തം ജീവിതം അവസാനിപ്പിക്കുന്നു. അങ്ങനെ നോക്കുകയാണെങ്കില്‍ പ്രതിവര്‍ഷം 64,000 ത്തില്‍ ഏറെ ഭര്‍ത്താക്കന്‍മാര്‍ ഇന്ത്യയില്‍ ജീവനൊടുക്കുന്നുണ്ട്. നാഷണല്‍ …

മനുഷ്യന്റെ തോല്‍ കൊണ്ട് പുസ്തകത്തിന്റെ പുറം ചട്ട

ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലുള്ള 19ാം നൂറ്റാണ്ടിലെ ഒരു പുസ്തകം പൊതിഞ്ഞിരിക്കുന്നത് മനുഷ്യത്തോല്‍ ഉപയോഗിച്ചാണെന്ന് വിദഗ്ധര്‍. ഹൗഗ്ടണ്‍ ലൈബ്രറിയില്‍ ഉള്ള ഫ്രഞ്ച് എഴുത്തുകാരനായ അര്‍സീന്‍ ഹൗസേയുടെ ‘ഡെസ് ഡെസ്റ്റിനീസ് ഡി …

തേനീച്ച വിഷത്തിനു എയിഡ്സ് വൈറസിനെക്കൊല്ലാന്‍ കഴിവുണ്ടെന്ന് കണ്ടെത്തല്‍

വാഷിംഗ്ടണ്‍ : എയിഡ്സ് രോഗികള്‍ക്ക് ആശ്വാസമായി ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍.തേനീച്ച വിഷത്തിനു എയിഡ്സ് വൈറസിനെ കൊല്ലാനുള്ള ശേഷിയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എയിഡ്സ് രോഗത്തിനു കാരണമായ ഹുമന്‍ ഇമ്മ്യൂണോഡെഫിഷ്യന്‍സി വൈറസിനെ …

ഭൂമിയുടെ 17 ഇരട്ടി വലുപ്പമുള്ള ഗോഡ്സില്ലാ ഭൂമി

ബോസ്റ്റണ്‍ : ഭൂമിയുടെ 17 ഇരട്ടി ഭാരമുള്ള ഭീമന്‍ ഗ്രഹത്തെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ഭൂമിയെപ്പോലെ ഖരാവസ്ഥയിലുള്ള ഈ ഗ്രഹത്തെ കെപ്ലര്‍-10 സി (Kepler-10c) എന്നാണു ശാസ്ത്രജ്ഞര്‍ നാമകരണം ചെയ്തിരിക്കുന്നത്. ഭൂമിയുടേത്‌ …

ഇനി ഇ-സത്യപ്രതിജ്ഞയുടെ കാലം;സ്വിറ്റ്‌സ൪ലന്‍ഡിലെ അമേരിക്കൻ അംബാസിഡർ ഇ-റീഡർ വഴി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി

സ്വിറ്റ്‌സ൪ലന്‍ഡിലെ അമേരിക്കൻ അംബാസിഡർ പേപ്പറിൽ അച്ചടിച്ച ഭരണഘടനയ്ക്ക് പകരം ഇ-റീഡറിലെ ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തു.ആദ്യമായാണു പേപ്പർ ഭരണഘടന ഉപേക്ഷിച്ച് ഇലക്ട്രോണിക് പതിപ്പിൽ തൊട്ട് ഒരാൾ സത്യപ്രതിജ്ഞ …

റയ്ച്ചൽ ലൂയിസ് കാർസണിന്റെ പേരിൽ ഗൂഗിൾ ഡൂഡിൽ

പ്രശസ്ത അമേരിക്കൻ മറൈൻ ബയോളജിസ്റ്റും എഴുത്തുകാരിയുമായ റയ്ച്ചൽ ലൂയിസ് കാർസണിന്റെ 107-) മത്തെ ജന്മദിനമായ ഇന്ന്(മേയ്-27) ആദര സൂചകമായി ഗൂഗിൾ, ഡൂഡിൽ പ്രസിദ്ധീകരിച്ചു. കാർസൺ കഴുത്തിലൊരു ദൂരദർശിനിയും …

ഉപഭോക്താക്കള്‍ ഉടന്‍ പാസ്‌വേഡുകള്‍ മാറ്റണമെന്ന് ഈബേ

ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ മാര്‍ക്കറ്റിങ് വെബ്‍സൈറ്റായ ഈബേ ആക്രമിക്കപ്പെട്ടു.തങ്ങളുടെ ഒരു ഡേറ്റാബേസിന് നേരെ സൈബര്‍ ആക്രമണം നടന്നതായും, ഉപയോക്താക്കള്‍ ഉടന്‍ പാസ്‌വേഡുകള്‍ മാറ്റണമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി.എന്‍ക്രിപ്റ്റ് …

മോട്ടൊറോളയുടെ സ്മാർട്ട്ഫോൺ മോട്ടൊറോള-ഇ ഇന്ത്യയിൽ ഇന്ന് മുതൽ വെറും 6,999 രൂപക്ക്

മോട്ടൊറോള തങ്ങളുടെ പുതിയ സ്മാർട്ട്ഫോൺ മോട്ടൊറോള-ഇ ഇന്ത്യയിൽ ഇന്ന് പുറത്തിറക്കുന്നു. വെറും 6,999 രൂപക്ക് നമുക്ക് ഫ്ലിപ്കാർട്ട് വഴി വാങ്ങാൻ സാധിക്കും. മോട്ടൊറോള-ഇ യുടെ സവിശേഷതകൾ 4.3-inch …

ശ്രവ്യോപകരണ രംഗത്തെ അതികായന്മാരായ ബീറ്റ്സ് ഇലക്ട്രോണിക്സിനെ വാങ്ങാന്‍ ആപ്പിളിന്റെ നീക്കം : ബീറ്റ്സിന് ആപ്പിളിട്ട വില 19200 കോടി രൂപ

സാന്റാ മോണിക്ക,കാലിഫോര്‍ണിയ : ഇലക്ട്രോണിക്സ് രംഗത്തെ  അതികായന്മാരായ ആപ്പിള്‍ , ശ്രവ്യോപകരണ നിര്‍മ്മാണ രംഗത്തെ ഭീമനായ ബീറ്റ്സ് ഇലക്ട്രോണിക്സിനെ വാങ്ങാന്‍ പദ്ധതിയിടുന്നു.പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും. ആപ്പിള്‍ , …