സീ.റ്റി സ്കാനിന്റെ സഹായത്തോടെ ഈജിപ്ഷ്യൻ മമ്മികളുടെ പുറംചട്ട ഊരി

വർഷങ്ങളായി പുരാവസ്തു ഗവേഷകർക്ക് മുന്നിലുണ്ടായിരുന്ന സങ്കീർണമായ സമസ്യക്ക് പരിഹാരമായി. ഈജിപ്ഷ്യൻ മമ്മികളുടെ പുറംചട്ട ഊരുന്നതുമായിനിലനിന്ന പ്രശ്നമാണ് പരിഹരിച്ചത്.  പുറംചട്ട ഊരുമ്പോൾ മമ്മികൾക്ക് എന്തെങ്കിലും കോട്ടം സംഭവിക്കുമെന്ന് പുരാവസ്തു …

തബലയിലെ മാന്ത്രിക സ്പര്‍ശമായിരുന്ന ഉസ്താദ് അള്ളാ രഖാഖാന്റെ തൊണ്ണൂറ്റിയഞ്ചാം പിറന്നാളില്‍ ഗൂഗിളിന്റെ ആദരം

സംഗീതലോകത്തെ അതുല്യപ്രതിഭയായിരുന്ന ഉസ്താദ് അള്ളാ രഖാ ഖാന്റെ തൊണ്ണൂറ്റിയഞ്ചാം പിറന്നാളില്‍ ഗൂഗിളിന്റെ ഹോം പേജില്‍ അദ്ദേഹത്തിനുള്ള ആദരസൂചകമായി ഡൂഡില്‍ . 1919 ഏപ്രില്‍ 29-നു ജമ്മുവിലെ പഘ്വാളില്‍ ജനിച്ച ഖുറേഷി അള്ളാ രഖാ ഖാന്‍ …

ലോകം ഭയന്ന ദിവസങ്ങള്‍

1986 ഏപ്രില്‍ 28 തിങ്കളാഴ്ച പ്രഭാതം. യൂറോപ്യന്‍ രാജ്യമായ സ്വീഡനിലെ ഫോഴ്‌സ് മാര്‍ക്ക് ആണവ നിലയത്തിലെ ഉദ്യോഗസ്ഥര്‍ പതിവുള്ള പരിശോനകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അപ്പോഴാണ് അവിടുള്ളവരെ മുഴുവന്‍ ഞട്ടിപ്പിച്ചുകൊണ്ട് …

‘ആകാശ്’ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത വ്യോമമിസൈല്‍ ‘ആകാശ്’ ശനിയാഴ്ച വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ബാലസോറിനു സമീപം ചന്ദിപ്പുരിലുള്ള വിക്ഷേപണകേന്ദ്രത്തില്‍നിന്നായിരുന്നു രണ്ടു പരീക്ഷണവിക്ഷേപണങ്ങളും. വ്യോമസേനയുടെ ഭാഗമായ മിസൈലിന്റെ രണ്ടു പരീക്ഷണങ്ങളും …

സെക്സും സംഗീതവും തമ്മിലെന്തു ബന്ധം ? സംഗീതം ഇണയെ ആകര്‍ഷിക്കാന്‍ വേണ്ടിയുള്ളതെന്ന ഡാര്‍വിന്റെ കണ്ടെത്തലിനു പിന്‍ബലമേകുന്ന തെളിവുകള്‍ കണ്ടെത്തി

സെക്സും സംഗീതവും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ ? ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.ഇണകളെ ആകര്‍ഷിക്കാനുള്ള മാര്‍ഗമായി പരിണാമദശകളില്‍ ഉരുത്തിരിഞ്ഞു വന്നതാണ് സംഗീതമെന്നു ചാള്‍സ് ഡാര്‍വിന്‍ അഭിപ്രായപ്പെട്ടിരുന്നു.ഈ വാദത്തിനു ഉപോല്‍ബലകമായ ചില …

വാട്സ് ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം 50 കോടിയോളം

മൊബൈല്‍ വഴി ചിത്രങ്ങളും സന്ദേശങ്ങളും അയക്കാന്‍ സൗകര്യമുള്ള വാട്സ് ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം 50 കോടിയോളം വരുമെന്ന് റിപ്പോര്‍ട്ട്. ദിനേന ഈ സംവിധാനം വഴി 70 കോടി …

നോക്കിയ ഇനി മൈക്രോസോഫ്റ്റ് ആകും

വാഷിങ്ടണ്‍: മൊബൈല്‍ ഫോണ് അതികായരായ നോക്കിയ ലോകത്തുനിന്ന് മറയുന്നു. സ്മാര്‍ട്ഫോണുകളുടെ കടന്നുകയറ്റത്തില്‍ അടിതെറ്റിയ നോക്കിയയെ മൈക്രോസോഫ്റ്റ് മൊബൈല്‍ എന്ന പേരില്‍ അറിയപ്പെടും. നോക്കിയയെ മൈക്രോസോഫ്റ്റ് വാങ്ങിയതിന് പിന്നാലെയാണ് …

പരീക്ഷണശാലയില്‍ വളര്‍ത്തിയെടുത്ത കൃത്രിമയോനികള്‍ നാലുസ്ത്രീകളില്‍ വിജയകരമായി വെച്ചുപിടിപ്പിച്ചു

നോര്‍ത്ത് കരോലിന, യു എസ് എ : കോശങ്ങളില്‍ നിന്നും കൃത്രിമമായി വളര്‍ത്തിയെടുത്ത യോനീനാളം നാല്സ്ത്രീകളില്‍ വെച്ചുപിടിപ്പിച്ച നേട്ടവുമായി അമേരിക്കയിലെ ഡോക്ടര്‍മാര്‍. അമേരിക്കയിലെ നോര്‍ത്ത് കരോലിന സ്റ്റേറ്റിലെ …

‘ഒച്ച’ തരംഗമാകുന്നു

ഫെയ്‌സ്ബുക്ക് കമന്റുകളില്‍ വന്ന വലിയൊരു മാറ്റമായിരുന്ന പിക്ചര്‍ കമന്റുകള്‍. തീര്‍ത്തും അരോചകമാണെന്ന് ഒരു വിഭാഗം വാദിക്കുമെങ്കിലും ഇടുന്ന പോസ്റ്റുകളില്‍ തങ്ങളുടെ നിലപാട് അറിയിക്കാന്‍ കണ്ടു പരിചയിച്ച സിനിമാ …

കണികാ പരീക്ഷണം നടക്കുന്ന സേര്‍ണ്‍ ലാബില്‍ കണഭൗതികത്തിലെ സമസ്യയായ എക്സോട്ടിക് ഹാഡ്രോണുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു

സുധീഷ്‌ സുധാകര്‍ ജനീവ : കണഭൗതികശാസ്ത്രത്തിലെ (Particle Physics) സമസ്യയായിരുന്ന ‘എക്സോട്ടിക്  ഹാഡ്രോണു’കളുടെ സാന്നിദ്ധ്യം തെളിയിക്കാന്‍ കഴിഞ്ഞുവെന്നു ലോകത്തിലെ ഏറ്റവും വലിയ ഭൌതികശാസ്ത്ര പരീക്ഷണശാലയായ സേര്‍ണിലെ(European Organization for Nuclear …