എ.സി. ഇടാതെ യാത്ര ചെയ്യുന്നതിനേക്കാള്‍ എ.സി ഇട്ടു യാത്ര ചെയ്താല്‍ ഇന്ധനം ലാഭിക്കുമെന്നാണ് കണ്ടെത്തല്‍

എ.സി ഇടാതെ ചില്ലു താഴ്ത്തിവച്ചു യാത്ര ചെയ്യുന്നതിനേക്കാള്‍ എ.സി ഇട്ടു ചില്ലുയര്‍ത്തിവച്ചു യാത്ര ചെയ്യുന്നതിലൂടെ ഇന്ധനലാഭം കിട്ടുമെന്നാണു അമേരിക്ക ആസ്ഥാനമായുള്ള സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എന്‍ജിനിയേഴ്‌സ് പുറത്തുവിട്ടിരിക്കുന്ന കണ്ടെത്തല്‍. …

ഇനി റോമിങ്ങിനെ പേടിക്കാതെ ധൈര്യമായി ഫോണ്‍ ചെയ്യാം; 2015 മാര്‍ച്ച് മുതല്‍ ഇന്ത്യയില്‍ റോമിങ്ങ് ഇല്ല

റോമിങ് ചാര്‍ജ് 2015 മാര്‍ച്ച് അവസാനത്തോടെ അവസാനിപ്പിക്കാന്‍ ട്രായ് നല്‍കിയ നിര്‍ദേശം ടെലികോം കമ്മീഷന്‍ അംഗീകരിച്ചു. പ്ലാന്‍ഇന്ത്യ മൊബൈല്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തിനാണ് ടെലികോം കമ്മീഷന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. …

ആപ്പിളിനും സാംസങ്ങിനും പിന്നാലെ മൈക്രോസോഫ്റ്റും സ്മാർട്ട് വാച്ചുകൾ ഇറക്കുന്നു

ആപ്പിളിനും സാംസങ്ങിനും പിന്നാലെ മൈക്രോസോഫ്റ്റിന്റെ സ്മാർട്ട് വാച്ചുകൾ ഉടൻ വിപണിയിലെത്തും. ഈ സ്മാർട്ട് വാച്ചുകൾ എല്ലാത്തരം മൊബൈൽ പ്ലാറ്റ്ഫോമുകളിലും പ്രവർത്തിക്കുന്നതോടൊപ്പം ഇവ പരോക്ഷമായി ഉപഭോഗ്താവിന്റെ ഹൃദയ സ്പന്ദനം …

രതിയും ഇനി മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നിയന്ത്രിക്കാം

രതിയും ഇനി മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നിയന്ത്രിക്കാം. വിദൂരതയിലുള്ള പങ്കാളികൾ തമ്മിൽ ലൈഗികത ആസ്വാദിക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്പ് കൊണ്ട് പ്രവർത്തിക്കുന്ന ഉപകരണം വിപണിയിൽ എത്തിക്കഴിഞ്ഞു. വീ-വൈബ് 4 …

ഇന്ത്യയുടെ മൂന്നാമത്തെ ഗതി നിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് 1 സി വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ മൂന്നാമത്തെ ഗതി നിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് 1 സി വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 1.32നു സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വി സി 26 …

ആന്‍ഡ്രോയിഡ്‌ ആപ്പിലൂടെയും റെയില്‍വെ ടിക്കറ്റ്‌ റിസർവ് ചെയ്യാം

ആന്‍ഡ്രോയിഡ്‌ ഫോണ്‍ ഉപയോക്‌താക്കള്‍ക്കായി ഐആര്‍സിടിസി പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി.ഇതുവഴി പുതിയ റിസർവേഷനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.പുതിയ ആപ്ലിക്കേഷന്‍ ഐആര്‍സിടിസി കണക്‌ട് എന്ന പേരില്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമാണ്‌. ആൻഡോയിഡ് …

ഫേസ്ബുക്കും ആപ്പിളും തങ്ങളുടെ ജീവനകാരുടെ ബീജം ശീതീകരിച്ച്‌ സൂക്ഷിക്കാൻ ഒരുങ്ങുന്നു

ലോകത്തിലെ ഐ.ടി ഭീമന്മാരായ ഫേസ്ബുക്കും ആപ്പിളും തങ്ങളുടെ ജീവനകാരുടെ ബീജം ശേഖരിച്ച്‌ ശീതീകരിച്ച്‌ സൂക്ഷിക്കാൻ ഒരുങ്ങുന്നു. കൂടാതെ തങ്ങളുടെ ജീവനക്കാർക്ക് 20,000 ഡോളർ വന്ധ്യതാചികിത്സക്ക് നൽകാനുള്ള പദ്ധതിയുണ്ടെന്ന് …

ഇന്ത്യയുടെ ചൊവ്വ ദൗത്യമായ മംഗള്‍യാനില്‍ നിന്ന്‌ ആദ്യ വീഡിയോ ലഭിച്ചു

ഇന്ത്യയുടെ ചൊവ്വ ദൗത്യമായ മംഗള്‍യാനില്‍ നിന്ന്‌ ആദ്യ വീഡിയോ ലഭിച്ചു. ഇത്‌ ആദ്യമായാണ്‌ മംഗള്‍യാന്‍ വീഡിയോ അയയ്‌ക്കുന്നത്‌. ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിന്റെ ഭ്രമണമാണ്‌ മംഗള്‍യാന്റെ വീഡിയോ ക്യാമറ …

ഇക്കാര്യങ്ങള്‍ ചെയ്താല്‍ ഇനി നിങ്ങളുടെ കംപ്യൂട്ടറിലും വാട്‌സ് ആപ്പ് ഉപയോഗിക്കാം

മൊബൈല്‍ ഫോണുകളില്‍ ജനപ്രതീയില്‍ മുന്നില്‍ നില്‍ക്കുന്ന വാട്ട്‌സ്ആപ്പ് ഇനി കംപ്യൂട്ടറിലും ഉപയോഗിക്കാം. എക്‌സ്പി, വിന്‍ഡോസ് വിസ്റ്റ, വിന്‍ഡോസ്8, വിന്‍ഡോസ് 8.1 എന്നീ ഓപ്പറേറ്റിംഗ് സിംസ്റ്റങ്ങളില്‍ ഇനി മുതല്‍ …

നമ്മുടെ സ്വന്തം നാട്ടുകാരി ഷംന ടെക്‌നോളജി ലോകം കീഴടക്കുന്നു

പ്രിയപ്പെട്ടവര്‍ക്ക് ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യാന്‍ യോവോ ഡോട്ട് ഇന്‍ (yowo.in) എന്ന സോഷ്യല്‍ മീഡിയ സൈറ്റിന്റെ സ്ഥാപക. ചെറുപ്രായത്തില്‍ മൂന്ന് കമ്പനികളുടെ ബിസിനസ്സ് ഡവലപ്‌മെന്റ് മാനേജരും …