Science & Tech • ഇ വാർത്ത | evartha

ഇന്‍റര്‍നെറ്റ് കണക്ഷനില്ലെങ്കിലും വീഡിയോ കാണാം

ഇന്‍റര്‍നെറ്റ് കണക്ഷനില്ലെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് വീഡിയോ കാണാന്‍ അവസരമൊരുക്കി ഓഫ് ലൈന്‍ വീഡിയോ ഇന്ത്യയിലും ലഭ്യമാക്കി യു ട്യൂബ് രംഗത്ത്. നെറ്റ് ഉപയോഗിച്ച് വീഡിയോ കാണുമ്പോള്‍ …

വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്‌-16 വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്‌-16 വിജയകരമായി വിക്ഷേപിച്ചു.  ഇന്നലെ പുലര്‍ച്ചെ ഏരിയന്‍ 5 റോക്കറ്റ്‌ ഉപയോഗിച്ചായിരുന്നു വിക്ഷേപണം. പ്രതികൂല കാലാവസ്‌ഥയേത്തുടര്‍ന്ന്‌ രണ്ടുവട്ടം മാറ്റിവച്ച വിക്ഷേപണമാണ്‌ ഇന്നലെ …

ജോബ്സിന്റെ ഗ്യാരേജിനെ കുറിച്ചുള്ള മിഥ്യാധാരണകളെ തിരുത്തി സ്റ്റീവ് വോസ്നിയാക്ക്

ആപ്പിളിനെ വളർച്ചയെ കുറിച്ച് നിലനിൽക്കുന്ന നിരവധി മിഥ്യാധാരണകളെ ദൂരീകരിച്ച് സ്റ്റീവ് വോസ്നിയാക്ക് രംഗത്ത്. ആപ്പിളിന്റെ സ്ഥാപകരിൽ ഒരാൾ കൂടിയായ വോസ്നിയാക്ക് കമ്പനിയെ പറ്റി നിലനിൽക്കുന്ന കെട്ടുകഥകളെ കുറിച്ച് …

നാളെ മുതല്‍ ടോപ്പ്അപ്പ് ചെയ്യുന്നവര്‍ക്ക് ബി.എസ്.എന്‍.എല്‍ വക സൗജന്യ 3ജി ഇന്റര്‍നെറ്റ്

ഡിസംബര്‍ 6 മുതല്‍ ബി.എസ്.എന്‍.എല്‍ വക ഉപഭോക്താക്കള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്.100, 200 തുകകള്‍ക്ക് ടോപ്പപ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ സൗജന്യം ലഭിക്കുക. രാജ്യത്തെ ഏറ്റവും വലിയ 3ജി …

ലോകത്തിലെ ഏറ്റവും വലിയ ടെലസ്കോപ്പ് നിർമ്മാണത്തിന് ഇന്ത്യയും പങ്കാളി

ലോകത്തിലെ ഏറ്റവും വലിയ ടെലസ്കോപ്പ് നിർമ്മിക്കുന്നതിന് ഇന്ത്യയും പങ്കാളിയായി. യു.എസ്.എ, ചൈന, ജപ്പാൻ, എന്നീ രാജ്യങ്ങളോടൊപ്പമാണ് ഇന്ത്യ പങ്കാളിയായത്. 30 മീറ്റർ മീളമുള്ള ടെലസ്കോപ്പ്, ഹവായ് ദ്വീപിലുള്ള …

അഗ്നി 4 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

അഗ്നി 4 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ വീലര്‍ ദ്വീപില്‍ നിന്നും ഇന്ന് രാവിലെയായിരുന്നു പരീക്ഷണം. ഉപരിതലത്തില്‍ നിന്നും ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന മിസൈലിന്‍റെ പ്രഹരശേഷി …

ജിഎസ്എല്‍വി മാര്‍ക്ക്-3 വിക്ഷേപണം ഡിസംബറില്‍

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഐഎസ്ആര്‍ഒയുടെ പരീക്ഷണവിക്ഷേപണം ജിഎസ്എല്‍വി മാര്‍ക്ക്-3 ഡിസംബറില്‍ . 155 കോടി രൂപയാണ് പരീക്ഷണവിക്ഷേപണത്തിന് ചെലവ് കണക്കാക്കുന്നത്.   മാര്‍ക്ക് 3യുടെ വികേഷപണം വിജയകരമായാല്‍ 2016ഓടെ …

ലാപ്‌ടോപ്പ് പോലെ മടക്കി ബാഗിലാക്കി തോളില്‍ തൂക്കിയിടാവുന്ന സ്‌കൂട്ടറുകള്‍ എത്തിക്കഴിഞ്ഞു

സ്‌കൂട്ടറും ബൈക്കുമൊന്നും ഇനി പാര്‍ക്കിങ്ങിന് സ്ഥലമില്ലെന്ന് പറഞ്ഞ് പുറത്തിറക്കാതിരിക്കേണ്ട. ചൈന കമ്പനി വികസിപ്പിച്ച ഇമ്പോസിബിള്‍ എന്ന ഇലക്ട്രിക്ക് ബൈക്കുമായി ആ ഒരു പ്രശ്‌നത്തിനും പരിഹാരം കാട്ടിതന്നിരിക്കുകയാണ്. ലാപ്പ്‌ടോപ്പ് …

മനുഷ്യവിസര്‍ജ്യം ഇന്ധനമാക്കി ഓടുന്ന ബസ് നിരത്തിലിറങ്ങി

മനുഷ്യവിസര്‍ജ്യം ഇന്ധനമായി ഉപയോഗിച്ച് ഓടുന്ന ബസ് നിരത്തിലിറങ്ങി.ലണ്ടനിലെ ബാത്ത് സിറ്റിയിൽ നിന്നും നിന്നും ബ്രിസ്‌റ്റോള്‍ വിമാനത്താവളത്തിലേയ്ക്കാണ് ഈ ചരിത്രയാത്ര നടന്നത്.വിസര്‍ജ്യത്തില്‍ നിന്നും ഭക്ഷണമാലിന്യങ്ങളില്‍ നിന്നും പുറപ്പെടുവിക്കുന്ന ബയോമീതേന്‍ …

അഭിമാനമായി മംഗൾയാൻ;2014ലെ മികച്ച കണ്ടുപിടിത്തങ്ങളുടെ പട്ടികയില്‍ മംഗള്‍യാനും

ഇന്ത്യയുടെ ചൊവ്വ ദൗത്യം മംഗൾയാൻ 2014ലെ മികച്ച കണ്ടുപിടുത്തങ്ങളുടെ പട്ടികയില്‍ ഇടംനേടി. ടൈം മാഗസിന്‍ നടത്തിയ സര്‍വ്വേയിലാണ് ഗ്രാഹാന്തര പര്യവേഷണ സംരംഭമായ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ എന്ന …