സ്‌മാര്‍ട്ട്‌ഫോണുകള്‍ ബാക്‌ടീരിയകളുടെ പറുദീസയാണെന്ന് പഠനം റിപ്പോർട്ട്

സ്‌മാര്‍ട്ട്‌ഫോണുകള്‍ ബാക്‌ടീരിയകളുടെ ‘പറുദീസയാണെന്ന് ‘ പഠനം റിപ്പോർട്ട്.  സറേ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. ഉപയോക്‌താക്കളില്‍ നിന്നുളള ബാക്‌ടീരിയകള്‍ മാത്രമല്ല ചുറ്റുവട്ടത്തു നിന്നുള്ള അണുക്കൾ …

ഐ.എസ്‌.ആര്‍.ഒയുടെ മംഗള്‍യാൻ വിജയത്തിന് നാസയുടെ അവാര്‍ഡ്‌

ന്യുയോര്‍ക്ക്‌: മംഗള്‍യാനെ ചരിത്രത്തിന്‍റെ ഭാഗമാക്കി മാറ്റിയ ഐ.എസ്‌.ആര്‍.ഒയ്‌ക്ക് നാസയുടെ അവാര്‍ഡ്‌. നാസയുടെ സ്‌പെയ്‌സ് പയനിയര്‍ പുരസ്‌ക്കാരമാണ്‌ മംഗള്‍യാന്‍ ടീമിന് ലഭിച്ചത്‌.  ഈ വര്‍ഷം മെയ്‌ 20 മുതല്‍ …

ഐ.എസ്‌.ആര്‍.ഒയ്‌ക്ക് നാസയുടെ പുരസ്‌ക്കാരം

ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്‌.ആര്‍.ഒയ്‌ക്ക് നാസയുടെ സ്‌പെയ്‌സ് പയനിയര്‍ പുരസ്‌ക്കാരം.ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വാ ദൗത്യം വിജയിപ്പിച്ചതിന്റെ അംഗീകാരമായാണ്‌ പുരസ്‌ക്കാരം നല്‍കിയത്‌. ഈ വര്‍ഷം മെയ്‌ 20 …

ഭൂമിക്ക് സമാനമായ ജീവനു സാധ്യതയുള്ള എട്ട്‌ ഗ്രഹങ്ങള്‍കൂടി നാസയുടെ ‘കെപ്ലര്‍’ കണ്ടെത്തി

ന്യൂയോര്‍ക്ക്‌: ഭൂമിക്ക് സമാനമായ ജീവനു സാധ്യതയുള്ള എട്ട്‌ ഗ്രഹങ്ങള്‍കൂടി നാസയുടെ ‘കെപ്ലര്‍’ ബഹിരാകാശ ദൂരദര്‍ശിനി കണ്ടെത്തി. ഇവയില്‍ രണ്ട്‌ ഗ്രഹങ്ങള്‍ക്കു(കെപ്ലര്‍ 438 ബി, കെപ്ലര്‍ -442ബി) ഭൂമിയുടെ …

തീവ്രവാദ ഭീഷണി: ശ്രീഹരിക്കോട്ടയില്‍ സുരക്ഷ ശക്‌തമാക്കി

ശ്രീഹരിക്കോട്ടയില്‍ സുരക്ഷ ശക്‌തമാക്കി.തീവ്രവാദ ഭീഷണിയെ തുടര്‍ന്ന്‌ ആണ് സുരക്ഷ ശക്‌തമാക്കിയത്. അഞ്ച്‌ സിമി പ്രവര്‍ത്തകര്‍ തമിഴ്‌നാട്ടിലേയ്‌ക്ക് കടന്നതായും ഇവര്‍ സംസ്‌ഥാനത്തെ സുപ്രധാന സ്‌ഥലങ്ങള്‍ ലക്ഷ്യം വയ്‌ക്കുന്നതായും കേന്ദ്ര …

നിങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന സദാചാരഗുണ്ടായിസത്തിന്റെ അളവറിയാന്‍ ഈ സദാചാര മീറ്റര്‍ ഒന്ന് ഉപയോഗിച്ചു നോക്കാം; പത്ത് ചോദ്യങ്ങളിലൂടെ സദാചാര ഗുണ്ടായിസത്തിന്റെ അളവറിയാന്‍ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍

വെറും പത്തുചോദ്യങ്ങള്‍ ചോദിക്കും. അവയ്ക്കുള്ള ഉത്തരങ്ങളും ചോദ്യങ്ങള്‍ക്കൊപ്പം കാണും. അതില്‍ ചോദ്യങ്ങള്‍ക്കനുസരിച്ച് നിങ്ങളുടെ മനസ്സില്‍ തോന്നുന്ന ഉത്തരങ്ങള്‍ സെലക്ട് ചെയ്ത് കൊടുത്താല്‍, അറിയാം നിങ്ങളിലുള്ള സദാചാര ഗുണ്ടായിസത്തിന്റെ …

ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ വിരമിച്ചു

ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ വിരമിച്ചു.ഡിസംബര്‍ 31 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി. ഡോ. ശൈലേഷ് നായിക്കിനാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്റെ താത്കാലിക ചുമതല.ഇന്ത്യയുടെ ചൊവ്വാ …

വാട്‌സ് ആപ്പില്‍ വോയിസ് കോളിംഗ് വരുന്നു

മൊബൈല്‍ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപില്‍ വോയിസ് കോള്‍ സൗകര്യം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. വാട്‌സ് ആപ്പിന്റെതായി ഓണ്‍ലൈനില്‍ ചോര്‍ന്ന ഒരു ചിത്രമാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിക്കൊണ്ട് പുറത്തു വന്നിരിക്കുന്നത്. …

2015റോടു കൂടി ഇന്ത്യയിൽ 10-15 മില്യന്‍ വരെ 4G ഉപഭോക്താക്കളുണ്ടാകും

2015 ഡിസംബറോടു കൂടി ഇന്ത്യയിൽ 10-15 മില്യന്‍ വരെ 4G ഉപഭോക്താക്കളുണ്ടാകുമെന്ന് സൂചന . അതിവേഗം വിവരങ്ങൾ വിരള്‍ൽത്തുമ്പിലെത്തിക്കാൻ കഴിയുമെന്നതാണ് 4G യുടെ സവിശേഷത. നിലവില്‍ൽ ഭാരതി …

ബുള്ളറ്റ് ട്രെയ്നിനെ തോൽപ്പിക്കാൻ സൂപ്പര്‍ട്യൂബ് എത്തുന്നു

ന്യൂയോര്‍ക്ക്: വേഗത കൊണ്ട് ബുള്ളറ്റ് ട്രെയ്നിനെ പിന്നിലാക്കാൻ സൂപ്പര്‍ട്യൂബ് എത്തുന്നു. മണിക്കൂറില്‍ 1223 കി.മീ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ആദ്യ സൂപ്പര്‍ട്യൂബ് പത്തുവര്‍ഷത്തിനകം സാന്‍ഫ്രാന്‍സിസ്‌കോയ്ക്കും ലോസ്ആഞ്ജലിസിനും ഇടയില്‍ …