Science & Tech • ഇ വാർത്ത | evartha

ആപ്പിള്‍ സി.ഇ.ഒ തന്‍റെ സമ്പാദ്യം മുഴുവന്‍ ദാനം ചെയ്യും

ആപ്പിളിന്‍റെ സി.ഇ.ഒ ടിം കുക്ക് തന്‍റെ സമ്പാദ്യം മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്യുമെന്ന് അറിയിച്ചു.കഴിഞ്ഞ വര്‍ഷം മാത്രം ആപ്പിളിലെ ഓഹരിയില്‍ നിന്നും ലാഭവിഹിതമായി 536 കോടി …

അയച്ച എസ്എംഎസുകള്‍ തിരിച്ചുപിടിക്കാനും പുതിയ ആപ്പ്

അയച്ചുപോയ എസ്എംഎസ് തിരിച്ചുപിടിക്കാൻ കഴിയുന്ന ആപ് രംഗത്തെത്തി.സ്മാര്‍ട്‌ഫോണുകളിലേക്കുള്ള റാക് എം എന്ന ആപ് ആണു പുതിയ രക്ഷകന്‍. തല്‍സമയ മെസേജിങ്, ഫോട്ടോ/ഫയല്‍ കൈമാറ്റം, വോയ്‌സ്/വിഡിയോ കോളിങ് തുടങ്ങിയ …

ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററിന്റെ സേവനം അവസാനിപ്പിക്കുന്നു: മൈക്രോസോഫ്‌ട്‌

20 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം ഇന്റര്‍നെറ്റ്‌ ബ്രൗസറായ ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററിന്റെ സേവനം അവസാനിപ്പിക്കുന്നു മൈക്രോസോഫ്‌ട്‌ ഔദ്യോഗികമായി അംഗീകരിച്ചു . സ്‌പാര്‍ടന്‍ എന്നു കോഡിലുള്ള പുതിയ ബ്രൗസര്‍ ഈ വര്‍ഷം …

2017ഓടെ പറക്കും കാർ ‘എയ്‌റോമൊബൈല്‍’ വിപണിയിൽ

വാഷിംഗ്‌ടണ്‍: 2017ഓടെ പറക്കുന്ന കാർ ‘എയ്‌റോമൊബൈല്‍’ വിപണിയിൽ എത്തും. റോഡിലൂടയും വായുവിലൂടെയും ഒരുപോലെ യാത്രചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള കാറാണ് എയ്‌റോമൊബൈല്‍’ നിർമ്മിക്കുന്നത്. വരും വര്‍ഷങ്ങളില്‍ സ്വയം പറക്കുന്ന …

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ കടലിനടിയിലെ ത്രസിപ്പിക്കുന്ന കാഴ്ചകള്‍ കാണാം

ആഴക്കടലിലെ മനോഹരദൃശ്യങ്ങളുമായി ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ.. ബോളിവുഡ് സിനിമകളിളെ പോലും വെല്ലുവിളിക്കുന്ന അത്ഭുതക്കാഴ്ചകളാണ് ഗൂഗിള്‍ മാപ്‌സിന്റെ ഭാഗമായ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ദൃശ്യമാകുന്നത്. ബ്രസീലിയന്‍ ദ്വീപുകളായ ഫെര്‍ണാണ്ടേ …

ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ ബ്ലോക്ക് ചെയ്തത് ഇന്ത്യയില്‍

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്തിരിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കുള്ള പല രാജ്യങ്ങളിലേതിനെക്കാള്‍ വിലക്കുകളാണ് ഇന്ത്യയിലെന്ന് സാരം. ഫെയ്‌സ്ബുക്കില്‍ രാജ്യത്ത് …

ജിമെയിലും ഫേസ്ബുക്കും നിരോധിക്കണമെന്ന് ബിജെപി എം.പി

ഇന്ത്യയിൽ ജിമെയിലും യാഹൂവും നിരോധിക്കണമെന്ന് ബിജെപി എം.പി.ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങൾ സർക്കാർ ഓഫീസുകളിൽ നിരോധിക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.ജിമെയിൽ അടക്കമുള്ള മെയിൽ സർവീസുകൾ ഗവണ്മെന്റ് ആവശ്യങ്ങൾക്ക് …

ഒരിക്കൽ ചൊവ്വയില്‍ ആര്‍ട്ടിക് സമുദ്രത്തേക്കാൾ വലിപ്പമുള്ള മഹാസമുദ്രം ഉണ്ടായിരുന്നെന്ന് നാസ

വാഷിങ്ടണ്‍: ചൊവ്വയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാസമുദ്രം ഉണ്ടായിരുന്നെന്ന് നാസ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.  ഭൂമിയിലെ ആര്‍ട്ടിക് സമുദ്രത്തേക്കാളേറെ ജലം ഉള്‍ക്കൊണ്ടിരുന്ന മഹാസമുദ്രം ചൊവ്വയുടെ വടക്കന്‍ അര്‍ധഗോളത്തിന്റെ പകുതിയോളം വ്യാപിച്ചു …

മൂത്രത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാൻ കഴിയുന്ന ടോയ്‌ലറ്റുകളുമായി ബ്രിട്ടീഷ് ഗവേഷകര്‍

ലണ്ടന്‍: ഊര്‍ജ പ്രതിസന്ധി മറികടക്കുന്നതിന് മൂത്രത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ഗവേഷകര്‍. വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് സര്‍വകലാശാലയിലെയും സന്നദ്ധ സംഘടനയായ ഓക്‌സ്ഫാമിന്റെയും ഗവേഷകരാണ് പുതിയ കണ്ടെത്തലിനു …

ബിഎസ്എന്‍എല്‍ 3ജി നിരക്ക് പകുതിയാക്കും

ബി.എസ്.എന്‍.എല്‍ 3ജി നിരക്ക് വെട്ടിക്കുറക്കുന്നു. നിലവിലെ നിരക്കില്‍ ചുരുങ്ങിയത് 50 ശതമാനം കുറവുവരുത്താനാണ് കമ്പനിയുടെ തീരുമാനം.ബി.എസ്‌.എന്‍.എല്ലിന്റെ നെറ്റ്‌വര്‍ക്ക്‌ വിപുലീകരണം അടുത്ത വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് ഡേറ്റ നിരക്കുകള്‍ …