ഷവോമിയുടെ ഫിംഗര്‍പ്രിന്റ്‌ സെന്‍സറോട്‌ കൂടിയ എംഐ5 നവംബറിൽ ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: ഷവോമിയുടെ ഫിംഗര്‍പ്രിന്റ്‌ സെന്‍സറോട്‌ കൂടിയ എംഐ5 ഈ വര്‍ഷം നവംബറിൽ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്‌. ഫിംഗര്‍പ്രിന്റ്‌ സെന്‍സറിന്‌ പുറമേ 16 എംപി ക്യാമറയാണ്‌ മറ്റൊരു സവിശേഷത. 5.5 …

എസ്.എം.എസ്സിന്റെ പിതാവ് ‘മാറ്റി മക്കോനെന്‍’ അന്തരിച്ചു

ലണ്ടന്‍: എസ്.എം.എസ്സിന്റെ പിതാവെന്നാണറിയപ്പെട്ടിരുന്ന  മാറ്റി മക്കോനെന്‍(63) അന്തരിച്ചു. മൊബൈലിലൂടെ എസ്.എം.എസ് സന്ദേശങ്ങളയക്കാമെന്നു കണ്ടുപിടിച്ചത് ഇദ്ദേഹമായിരുന്നു.  ഫിന്‍ലന്‍ഡ് സ്വദേശിയായ മക്കോനെന്‍ എന്‍ജിനീയറായിരുന്നു. നോക്കിയ മൊബൈല്‍ കമ്പനിയില്‍ ജോലിചെയ്തുകൊണ്ടിരിക്കെയാണ് എസ്.എം.എസ് …

ഇന്നത്തെ ദിവസത്തിന്‌ ഒരല്‍പം ദൈര്‍ഘ്യം കുടുമെന്ന്‌ നാസയിലെ ശാസ്‌ത്രജ്‌ഞര്‍

ഇന്നത്തെ ദിവസത്തിന്‌ ഒരല്‍പം ദൈര്‍ഘ്യം കുടുമെന്ന്‌ നാസയിലെ ശാസ്‌ത്രജ്‌ഞര്‍ പറയുന്നു . ഒരു സെക്കന്‍ഡാണ്‌ ജൂണ്‍ 30ന്‌ അധികമായി വരുന്നത്‌. ഭൂമിയുടെ ഭ്രമണം സാവധാനത്തിലാകുന്നതിനാലാണ്‌ ഒരു സെക്കന്‍ഡ്‌ …

ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി ഫെയ്‌സ്ബുക്ക് മെസഞ്ചർ ഉപയോഗിക്കാം

ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി ഫെയ്‌സ്ബുക്കിന്റെ മെസഞ്ചര്‍ സേവനം ഉപയോഗിക്കാം. ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് മാത്രമെ മെസഞ്ചര്‍ ഉപയോഗിക്കാന്‍ സാധിക്കു എന്ന നിബന്ധന ഫെയ്‌സ്ബുക്ക് എടുത്തു കളഞ്ഞു. …

ഫെയ്‌സ്ബുക്കിന് പിന്നാലെ ട്വിറ്ററും വീഡിയോ ഓട്ടോ പ്ലേ സംവിധാനം ആരംഭിച്ചു

ഫെയ്‌സ്ബുക്കിന് പിന്നാലെ ട്വിറ്ററും വീഡിയോ ഓട്ടോ പ്ലേ സംവിധാനം അവതരിപ്പിച്ചു. 2013ലാണ് ഫെയ്‌സ്ബുക്കിൽ ഈ സംവിധാനം അരംഭിക്കുന്നത്. ഏതാണ്ട് ഈ കാലം അളവിൽ തന്നെ ട്വിറ്ററു ഇതിനുള്ള …

മൈ റമദാന്‍കമ്പാനിയനുമായി ഗൂഗിള്‍

ദുബൈ: മൈ റമദാന്‍ കമ്പാനിയനുമായി ഗൂഗിള്‍. യൂട്യൂബ്, പ്ലേ, മാപ്പ്‌സ്, സേര്‍ച്ച് തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് മൈ റമദാന്‍ കമ്പാനിയന്‍ എന്ന ഡിജിറ്റല്‍ ഹബ്‌ നിര്‍മ്മിച്ചിരിക്കുന്നത്. പ്രാദേശിക വിവരങ്ങള്‍ …

മൈക്രോസോഫ്റ്റിന്റെ വെർച്വൽ അസിസ്റ്റന്റ് ‘കോർട്ടാന’യെ അവതരിപ്പിച്ചു

മൈക്രോസോഫ്റ്റിന്റെ വെർച്വൽ അസിസ്റ്റന്റ് കോർട്ടാന അവതരിപ്പിച്ചു. ആപ്പിളിന്റെ ‘സിരി’ക്കും ഗൂഗിളിന്റെ ‘ഗൂഗിൾ നൗ’വിനും ബദലാണ് കോർട്ടാന. നേരത്തെ കോർട്ടാനയുടെ ബീറ്റാ വേർഷനാണ് ആൻഡ്രോയിഡിലും ഐഒഎസിലും എത്താൻ ഒരുങ്ങി …

അണ്‍ഫ്രണ്ട് ആപ്പ് ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു

അണ്‍ഫ്രണ്ട് അലര്‍ട് ആപ്പ് ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തൽ. അണ്‍ഫ്രണ്ട് ആപ്ലിക്കേഷന്‍ സാധാരണ ഉപയോഗിക്കുന്നത് നിങ്ങളെ ആരെങ്കിലും ഫേസ്ബുക്കില്‍ നിന്ന് അണ്‍ഫ്രണ്ട് ചെയ്താല്‍ അതുസംബന്ധിച്ച് …

സോഷ്യൽ മീഡിയകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില രസകരമായ വസ്തുതകൾ

 സോഷ്യൽ മീഡിയകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട  ചില രസകരമായ വസ്തുതകൾ 1.   അമേരിക്കയിൽ ആരംഭിച്ച ഫേസ്ബുക്കിന്റെ  90% ഉപയോക്താക്കളും അമേരിക്കയ്ക്ക് പുറത്തുളളവരാണ്. 2. ലോകത്ത് ഏറ്റവും കൂടുതൽ …

‘ഫേസ്ബുക്ക് ലൈറ്റ്’- കുറഞ്ഞ നെറ്റ്‌വര്‍ക്ക് സ്പീഡിലും വേഗത്തില്‍ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ആന്‍ഡ്രോയ്ഡ് ഫേസ്ബുക്ക് ആപ്പ്

നെറ്റ്‌വര്‍ക്ക് സ്പീഡ് കുറഞ്ഞ രാജ്യങ്ങളില്‍ വേഗത്തില്‍ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ സഹായിക്കുന്ന ആന്‍ഡ്രോയ്ഡ് ഫേസ്ബുക്ക് ആപ്പ് പുറത്തിറക്കി. ‘ഫേസ്ബുക്ക് ലൈറ്റ്’ എന്നറിയപ്പെടുന്ന 1 എം.ബി സ്റ്റോറേജ് മാത്രം ആവശ്യമുള്ള …