Science & Tech • ഇ വാർത്ത | evartha

ഇനി വിരലടയാളം നോക്കി ഒരാളുടെ ചരിത്രമറിയാം

വാഷിങ്ടൺ: വിരലടയാളം വിലയിരുത്തി ഒരാളുടെ കുടുംബപാരമ്പര്യവും വംശവും കണ്ടത്തൊമെന്ന് പുതിയ കണ്ടെത്തൽ. അമേരിക്കയിലെ നോർത്ത് കരോലൈന സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ നരവംശശാസ്ത്ര ഗവേഷകരാണ് പുതിയ കണ്ടുപിടിത്തം നടത്തിയത്. കുറ്റാന്വേഷണത്തിലും …

കബളിപ്പിക്കള്‍ കണ്ടെത്തിയപ്പോള്‍ വിശദീകരണം:പ്രൊഫൈല്‍ മാറ്റത്തിനു പിന്നില്‍ ദുരുദ്ദേശ്യമില്ല

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അമേരിക്കൻ സന്ദർശനത്തോടെ ഇന്ത്യയ്ക്ക് പല നേട്ടങ്ങളുമുണ്ടാകുമെന്ന് മോഡി പ്രഖ്യാപിച്ചിരുന്നു. സാങ്കേതിക മേഖലകളിൽ ഇന്ത്യയ്ക്ക് വലിയ ഉയർച്ച ഉണ്ടാവുമെന്നായിരുന്നു ജനങ്ങളും പ്രത്യാശിച്ചിരുന്നത്. അമേരിക്കൻ സന്ദർശനത്തിനെത്തിയ മോഡി …

‘പ്രൊഫൈല്‍ ചിത്രം മാറ്റിയാല്‍ അത് ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജിക്ക് പിന്തുണയാകില്ല’, പ്രസ്താവനയില്‍ നെറ്റ് ന്യൂട്രാലിറ്റിയെക്കുറിച്ച് സംസാരിക്കാതെ ഫെയ്‌സ്ബുക്കിന്റെ വിശദീകരണം

ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചതുമായുണ്ടായ വിവാദങ്ങള്‍ക്ക് വിശദീകരണവുമായി ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്ക് നടത്തിയ ക്യാംപെയിന്‍ ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജിയുമായി ബന്ധപ്പെട്ടതല്ലെന്ന്  ഹഫിംഗ്ടണ്‍പോസ്റ്റ് ഇന്ത്യയോട് ഫെയ്‌സ്ബുക്ക് വക്താവ്   പ്രതികരിച്ചു. …

ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രംമാറ്റി ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ഇന്റര്‍നെറ്റ് സ്വാതന്ത്യത്തിന് കടിഞ്ഞാണിടാനുള്ള നീക്കത്തിനെ പിന്തുണയ്ക്കുകയാണ്

കഴിഞ്ഞ മാസങ്ങളിൽ ഇന്റർനെറ്റ് ന്യൂട്രാലിറ്റിയെ പറ്റി പലരും പല സ്ഥലതും സംസാരിക്കുമ്പോഴും ഒളിഞ്ഞിരിക്കുകയായിരുന്നു ഫേസ്ബുക്കും ഇന്റർനെറ്റ്.ഓർഗും. ഫ്ലിപ്പ്കാർട്ട്-എയർടെൽ സീറോ എന്ന ആശയത്തെ തറപറ്റിക്കാൻ നെറ്റിസണ്മാർക്ക് കഴിഞ്ഞെങ്ങിലും അപ്പോഴും …

ഫേസ്ബുക്കില്‍ ഒരാളെ അണ്‍ഫ്രണ്ട് ചെയ്യുന്നത് പീഡനത്തിന്റെ പരിതിയില്‍ വരുമെന്ന് കോടതി

ഫേസ്ബുക്കില്‍ ഒരാളെ അണ്‍ഫ്രണ്ട് ചെയ്യുന്നത് പീഡനത്തിന്റെ പരിതിയില്‍ വരുമെന്ന് കോടതി. ആസ്‌ത്രേലിയയിലെ ടാസ്മാനിയന്‍ ട്രിബ്യൂണലാണ് കൗതുകരമായ ഉത്തരവ് പുറപ്പെടുവിച്ചത്.കൂടെ ജോലിചെയ്യുന്ന ഒരാളെ ഫേസ്ബുക്കില്‍  അണ്‍ഫ്രണ്ട് ചെയ്യുന്നത് പീഡനത്തിന്റെ …

ഓടുന്ന ട്രെയിനുകൾ എവിടെത്തിയെന്ന് ഇനി മൊബൈലില്‍ നോക്കി അറിയാം

രാജ്യത്ത് അങ്ങോളം ഇങ്ങോളം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ ഇപ്പോഴത്തെ സ്ഥാനം അറിയാന്‍ വേണ്ടിയുള്ള യാത്രക്കാരുടെ ആവശ്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് www.railyatri.in എന്ന പോര്‍ട്ടല്‍ ട്രെയിന്‍ റഡാര്‍ ജിപിഎസ് എന്ന …

ഈ ഫോൺ വാങ്ങുന്ന പണമുണ്ടെങ്കിൽ 30 ഐഫോണുകൾ വാങ്ങാം

സ്മാർട്ട് ഫോൺ പ്രേമികളുടെയെല്ലാം സ്വപ്നമാണ് ഐഫോൺ സ്വന്തമാക്കുക എന്നുള്ളത്. കാരണം മറ്റൊന്നുമല്ല ഏറ്റവും വിലയേറിയ ഫോൺ ഐഫോൺ ആയതിനാൽ തന്നെ. എന്നാൽ ഐഫോണിനെയും കടത്തിവെട്ടി ഒരു സ്മാർറ്റ്ഫോൺ …

ഫോൺ നിർമ്മാണത്തിന് പുറമെ മൊബൈൽ സർവീസ് രംഗത്തേക്കും ഷിയോമി

ചൈന: ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷിയോമി മൊബൈൽ സർവീസ് രംഗത്തേക്കും ഇറങ്ങുന്നു. അവരുടെ എം1-4സി സ്മാർട്ട്ഫോൺ വിപണിയിലെത്തിച്ച ശേഷം എം1 എന്ന മൊബൈൽ സർവീസും ചൈനയിൽ ആരംഭിച്ചിരിക്കുകയാണ് …

വാഹനലോകത്തേക്ക് ആപ്പിളിന്റെ ഐ കാര്‍ വരുന്നു

കമ്പ്യൂട്ടർ, ഐഫോൺ, മാക്ബുക്ക്, ഐപാഡ് എന്നിവയിലൂടെ ശ്രദ്ധേയരായ ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയായ ആപ്പിൾ വാഹനലോകത്തേക്കും അവരുടെ വ്യക്തിമുദ്ര പതിപ്പിക്കാൻ ഒരുങ്ങുകയാണ്.  ഐ കാർ എന്ന …

മൈക്രോസോഫ്റ്റ് സിഇഒ നാദല്ലയെ കോര്‍ട്ടാന പൊതുവേദിയില്‍ വെച്ച് നാണം കെടുത്തി; നാദല്ല ചോദിച്ചത് വെല്ലുവിളിയെ കുറിച്ച്, കോര്‍ട്ടാന പറഞ്ഞത് പാല്‍ വാങ്ങുന്നതിനെ പറ്റി

നാദല്ലയെ കോര്‍ട്ടാന പൊതുവേദിയില്‍ വെച്ച് നാണം കെടുത്തി. മൈക്രോസോഫ്റ്റിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റായ കോര്‍ട്ടാനയാണ് സ്വന്തം സിഇഒ ക്ക് പൊതുവേദിയിലിട്ട് ഉഗ്രന്‍ പണി കൊടുത്ത്. ബുധനാഴ്ച നടന്ന  കോണ്‍ഫറന്‍സില്‍ …