ലിങ്ക്പ്രിവ്യുവുമായി വാട്ട്‌സ്ആപ്പ്

 വാട്ട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ ലിങ്ക്പ്രിവ്യുവും ലഭ്യമാകും. സാധാരണയായി വാട്ട്‌സ്ആപ്പിലൂടെ ലിങ്കുകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ പ്ലെയിന്‍ യുആര്‍എല്‍ അല്ലാതെ മറ്റൊന്നും ഉണ്ടാകാറില്ല. ഈ ന്യൂനതയ്ക്ക് പരിഹാരമായിട്ടാണ് ലിങ്കുകള്‍ ഷെയര്‍ …

ബിഗ്ബില്യണ്‍ സെയിലിന്റെ പത്തുമണിക്കൂറിനിടെ വിറ്റത് അഞ്ചു ലക്ഷം മൊബൈല്‍ ഫോണുകള്‍

ഫ്ളിപ്പ് കാര്‍ട്ടിന്റെ ബിഗ്ബില്യണ്‍ സെയിലിന്റെ പത്തുമണിക്കൂര്‍ സമയം കൊണ്ട്  വിറ്റത് അഞ്ചു ലക്ഷം മൊബൈല്‍ ഫോണുകള്‍.  ഇന്ത്യയിലിത്രയും ചുരുങ്ങിയ സമയം കൊണ്ട് ഇതുവരെ ആരും ഇത്രയും മൊബൈല്‍ …

ഫെയസ്ബുക്ക് ഓണ്‍ലൈന്‍ വിപണന രംഗത്തേക്കിറങ്ങുന്നു; മൊബൈല്‍ ആപ്പില്‍ ഷോപ്പിങ് ടാബ് കൂടി ഉള്‍പ്പെടുത്തും

കൊച്ചി:  ഫെയസ്ബുക്ക് ഓണ്‍ലൈന്‍ വിപണന രംഗത്തേക്ക്. ഇതിന്റെ ഭാഗമായി മൊബൈല്‍ ആപ്പില്‍  ഷോപ്പിങ് ടാബ് കൂടി ഉള്‍പ്പെടുത്താനൊരുങ്ങുകയാണ് ഫെയ്‌സ്ബുക്ക്.  മിക്ക ഓണ്‍ലൈന്‍ സ്‌റ്റോറുകളും പ്രൊഡക്റ്റ് വിവരങ്ങളും ഓഫറുകളും …

ലോകത്തില്‍ ജോലി ചെയ്യാന്‍ ഏറ്റവും സുഖകരമായ കമ്പനി ഗൂഗിള്‍;തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ഗൂഗിള്‍ ഈ സ്ഥാനം സ്വന്തമാക്കുന്നത്

ലോകത്തിലെ ജോലി ചെയ്യാന്‍ ഏറ്റവും സുഖകരമായ കമ്പനി എന്ന സ്ഥാനം ഗൂഗിള്‍ സ്വന്തമാക്കി. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ഗൂഗിള്‍ ഈ നേട്ടം കരസ്ഥമാക്കുന്നത്. അമേരിക്കയിലെ തന്നെ സോഫ്‌റ്റ്വെയര്‍ …

പന്നിയുടെ അവയവങ്ങൾ മനുഷ്യരിലേക്ക് മാറ്റി വെയ്ക്കാമെന്ന് ഗവേഷകർ;ജീൻ വ്യതിയാനം വരുത്തിയാണു പന്നിയുടെ അവയവങ്ങൾ മനുഷ്യരിലേക്ക് മാറ്റി വെയ്ക്കുന്നത്

പന്നികളിൽ നിന്ന് മനുഷ്യരിലേക്ക് അവയവങ്ങൾ സുരക്ഷിതമായി മാറ്റി വെയ്ക്കാമെന്ന് ഗവേഷണ ഫലം.മനുഷ്യനോട് കൂടുതല്‍ യോജിച്ച ശരീരപ്രകൃതിയായതിനാലാണ് പന്നികളുടെ അവയവങ്ങൾ മനുഷ്യരിലേയ്ക്ക് മാറ്റി വെയ്ക്കാനാകുക.പന്നികളുടെ ജീനുകളിൽ വ്യതിയാനം വരുത്തിയാകും …

പെപ്‌സി പി 1;പെപ്‌സികൊയുടെ ആദ്യ ഫോണ്‍ ചൈനീസ്‌ വിപണിയില്‍ ഉടന്‍ എത്തുന്നു

ന്യൂയോര്‍ക്ക്‌:  പെപ്‌സികൊ തങ്ങളുടെ ആദ്യ ഫോണ്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നു. പെപ്‌സി പി 1 എന്ന പേരില്‍ അറിയപ്പെടുന്ന  ഫോണ്‍ ചൈനീസ്‌ വിപണിയില്‍ ഉടന്‍ എത്തുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ആന്‍ഡ്രോയിഡ്‌ …

ബിഗ് ബില്യണ്‍ ഡേയില്‍ ഫ്ളിപ്പ്ക്കാര്‍ട്ട് ലക്ഷ്യമിടുന്നത് 3250 കോടി രൂപയുടെ വില്പന

ബിഗ് ബില്യണ്‍ ഡേയില്‍  ഫ്ളിപ്പ്ക്കാര്‍ട്ട് ലക്ഷ്യമിടുന്നത് 3250 കോടി രൂപയുടെ വില്പന.  കഴിഞ്ഞ വര്‍ഷം ഫ്ളിപ്പ്ക്കാര്‍ട്ട് സംഘടിപ്പിച്ച ബിഗ് ബില്യണ്‍ ഡേ സെയിലിലൂടെ നൂറ് മില്യണ്‍ ഡോളറിന്റെ …

ഡിസ് ലൈക്കിന് പകരം ഒരു പിടി പ്രത്യേകതകളുമായി ഫേസ്ബുക്ക്

ഡിസ് ലൈക്കിന് പകരം ഒരു പിടി പ്രത്യേകതകളുമായി ഫേസ്ബുക്ക്. ഇനി ഒരു പോസ്റ്റിന് അടിയില്‍  ലൈക്ക് മാത്രമായിരിക്കില്ല രേഖപ്പെടുത്താന്‍  സാധിക്കുക.   LOVE, HAHA, YAY,WOW,SAD, ANGRY എന്നിവയാണ് …

ഇനി ആന്‍ഡ്രോയിഡ് ഫോണുകളിലെ വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ ബാക്ക്അപ്പ് ചെയ്യാം

ആന്‍ഡ്രോയിഡ് ഫോണുകളിലെ വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ ബാക്ക്അപ്പ് ചെയ്യാനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചു.  വാട്ട്‌സ്ആപ്പില്‍നിന്ന് ഗൂഗിള്‍ ഡ്രൈവിലേക്ക് ചാറ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ ബാക്ക്അപ്പ് ചെയ്യാന്‍ സാധിക്കും.    ഗൂഗിളിന്റെ …

ഷാരോൺ ഉപഗ്രഹത്തിന്റെ രഹസ്യങ്ങൾ ചുരുളഴിയുന്നു

പ്ലൂട്ടോയുടെ പ്രധാന ഉപഗ്രഹമായ ഷാരോണിന്റെ വ്യക്തമായ ദൃശ്യം ആദ്യമായി നാസ പുറത്തുവിട്ടു. നാസയുടെ ന്യൂ ഹൊറൈസണ്‍സ് പേടകമാണ് ദൃശ്യങ്ങൾ പകർത്തിയത്. നീല, ചുവപ്പ്, ഇൻഫ്രാറെഡ് ഇമേജുകളുടെ സങ്കലനമാണു …