നിങ്ങൾക്ക് ഡയബറ്റിക്സ് ഉണ്ടൊ? ഇനി സ്മാർട്ട്ഫോണിൽ അറിയാം

ഡയബറ്റിക്സ് പരിശോധിക്കാൻ ഇനി ലാബിൽ പോകണമെന്നില്ല.  സ്മാർട്ട്ഫോൺ കൈയ്യിലുണ്ടായാൽ മതി. സ്മാർട്ട്ഫോണുമായി സംയോജിപ്പിച്ച് ഡയബറ്റിക്സ് പരിശോധിക്കാൻ കഴിയുന്ന ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രക്ഞർ. മെക്സിക്കോയിലെ ടെക് ഡി …

ഉത്പന്നങ്ങളെപ്പറ്റി വ്യാജ റിവ്യൂ എഴുതിയവര്‍ക്കെതിരെ ആമസോണ്‍ കേസു കൊടുത്തു

ആമസോണ്‍ ഡോട് കോം   വെബ്‌സൈറ്റില്‍ വില്‍ക്കുന്ന ഉത്പന്നങ്ങളെപ്പറ്റി വ്യാജ റിവ്യൂ എഴുതിയവര്‍ക്കെതിരെ കേസു കൊടുത്തു.  ആയിരത്തിലേറെ റിവ്യൂവര്‍മാര്‍ തങ്ങളുടെ പ്രൊഡക്ട് പേജുകളില്‍ തട്ടിപ്പു റിവ്യൂ പോസ്റ്റു ചെയ്തിരിക്കുന്നതായി …

ഇനി ഗൂഗിള്‍ ഒരോരുത്തര്‍ക്കും ചേരുന്ന ഫോണേതെന്ന് പറഞ്ഞു തരും

നിങ്ങളുടെ അനുയോജ്യമായ ഫോണ്‍ ഏതെന്ന് ഇനി ഗൂഗിള്‍ പറഞ്ഞു തരം.  ആന്‍ഡ്രോയിഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഗൂഗിള്‍ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ഗൂഗിള്‍ പുറത്തിറക്കിയ ടൂളിന്റെ സഹായത്തോടെയാണ്  ഓരോരുത്തരുടെയും …

ഷിയോമി ലാപ് ടോപ്പുമായി വിപണിയിലേക്ക്

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷിയോമിയുടെ ലാപ് ടോപ്പുകള്‍ വിപണിയിലേക്ക്. അടുത്ത വര്‍ഷം ആദ്യത്തില്‍ വിപണിയെലെത്തിക്കാനുദ്ദേശിക്കുന്ന ലാപ്‌ടോപ്പ് ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവര്‍ത്തിക്കുക. എന്നാല്‍ ലിനക്‌സിന്റെ ഏതു …

മൊബൈൽ ഇന്റർനെറ്റ് ഉപയോഗം കുതിച്ചുയർന്നതോടെ എയർടെലിന്റെ ലാഭത്തിൽ വർധനവ്

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ സേവനദാതാക്കളായ എയർടെല്ലിന് ലാഭത്തിന് 10 ശതമാനം വർധനവ്. മൊബൈൽ ഇന്റർനെറ്റ് സേവനം ഉപയോക്കുന്നതിൽ വധനവുണ്ടായതാണ് ഇതിന് കാരണമെന്ന് എയർടെൽ വൃത്തങ്ങൾ …

ട്വിറ്ററിന്റെ ഓഹരികളില്‍ മൂന്നിലൊന്ന് ജീവനക്കാര്‍ക്ക് നല്‍കും:ട്വിറ്റര്‍ സിഇഒ

തന്റെ കൈവശമുള്ള ട്വിറ്ററിന്റെ ഓഹരികളില്‍ മൂന്നിലൊന്ന് ജീവനക്കാര്‍ക്ക് നല്‍കുമെന്ന് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സെ.ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.കമ്പനിയുടെ മൊത്തം ഓഹരികളില്‍ ഒരുശതമാനത്തോളംവരുന്ന ഓഹരികളാണ് അദ്ദേഹം ട്വിറ്ററിലെതന്നെ …

വാട്‌സ്ആപ്പിന് പിടിവിടുന്നു; സ്‌നാപ്ചാറ്റിന് ആവശ്യക്കാര്‍ ഏറുന്നു

വാട്‌സ്ആപ്പിന്റെ  പോരായ്മകള്‍ പരിഹരിച്ചെത്തുന്ന സ്‌നാപ്ചാറ്റിന് പ്രിയമേറുന്നു.  ഇന്‍സ്റ്റാഗ്രാം, വാട്ട്‌സാപ്പ് ഫീച്ചറുകള്‍ സമന്വയിപ്പിച്ചതാണ് സ്‌നാപ്ചാറ്റ്. ടെക്‌സ്റ്റ് ചാറ്റിനൊരുപടി മുന്നില്‍ ഇന്‍സ്റ്റന്‍ട് ഫോട്ടോ ഷെയറിങ് സേവനമാണ് സ്‌നാപ്ചാറ്റിന് കൂടുതല്‍ പ്രചാരം …

മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഓക്ടോബറില്‍ ഇന്ത്യ സന്ദര്‍ശിക്കും; സന്ദര്‍ശനം ഇന്റര്‍നെറ്റ് ഡോട്ട് ഓആര്‍ജിയുടെ പിന്തുണ ലക്ഷ്യമിട്ടെന്ന് ടെക്ക് ലോകം

ന്യൂഡല്‍ഹി:  ഫേയ്‌സ് ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കും. നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം ഇത് രണ്ടാംതവണയാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇന്ത്യ സന്ദര്‍ശിക്കാന്‍ …

ഇനി യാഹുവില്‍ ലോഗിന്‍ ചെയ്യാന്‍ പാസ്‌വേര്‍ഡ് വേണ്ട!!!

യാഹുവിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇമെയില്‍ സേവനങ്ങള്‍ക്ക്   പാസ്‌വേര്‍ഡുകള്‍ ഒഴിവാക്കുന്നു. ലോഗിന്‍ ചെയ്യാന്‍ അക്കൗണ്ട് കീ എന്ന പേരിലാണ് യാഹു പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. കമ്പനി പുറത്തിറക്കുന്ന അടുത്ത …

ആപ്പിളും പേറ്റന്റ് നിയമത്തില്‍ കുരുങ്ങി; ഇന്ത്യന്‍ വംശജരുടെ മൈക്രോ പ്രോസസര്‍ ആപ്പിള്‍ ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍

ആപ്പിള്‍ പേറ്റന്റ് നിയമം ലംഘിച്ചതായി  മാഡിസണ്ണിലെ ഫെഡറല്‍ കോടതി കണ്ടെത്തി. വിസ്‌കോന്‍സില്‍ അലുംമിനി റിസര്‍ച് ഫൗണ്ടേഷന്റെ പ്രത്യേകതരം മൈക്രോ പ്രോസസര്‍ ആപ്പിള്‍ ഉപയോഗിച്ചുവെന്നാണ്  ആരോപണം. ഇന്ത്യന്‍ വംശജരായ …