ചരിത്രം തിരുത്താൻ പി.എസ്.എല്‍.വി;22 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി. സി.-34 മെയില്‍ വിക്ഷേപിക്കും

തിരുവനന്തപുരം: 22 ഉപഗ്രഹങ്ങൾ ഒറ്റ ഉദ്യമത്തിൽ വിക്ഷേപിക്കാൻ ഐ.എസ്.ആർ.ഒ ഒരുങ്ങുന്നു. വിദേശ രാജ്യങ്ങളുടേതുൾപ്പടെയുള്ള മൈക്രോ, നാനോ ഉപഗ്രഹങ്ങളാണ് ഒറ്റ ദൗത്യത്തിൽ വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നത്. പി.എസ്.എൽ.വി സി 34 …

മികച്ച ഫീച്ചറുകളുമായി വീണ്ടും വാട്‌സ്ആപ്പ്

മികച്ച ഫീച്ചറുകളുമായി വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷന്‍ എത്തി.വീഡിയോ, ഫോട്ടോ, വോയ്‌സ് ഫയലുകള്‍ മാത്രം അയക്കാന്‍ കഴിഞ്ഞിരുന്ന വാട്‌സ്ആപ്പ് മെസഞ്ചര്‍ ആപ്ലിക്കേഷനിലൂടെ ഇനി മുതല്‍ ഡോക്യുമെന്ററികളും അയക്കാന്‍ കഴിയും. …

ലോകത്തിലെ ഏറ്റവും വിലക്കുറഞ്ഞ സ്മാർട്ട്ഫോൺ ഇന്ന് പ്രതിരോധമന്ത്രി രാജ്യത്തിനു സമർപ്പിയ്ക്കും;ബുക്കിങ്ങ് നാളെ 6 മണി മുതൽ

സര്‍ക്കാര്‍ സഹായത്തോടെ രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ഇന്ന് രാജ്യത്തിനു സമർപ്പിയ്ക്കും. 251 രൂപയ്ക്കാണു ‘ഫ്രീഡം 251’ എന്നുപേരിട്ട ഫോൺ വിപണിയിലെത്തുക. റിങ്ങിങ് ബെല്‍ എന്ന ഇന്ത്യന്‍ …

സ്മാർട്ട്ഫോൺ 499 രൂപയ്ക്ക്; പ്രതിരോധമന്ത്രി ഫോൺ നാളെ രാജ്യത്തിനു സമർപ്പിയ്ക്കും

സര്‍ക്കാര്‍ സഹായത്തോടെ രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ നാളെ രാജ്യത്തിനു സമർപ്പിയ്ക്കും. 499 രൂപയ്ക്കാണു ‘ഫ്രീഡം 251’ എന്നുപേരിട്ട ഫോൺ വിപണിയിലെത്തുക. റിങ്ങിങ് ബെല്‍ എന്ന …

നെറ്റ് സമത്വവുമായി‌ ബന്ധപ്പെട്ട് നാം ആവശ്യപ്പെട്ടത് പൂര്‍ണ്ണമായും അംഗീകരിക്കുന്ന നയമാണ് ട്രായ് പുറത്തുവിട്ടത്;ഈ വിജയം നമ്മുടേതാണ് .നമുക്കിതാഘോഷിക്കാം .

എന്താണ് നെറ്റ് സമത്വവുമായി‌ ബന്ധപ്പെട്ട് നമ്മള്‍ നേടിയ വിജയം എന്നത് ചുരുക്കി വിശദീകരിക്കട്ടെ   1. ഇന്റര്‍നെറ്റിന്റെ പൊട്ടും പൊടിയും ഇന്റര്‍നെറ്റ്, കണക്റ്റിവിറ്റി എന്നൊക്കെ പറഞ്ഞ് പറ്റിച്ച് …

ഇന്റര്‍നെറ്റ്‌ സമത്വത്തിനു വിരുദ്ധമായി ഡാറ്റാ സര്‍വ്വീസുകള്‍ക്ക് പ്രത്യേകനിരക്കേര്‍പ്പെടുത്തുന്നത് ട്രായ് നിരോധിച്ചു

ഡാറ്റാ സര്‍വ്വീസുകള്‍ക്ക് പ്രത്യേകനിരക്കേര്‍പ്പെടുത്തുന്നത് ട്രായ് നിരോധിച്ചു.ഫേസ്ബുക്ക് ഫ്രീ ബേസിക്സിനു വൻ തിരിച്ചടിയായ് ട്രായുടെ തീരുമാനം.പൊതുജനാഭിപ്രായം പരിഗണിച്ചാണ് നടപടിയെന്ന് ട്രായ് ചെയർമാൻ ആർ.എസ്.ശർമ അറിയിച്ചു. പ്രത്യേക ഇന്റർനെറ്റ് സർവീസുകൾ …

ഫെയ്‌സ്ബുക്ക് തോക്കു വില്‍പ്പന നിരോധിച്ചു

ഫെയ്‌സ്ബുക്കിലൂടെയുള്ള തോക്കു  വില്‍പ്പന നിരോധിച്ചു.  വ്യക്തികള്‍ തമ്മിലുള്ള തോക്കിടപാട് ഫെയ്‌സ്ബുക്കിലൂടെ ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. ഇത് സമൂഹസുരക്ഷയ്ക്ക് ഭീഷണിയായതിനാലാണ് തീരുമാനമെന്ന് സ്ഥാപന മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. അമേരിക്കയില്‍ …

ആപ്പിള്‍ ഇന്ത്യയില്‍ സ്‌റ്റോറുകള്‍ ആരംഭിക്കുന്നു

കൊച്ചി: ആപ്പിള്‍ ഇന്ത്യയില്‍ സ്‌റ്റോറുകള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി  വ്യവസായ നയ പ്രോത്സാഹനവകുപ്പിന് അപേക്ഷ നല്‍കി. ഇന്ത്യ കേന്ദ്രീകരിച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന നിക്ഷേപത്തിന്റെ കണക്കുകള്‍ ആപ്പിള്‍ പുറത്തുവിട്ടിട്ടില്ല. പ്രമുഖ …

നാസ ബഹിരാകാശത്ത് വെച്ച് മുളപ്പിച്ച ചെടിയില്‍ പൂവ് വിരിഞ്ഞു

വാഷിംങ്ടണ്‍:  നാസയുടെ ശാസ്ത്രജ്ഞര്‍ ബഹിരാകാശത്ത് വെച്ച് മുളപ്പിച്ച ചെടിയില്‍ പൂവ് വിരിഞ്ഞു. ബഹിരാകാശത്ത് ആദ്യമായി വിരിഞ്ഞ പൂവിന്റെ ചിത്രം ബഹിരാകാശ ശാസ്ത്രജ്ഞനായ സ്‌കോട്ട് കെല്ലി ട്വിറ്ററിലൂടെ പുറത്തുവിട്ടു. …

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ മൂന്ന് പതിപ്പുകള്‍ മൈക്രോസോഫ്റ്റ് നിര്‍ത്തലാക്കി

ന്യൂഡല്‍ഹി:  ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ മൂന്ന് പതിപ്പുകളുടെ പ്രവര്‍ത്തനം മൈക്രോസോഫ്റ്റ് ചൊവ്വാഴ്ച അവസാനിപ്പിച്ചു. ഉപഭോക്താക്കള്‍ കൂട്ടത്തോടെ മറ്റ് ബ്രൗസറുകളെ തേടിപ്പോകുന്നതിനാല്‍ 2014 ആഗസ്തിലാണ് ഇവ പിന്‍വലിക്കുന്നതായി കമ്പനി അറിയിച്ചിരുന്നത്. …