നെയ്യപ്പം ഗൂഗിൾ കൊത്തി കടലിലിട്ടു;ആന്‍ഡ്രോയ്ഡ് എന്നിന് പേര് നഗൗട്ട്.

ആൻഡ്രോയിഡ് നെയ്യപ്പത്തെ തഴഞ്ഞ് പുതിയ ആൻഡ്രോയിഡ് വേർഷനു ഗൂഗിൾ നഗൗട്ട് എന്ന് പേരിട്ടു.നെയ്യപ്പത്തെ പിന്തുണയ്ക്കാന്‍ മലയാളികള്‍ #Neyyappam #supportMalayalis എന്ന ഹാഷ്ടാഗ് വരെ തുടങ്ങിയിരുന്നു. www.android.com/n എന്ന …

ചൊവ്വയിൽ ഉയർന്ന അളവിൽ ഓക്സിജന്റെ സാന്നിധ്യം:നാസ

ന്യുഡൽഹി :ഇപ്പോൾ ഉള്ളതിനേക്കാൾ ഉയർന്ന തോതിൽ ചൊവ്വയിൽ ഓക്സിജൻ ഉണ്ടായിരുന്നുവെന്ന് നാസയുടെ കണ്ടെത്തൽ .ഭൂമിയെയും ചൊവ്വയെയും തമ്മിൽ നടത്തിയ താരതമ്യ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തൽ.ചൊവ്വയിൽ നിന്നും ശേഖരിച്ച …

സൂക്ഷിക്കുക:സ്മാർട്ട്ഫോണുകളിൽ ടെക്‌സ്റ്റ് സന്ദേശങ്ങൾ അയക്കുന്നത് നിങ്ങളുടെ മസ്തിഷ്‌കത്തിന്റെ താളം തെറ്റാൻ കാരണമായേക്കാം.

ലണ്ടൻ:ഒരു സ്മാർട്ട്ഫോൺ അല്ലെങ്കിൽ ഒരു ഐപാഡുകൾ ഉപയോഗിച്ചു ടെക്‌സ്റ്റ് സന്ദേശങ്ങൾ അയക്കുന്നത് മനുഷ്യരിൽ മസ്‌തിഷ്‌ക്ക തരംഗങ്ങളുടെ താളം തെറ്റാൻ കാരണമാകുന്നുവെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു.ദൈനംദിന ജീവിതത്തിൽ നമുക്ക് …

വാട്ട്‌സ് ആപ്പ് നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

വാട്‌സ് ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. വാട്‌സ് നിരോധിക്കുന്നത് സംബന്ധിച്ച പരാതി ടെലികോം തര്‍ക്ക പരിഹാര ട്രൈബ്യൂണലിന് നല്‍കാനാണ് കോടതി ഹര്‍ജികാരനോട് ആവശ്യപ്പെട്ടത്. ഹരിയാനയിലെ …

ടിവി കാണുമ്പോൾ ഇനി കൊതുകിനെ പേടിയ്ക്കേണ്ട:കൊതുകുകളെ തുരത്തുന്ന എല്‍ഇഡി ടിവിയുമായി എല്‍ ജി

ഇനി ടെലിവിഷൻ കാണുന്നതിനിടയ്ക്ക് കൊതുകടി കൊള്ളുമെന്ന ഭയം വേണ്ട.കൊതുകുകളെ തുരത്തുന്ന എല്‍ഇഡി ടിവിയുമായി എല്‍ ജി രംഗത്ത് വന്നു.ഇന്ത്യയിലെ ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ് എല്‍ ഇ ഡി …

4 ജി  വോൾട്ട് പിന്തുണയ്ക്കുന്ന 3.999 വിലയുള്ള ഫ്ളൈയിം5 സ്മാർട്ട്ഫോണുകൾ റിലയൻസ് LYF  ഇന്ത്യൻ വിപണിയിലെത്തിച്ചു

റിലയൻസ് റീട്ടെയിൽ ശാഖയായ LYF  3.999 രൂപ  വിലയുള്ള ഫ്ളൈയിം5 സ്മാർട്ട്ഫോണുകൾ പുതുതായി ഇന്ത്യൻ വിപണിയിലെത്തിച്ചു.എൻട്രി ലെവൻ സ്മാർട്ട്ഫോൺ രാജ്യത്തിന്റെ വിവിധ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ ലഭ്യമാണ്. …

തീവ്രവാദികൾക്ക് സഹായം;ഇന്ത്യയിൽ വാട്സ്ആപ്പ് നിരോധിയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതിയിൽ

തീവ്രവാദികള്‍ക്ക് സഹായമാകുമെന്നതിനാല്‍ വാട്‌സ്ആപ്പും വൈബറും നിരോധിക്കണമെന്ന് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. വാട്‌സ്ആപ്പില്‍ പുതുതായി നടപ്പിലാക്കിയ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും സഹായമാകുമെന്നുമെന്നാണ് വാദം. …

ചരിത്രം കുറിക്കാന്‍ ഐ.എസ് ആര്‍.ഒ;ആദ്യമായി 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കുന്നു

20 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച് ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഐ.എസ്.ആര്‍.ഒ. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് പി.എസ്.എല്‍.വി സി-34 റോക്കറ്റ് ജൂണ്‍ 22 ന് രാവിലെ 9.25 ന് …

ഭൂമിയിലെ ജോലി മടുത്തോ?ചൊവ്വാ ഗ്രഹത്തിലേയ്ക്ക് ജോലിക്കാരെ ആവശ്യമുണ്ട്

  ചൊവ്വയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരെ തേടി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പരസ്യം.ചൊവ്വയിലേക്ക് വിവിധ ജോലികള്‍ക്ക് ആളെ തേടിയുള്ള പരസ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ …

മാട്രിമണി വെബ്സൈറ്റുകളിൽ കയറിയുള്ള കള്ളക്കളികൾ ഇനി നടക്കില്ല;സൈറ്റുകളില്‍ അക്കൗണ്ട് തുറക്കണമെങ്കില്‍ ബാങ്കുകൾക്ക് നൽകുന്ന പോലുള്ള  തിരിച്ചറിയല്‍ കാര്‍ഡും വ്യക്തിഗത വിവരങ്ങളും നല്‍കേണ്ടിവരും. 

രാജ്യത്തെ മാട്രിമണി വെബ്സൈറ്റുകളെ നിയന്ത്രിയ്ക്കാൻ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു. ദുരുപയോഗവും തട്ടിപ്പും തടയുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം. ഇനി മുതല്‍ സൈറ്റുകളില്‍ അക്കൗണ്ട് തുറക്കണമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡും …