അച്ഛന്റെ ഐപാഡ് മൂന്ന് വയസുകാരന്‍ 48 വര്‍ഷത്തേക്ക് ലോക്കാക്കി

ന്യൂയോര്‍ക്കര്‍ മാഗസിനിലെ എഴുത്തുകാരനായ ഇവാന്‍ ഒസ്‌നോസ് ആണ് തന്റെ ദുരനുഭവം ട്വിറ്ററില്‍ പങ്കുവെച്ചത്. മൂന്ന് വയസുകാരനായ മകന്‍ തെറ്റായ പാസ് വേഡ് പല തവണ ഉപയോഗിച്ചപ്പോള്‍ ഐപാഡ് …

ഷവോമി ഫോണുകള്‍ക്കു ഭീഷണി

ഇന്ത്യാക്കാരുടെ പ്രിയ ഫോണ്‍ ബ്രാന്‍ഡാണ് ഷവോമി. ഏറ്റവും പുതിയ കണക്കു പ്രകാരം ഷവോമിയുടെ ഇന്ത്യയിലെ മാര്‍ക്കറ്റ് ഷെയര്‍ 28.9 ശതമാനമാണ്. എന്നാല്‍ ദശലക്ഷക്കണക്കിനു ഷവോമി ഫോണുകള്‍ക്കു സുരക്ഷാ …

വാട്സാപ്പിൽ വൻമാറ്റങ്ങൾ

വ്യാജവാർത്തകളുടേയും മറ്റും പ്രചരണം തടയുക എന്ന ഉദ്ദേശത്തോടെ വാട്സാപ് രണ്ടു പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചു. ഫോർവേഡിങ് ഇൻഫോ, ഫ്രീക്വന്റ്ലി ഫോർവേഡഡ് എന്നിവയാണ് രണ്ട് അപ്ഡേറ്റുകൾ. നിങ്ങൾ മറ്റൊരാൾക്കു …

മൂന്നാഴ്ച കൊണ്ട് വിറ്റത് 5 ലക്ഷം റിയല്‍മി 3 ഫോണുകള്‍

റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ ‘റിയല്‍മി 3’ മൂന്നാഴ്ചകൊണ്ട് അഞ്ച് ലക്ഷം യൂണിറ്റുകള്‍ വിറ്റഴിഞ്ഞതായി കമ്പനി. ആദ്യ രണ്ട് ഘട്ടങ്ങളിലായി നടന്ന വില്‍പനയില്‍ മാത്രം 3,11,800 യൂണിറ്റുകള്‍ …

മോദി വെളിപ്പെടുത്തും മുമ്പേ രഹസ്യ മിഷന്‍ യുഎസ് വ്യോമസേന ‘ലൈവായി’ കണ്ടു ?

ഇന്ത്യയുടെ ഉപഗ്രഹവേധമിസൈല്‍ പരീക്ഷണം അമേരിക്ക നിരീക്ഷിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അമേരിക്കന്‍ വ്യോമസേനയുടെ ചാരവിമാനം ഉപയോഗിച്ചാണ് ഇന്ത്യയുടെ മിഷന്‍ ശക്തി ദൗത്യം ട്രാക്ക് ചെയ്ത് കണ്ടുപിടിച്ചതെന്നാണ് വെളിപ്പെടുത്തലിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര …

4 കോടിയുടെ ലംബോര്‍ഗിനി ഇടിച്ചു തകര്‍ന്നു: വീഡിയോ

ലണ്ടനിലെ സൂപ്പര്‍കാര്‍ മീറ്റിനിടെയാണ് അപകടം. ലംബോര്‍ഗിനിയുടെ സൂപ്പര്‍കാറായ ഹുറാകാന്റെ പെര്‍ഫോമന്‍സ് പതിപ്പായ പെര്‍ഫോമന്റേയാണ് അപകടത്തില്‍ നിശേഷം തകര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളേറ്റിട്ടില്ലെങ്കിലും വാഹനത്തിനു സാരമല്ലാത്ത രീതിയില്‍ കേടുപാടുകള്‍ …

വെറും 17 മിനിറ്റുകൊണ്ട് മൊബൈല്‍ ഫുള്‍ചാര്‍ജ് ചെയ്യാം

100വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജിയുമായി ഷവോമി. വെറും 17 മിനുറ്റ് കൊണ്ട് 100 ശതമാനവും ചാര്‍ജ് ആവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 4000 എം.എ.എച്ച് ബാറ്ററി കപ്പാസിറ്റിയുള്ള സ്മാര്‍ട്ട്‌ഫോണുകളിലാണ് …

ഇനി എടിഎം കാര്‍ഡ് ഇല്ലാതെ തന്നെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം

ഇനി എടിഎം കാര്‍ഡ് ഇല്ലാതെ തന്നെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം. എസ്ബിഐ ആണ് ഈ സേവനം ലഭ്യമാക്കുന്നത്. ഇതിനായി ഫോണില്‍ എസ്ബിഐയുടെ യോനോ ആപ്ലിക്കേഷന്‍ വേണം. …

ഇനി ഗൂഗിൾ പേ വഴി ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം; അധിക ചാർജുകളില്ല

ഇനി ഗൂഗിൾ പേ ഉപയോഗിച്ച് ഐ.ആർ.സി.ടി.സി ടിക്കറ്റ് ബുക്ക് ചെയ്യാം. ഗൂഗിൾ പേയുടെ ആൻഡ്രോയിഡ്, ഐ.ഒ.എസ് പതിപ്പുകളിലാണ് ഐ.ആർ.സി.ടി.സി ബുക്കിങ്ങിനുള്ള സൗകര്യം ഒരുക്കിയത്. ഇതുവഴി ട്രെയിൻ ടിക്കറ്റുകൾ …