ചില ഫോണുകളില്‍ ഇനി മുതല്‍ വാട്‌സാപ്പ് ലഭിക്കില്ല

ചില മൊബൈല്‍ ഫോണുകളില്‍ ഇന്നു മുതല്‍ വാട്‌സാപ്പ് സേവനം ലഭ്യമായിരിക്കില്ലെന്ന് വാട്‌സാപ്പ് അധികൃതര്‍ അറിയിച്ചു. ആന്‍ഡ്രോയിഡിന്റേയും ഐഒഎസിന്റേയും പഴയ പതിപ്പുകളിലാണ് വാട്‌സാപ്പ് സേവനം നിര്‍ത്തലാക്കുന്നത്. നോക്കിയ സിംപ്യന്‍ …

ജാവയുടെ ബുക്കിങ് നിര്‍ത്തി വച്ചു; കാരണം ഇതാണ് !

ജാവ മോട്ടോര്‍ സൈക്കിള്‍സ് തിരിച്ചു വരവിന്റെ പാതയിലാണ്. രണ്ടാം വരവില്‍ ഇരുകയ്യും നീട്ടിയാണ് വാഹനപ്രേമികള്‍ ജാവയെ സ്വീകരിച്ചത്. ഇപ്പോഴിതാ ക്രിസ്മസ് ദിനം മുതല്‍ ജാവയുടെ ബുക്കിംഗ് കമ്പനി …

വാജ്‌പേയിയുടെ ചിത്രവുമായി 100 രൂപയുടെ നാണയം പുറത്തിറക്കി

100 രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ നാണയം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. നാണയത്തിന്റെ ഒരു …

25 കോടിയോളം പേരുടെ കയ്യിലുള്ള ഡെബിറ്റ് കാര്‍ഡുകള്‍ ജനുവരി ഒന്നുമുതല്‍ പ്രവര്‍ത്തിക്കില്ല

2019 ജനുവരി ഒന്നുമുതല്‍ മാഗ്‌നറ്റിക്ക് സ്ട്രിപ്പ് എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഡിസംബര്‍ 31മുതല്‍ ഇത്തരം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല. മറിച്ച് യൂറോ പേ മാസ്റ്റര്‍കാര്‍ഡ് വിസ(ഇം.എം.വി) ചിപ്പുള്ള …

ടിക്ക് ടോക്കിനു പിന്നില്‍ വന്‍ ചതിക്കുഴി; കുട്ടികൾക്ക് അറിയില്ല, വരാനിരിക്കുന്ന ദുരന്തം

ലോകത്തിലെ യുവത്വം ഇപ്പോള്‍ ചൈനീസ് ആപ്പായ ടിക് ടോക്കിന്റെ പുറകിലാണ്. ടിക് ടോക്കിന്റെ 2018 ലെ കണക്കുകൾ പുറത്തുവന്നപ്പോൾ ടിക് ടോക്കിനു പിന്നില്‍ വന്‍ ചതിക്കുഴികളാണെന്നാണ് റിപ്പോര്‍ട്ട്. …

സ്ത്രീകള്‍ക്ക് ഫോണിലൂടെ അശ്ലീല മെസേജ്, വീഡിയോ അയക്കുന്നവരുടെ കണക്കുകള്‍ പുറത്തുവിട്ടു

ഇന്ത്യയിലെ ഫോണ്‍ ഉപയോഗിക്കുന്ന സ്ത്രീകളില്‍ മൂന്നില്‍ ഒരാള്‍ക്ക് ഒരിക്കലെങ്കിലും അശ്ലീല മെസേജുകളോ വീഡിയോകളോ ലഭിച്ചിട്ടുണ്ടെന്ന് കണക്കുകള്‍. ഫോണ്‍ വഴി സ്ത്രീകളെ അപമാനിക്കുന്നതില്‍ ഇന്ത്യ ഏറെ മുന്നിലാണെന്നും രാജ്യാന്തര …

ഇനിമുതല്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് ലെവി അടക്കേണ്ടി വരും; പുതിയ ‘പദ്ധതിയുമായി’ മോദി സര്‍ക്കാര്‍

രാജ്യത്ത് വര്‍ധിച്ച് വരുന്ന വാഹനപ്പെരുപ്പവും, മലിനീകരണവും തടയാന്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ വാങ്ങുമ്പോള്‍ …

വാട്ട്‌സ്ആപ്പില്‍ പിക്ചര്‍ ഇന്‍ പിക്ചര്‍ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാകും

വാട്ട്‌സ്ആപ്പില്‍ പിക്ചര്‍ ഇന്‍ പിക്ചര്‍ (പിഐപി) ഫീച്ചര്‍ ഇനി മുതല്‍ എല്ലാവര്‍ക്കും ലഭ്യമാകും. പ്ലേ സ്റ്റോറില്‍ നിന്നും വാട്‌സ്ആപ്പിന്റെ പുതിയ ആന്‍ഡ്രോയ്ഡ് അപ്‌ഡേഷന്‍ നടത്തിയാല്‍ ഈ ഫീച്ചര്‍ …

ഇനിമുതല്‍ രണ്ടു ദിവസംകൊണ്ട് മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാം; നടപടികള്‍ ലളിതമാക്കി

നമ്പര്‍ മാറാതെ തന്നെ മറ്റൊരു സേവനദാതാവിലേക്ക് മൊബൈല്‍ കണക്ഷന്‍ മാറ്റുന്ന പോര്‍ട്ടിങ് നടപടിക്ക് നിലവില്‍ ഏഴ് ദിവസം വേണമായിരുന്നു. ഇത് രണ്ട് ദിവസം കൊണ്ട് സാധിക്കുന്ന തരത്തിലാണ് …

ഫെയ്‌സ്ബുക്കില്‍ വീണ്ടും സുരക്ഷാ തകരാര്‍; 6.8 മില്ല്യന്‍ ഉപഭോക്താക്കളെയും 1,500 ആപ്ലിക്കേഷനുകളെയും ബാധിച്ചതായി റിപ്പോര്‍ട്ട്

ഫേസ്ബുക്കില്‍ വീണ്ടും സുരക്ഷാ വീഴ്ച. ഉപഭോക്താക്കളെ ബാധിച്ച ബഗ്ഗാണ് ഇത്തവണ ഫെയ്‌സ്ബുക്കിന്റെ വില്ലനായി മാറിയത്. ഉപഭോക്താക്കളുടെ ഫോട്ടോകള്‍, ആപ്പ് ഡെവലപ്പര്‍മാരുടെ പക്കല്‍ എത്തുന്നതായിരുന്നു ഫെയ്‌സ്ബുക്ക് കണ്ടെത്തിയ ബഗ്ഗ് …