‘പബ്ജി’യെ പിടിക്കാന്‍ ഷവോമിയുടെ ‘സര്‍വൈവല്‍ ഗെയിം’ എത്തുന്നു

സ്മാര്‍ട്‌ഫോണ്‍ വിപണിയിലൂടെ ലോകം മൊത്തം ഏറെ ആരാധകരെ സൃഷ്ടിച്ച ഷവോമി പുതിയ ഗെയിം അവതരിപ്പിക്കുന്നു. പബ്ജി കോര്‍പറേഷന്റെ ബാറ്റില്‍ റൊയാല്‍ ഗെയിമായ ‘പബ് ജി’ക്ക് വെല്ലുവിളി ഉയര്‍ത്തികൊണ്ടാണ് …

എല്‍ജിയുടെ ട്രിപ്പിള്‍ ക്യാമറ ഫോണ്‍ വി40 തിന്‍ ക്യു ഇന്ത്യന്‍ വിപണിയില്‍

എല്‍ ജിയുടെ വി സീരീസ് ശ്രേണിയിലെ പുതിയ വി ഫോര്‍ട്ടി തിന്‍ ക്യു മൊബൈല്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. ആഗോളവിപണിയില്‍ അവതരിപ്പിച്ച് നാലുമാസങ്ങള്‍ക്ക് ശേഷമാണ് വി40 തിന്‍ …

ഫേസ്‌ബുക്കിൽ തരംഗമായ #10yearchallenge ന് പിന്നില്‍ വന്‍ കെണി: സൈബർ സുരക്ഷാ വിദഗ്ദ്ധ

ഒരു കൃത്യമായ കാലയളവില്‍ ഒരാള്‍ക്ക് എന്ത് വ്യത്യാസം വന്നു, അത് ഭാവിയില്‍ എങ്ങനെ മാറും എന്നതുവച്ച് ഒരു വ്യക്തിയെ കൃത്യമായി പഠിക്കാനുള്ള ശ്രമം ആണ് ഇതെന്നും ഈ രംഗത്തെ മറ്റു വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു

ഓൺലൈൻ ഷോപ്പിംഗ് സൂക്ഷിച്ചുവേണം: അടിമാലിയിൽ ആയിരം രൂപയുടെ ചുരിദാർ ഓർഡർ ചെയ്ത യുവാവിന് ബാങ്കിൽ നിന്ന് നഷ്ടമായത് 97,500 രൂപ

ഗുജറാത്തിലെ സൂററ്റിലെ ഓൺലൈൻ സ്ഥാപനത്തിൽ നിന്ന് 1,000 രൂപ വിലയുള്ള ചുരിദാർ വാങ്ങിയ യുവാവിന് 2 ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 97,500 രൂപ നഷ്ടപ്പെട്ടതായി പരാതി. അടിമാലി സ്വദേശി …

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ട്രായ്

രാജ്യത്തെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). പ്രതിമാസം 153.40 രൂപയ്ക്ക് (ജിഎസ്ടി ഉള്‍പ്പെടെ) പേ ചാനലടക്കം 100 ചാനലുകള്‍ …

സ്വയം ഓടുന്ന ബൈക്കുമായി ബിഎംഡബ്ല്യു; റോഡിലെ തിരക്കും വളവുകളും തിരിച്ചറിഞ്ഞ് വേഗം നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് കമ്പനിയുടെ അവകാശവാദം

സ്വയം ഓടുന്ന ബൈക്കുമായി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന 2019 കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് സ്വയം നിയന്ത്രിത അഡ്വഞ്ചര്‍ ബൈക്കായ …

48 മെഗാപിക്‌സല്‍ പിന്‍ കാമറയുളള ഫോണ്‍ ഷവോമി പുറത്തിറക്കി

വിപണിയിലെ ആധിപത്യം അരക്കെട്ടുറപ്പിക്കാന്‍ 48 മെഗാപിക്‌സല്‍ പിന്‍ കാമറയുളള ഫോണ്‍ ഷവോമി പുറത്തിറക്കി. നോട്ട് 6ന്റെ പിന്‍ഗാമിയായെത്തിയ നോട്ട് 7നാണ് വലിയ ശേഷിയുള്ള കാമറ നല്‍കി ഷവോമി …

വിദേശ യാത്രയ്ക്ക് 2999 രൂപയുടെ വിമാന ടിക്കറ്റുമായി എയർ ഏഷ്യ

വിദേശ യാത്രയ്ക്ക് രണ്ടായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്‍പത് രൂപ മുതല്‍ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് എയര്‍ ഏഷ്യ. ഈ മാസം ഇരുപത്തിയൊന്നിനും ജൂലൈ 31 നും ഇടയിലുള്ള …

സ്കൈപ്പ് ഉപയോഗിക്കുന്നവർ ജാഗ്രതൈ !

വീഡിയോ ചാറ്റിങ്ങിനായി ആളുകൾ ഏറ്റവും അധികം ആശ്രയിക്കുന്ന സ്കൈപ്പിൽ സുരക്ഷാ പാളിച്ചയുള്ളതായി റിപ്പോര്‍ട്ട്‌. സ്‌കൈപ്പിന് ആന്‍ഡ്രോയിഡ് ഫോണുകളുടെ ലോക്ക് കോഡ് മറികടക്കാന്‍ സാധിക്കുമെന്നും അതുവഴി ഫോണിലെ ആപ്ലിക്കേഷനുകളിലേക്കും, …

ഗൂഗിള്‍ മാപ്പ് ചതിച്ചു; 15 മിനിറ്റ് യാത്രക്കു വേണ്ടിവന്നത് രണ്ടു മണിക്കൂര്‍

പലപ്പോഴും സമയം ലാഭിക്കാനായി ഗൂഗിള്‍ മാപ്പ് കാണിക്കുന്ന വഴികള്‍ ഇടുങ്ങിയതോ അല്ലെങ്കില്‍ എവിടെ ചെന്നെങ്കിലും അവസാനിക്കുന്നതോ ആയിരിക്കും. ഇക്കാര്യം കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ വാഹനം തിരിക്കാന്‍ പോലും …