എമിഷന്‍ സംവിധാനത്തില്‍ തകരാര്‍; ടിഗോറിന്റെ ഡീസല്‍ മോഡല്‍ കാറുകള്‍ കമ്പനി തിരിച്ച് വിളിക്കുന്നു

എമിഷന്‍ സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടിഗോര്‍ ഡീസല്‍ മോഡലുകളെ തിരിച്ചുവിളിക്കുന്നതായി ടാറ്റ മോട്ടോര്‍സ് പ്രഖ്യാപിച്ചത്. 2017 മാര്‍ച്ച് ആറിനും ഡിസംബര്‍ ഒന്നിനുമിടയില്‍ നിര്‍മ്മിച്ച ടിഗോര്‍ ഡീസല്‍ …

ട്രെയിന്‍ യാത്രയ്ക്ക് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്താല്‍ 10 ശതമാനം പണം കാഷ്ബാക്കായി ലഭിക്കും

ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷന്‍ വഴിയോ ട്രെയിന്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ശതമാനം പണം കാഷ്ബാക്കായി ലഭിക്കും. പേടിഎം, മൊബിക്വിക്ക് പേമെന്റ് പ്ലാറ്റ്‌ഫോമുകള്‍ വഴി പണം കൈമാറുമ്പോഴാണ് …

ഡ്യുക്കാട്ടി സ്‌ക്രാമ്പ്ളര്‍ 1100 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 10.91 ലക്ഷം മുതല്‍

10.91 ലക്ഷം രൂപ മുതലാണ് വിപണിയില്‍ പുതിയ ഡ്യുക്കാട്ടി സ്‌ക്രാമ്പ്ളര്‍ 1100 യ്ക്ക് വില. ഇന്ത്യയില്‍ ഡ്യുക്കാട്ടി കൊണ്ടുവരുന്ന ഏറ്റവും ഉയര്‍ന്ന സ്‌ക്രാമ്പ്ളര്‍ മോഡലാണിത്. മൂന്നു മോഡലുകളായാണ് …

ഐഡിയയും വോഡാഫോണും ഒന്നായി

ഇന്ത്യയിലെ ടെലികോം വമ്പന്മാരായ ഐഡിയയും വോഡാഫോണും ഒന്നായി. ‘വോഡാഫോണ്‍ ഐഡിയ ലിമിറ്റഡ്’ എന്ന പേരിലായിരിക്കും കമ്പനി ഇനി അറിയപ്പെടുക. ലയനം പൂര്‍ത്തിയായതോടെ രാജ്യത്തെ ഏറ്റവും വലിയ ടെലികോം …

ബൈക്ക് യാത്രക്കാര്‍ക്കായി എസി ഹെല്‍മറ്റ് വരുന്നു

ചൂടിനെ പ്രതിരോധിക്കാന്‍ എ സി ഹെല്‍മറ്റ് വരുന്നു. ഹവായിയില്‍ നിന്നുള്ള സ്റ്റീവ് ഫെഹറിന്റേതാണ് ഈ എ സി ഹെല്‍മറ്റ്. എസിഎച്ച് 1 എന്നാണ് എസി ഘടിപ്പിച്ച് വിപണിയിലെത്തുന്ന …

നാളെ മുതല്‍ വാഹന ഇന്‍ഷുറന്‍സ് നിരക്കു കൂടും

നാളെ മുതല്‍ പുതിയ കാറും ഇരുചക്ര വാഹനവും വാങ്ങുന്നവര്‍ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇനത്തില്‍ കൂടുതല്‍ തുക ചെലവിടണം. ഇരുചക്ര വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇന്‍ഷ്വറന്‍സ് 5 …

വിമാന യാത്രക്കാര്‍ക്ക് ആശ്വാസവാര്‍ത്ത: രാജ്യത്തെ ആദ്യ ജൈവ ഇന്ധന യാത്രാവിമാനം വിജയകരമായി ഡല്‍ഹി വിമാനത്താവളത്തിലിറങ്ങി

ന്യൂഡല്‍ഹി: ജൈവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനം പറത്തി സ്‌പൈസ്‌ജെറ്റ്. തിങ്കളാഴ്ച ഡല്‍ഹിയിലാണ് വിമാനം വിജയകരമായി പറന്നിറങ്ങിയത്. സ്‌പൈസ് ജെറ്റിന്റെ 72 സീറ്റുള്ള ബോംബാര്‍ഡിയര്‍ ക്യൂ …

ടെലികോം മേഖലയെ ഞെട്ടിച്ച് വീണ്ടും ജിയോ

വരുമാന വിപണി വിഹിതത്തിന്റെ കാര്യത്തില്‍ റിലയന്‍സ് ജിയോ രാജ്യത്തെ രണ്ടാമത്തെ ടെലികോം സേവനദാതാവായി. ജൂണില്‍ അവസാനിച്ച പാദത്തില്‍ ജിയോയുടെ വരുമാന വിപണി വിഹിതം 22.4 ശതമാനമായി. ഗ്രാമീണ …

വെള്ളം കയറി പ്രവര്‍ത്തനരഹിതമായ ഫോണുകള്‍ സൗജന്യമായി നന്നാക്കി നല്‍കും

കേരളത്തിലെ പ്രളയബാധിതര്‍ക്ക് സഹായവുമായി സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ പ്രമുഖരായ ഹവായ്, ഹോണര്‍ ബ്രാന്‍ഡുകള്‍. വാട്ടര്‍ ലോഗിങ് കാരണം പ്രശ്‌നത്തിലായ ഹവായ് സ്മാര്‍ട് ഫോണുകള്‍ക്ക് സൗജന്യ സര്‍വീസ് നല്‍കുമെന്ന് …

പ്രധാനമന്ത്രി കാറില്‍ കയറിയാല്‍ ഉടന്‍ ചെയ്യുന്നത് എന്താണെന്നോ?: വീഡിയോ പുറത്തുവിട്ട് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ

സീറ്റ്‌ബെല്‍റ്റ് വിരോധികളാണ് നമ്മളില്‍ പലരും. വാഹനത്തില്‍ കയറിയാല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ പലര്‍ക്കും വളരെ ബുദ്ധിമുട്ടാണ്. സ്വന്തം സുരക്ഷയ്ക്ക് എന്നതിലുപരി പൊലീസ് ചെക്കിങ്ങില്‍നിന്നു രക്ഷ നേടാനാണ് മിക്കവരും …