കേസിന്റെ പുരോഗതി തത്സമയം പരാതിക്കാരന്റെ മൊബൈൽ ഫോണിൽ; പദ്ധതിക്ക് രൂപം നല്‍കി കേരളാ പോലീസ്

തങ്ങള്‍ നല്‍കുന്ന പരാതികളുടെ പുരോഗതി ഡിജിറ്റൽ മാർഗത്തിലൂടെ അറിയിക്കണമെന്ന പൊതുജനങ്ങളുടെ ആഗ്രഹമാണ് ഇതിലൂടെ പൂർത്തീകരിക്കുന്നതെന്ന്‌ സംസ്ഥാന പൊലീസ്‌ മേധാവി

പ്രതീക്ഷയില്‍ ശാസ്ത്ര ലോകം; വിക്രമുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമം

ചന്ദ്രയാന്‍ 2 ദൗത്യത്തിലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒ തീവ്രശ്രമം തുടരുകയാണ്

ലക്ഷ്യത്തിൽ നിന്നും ഒരിക്കലും നിങ്ങൾ പിന്നോട്ട് പോകരുത്, രാജ്യം മുഴുവൻ നിങ്ങള്‍ക്കൊപ്പമുണ്ട്; ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസമേകി പ്രധാനമന്ത്രി

ഇന്ന് പുലർച്ചെയായിരുന്നു ചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ വച്ച് പരാജയപ്പെട്ടെന്ന് സൂചന ലഭിക്കുന്നത്.

ചന്ദ്രയാന്‍-2: ആശങ്കയുടെ നിമിഷങ്ങൾ; വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായതായി ഐഎസ്ആർഓ

ചന്ദ്രനിലേക്കുള്ള ഏറ്റവുംകുറഞ്ഞ ദൂരമായ 35 കിലോമീറ്ററെത്തിയപ്പോള്‍ ഇറങ്ങുന്നതിനുള്ള കമാന്‍ഡ് നല്‍കി.

ഷവോമിയുടെ 70 ഇഞ്ച് റെഡ്മി ടി വി ലോഞ്ച് ചെയ്തു ; വില 38000 രൂപ

ഷവോമിയുടെ 70 ഇഞ്ച് റെഡ്മി ടി വി ലോഞ്ച് ചെയ്തു. ചൈനയിൽ മാത്രമാണ് ഇപ്പോൾ ലഭ്യമാവുക. 3799 യുവാൻ, അതായത് ഏതാണ്ട് 38000 ഇന്ത്യൻ രൂപയാ‍ണ് വില. …

ബഹിരാകാശ യാത്രികനെതിരെ സ്വവര്‍ഗ്ഗ പങ്കാളിയുടെ പരാതി; ബഹിരാകാശത്ത് നടന്ന ആദ്യകുറ്റകൃത്യം അന്വേഷിക്കാന്‍ നാസ

സ്വവര്‍ഗ്ഗാനുരാഗികളായ ആനിയും സമ്മര്‍ വോര്‍ഡനും 2014ലാണ് വിവാഹിതരായത്.

കളിച്ചുകൊണ്ടിരുന്ന പത്ത് വയസുള്ള കുട്ടിക്ക് ലഭിച്ചത് ദിനോസര്‍ മുട്ടകള്‍; പഠനത്തിന് വിധേയമാക്കാനൊരുങ്ങി ശാസ്തജ്ഞര്‍

ഈ വിവരം ശാസ്ത്രജ്ഞരെ അറിയിച്ചതിനെ തുടര്‍ന്ന് മുട്ടകള്‍ അവര്‍ ഏറ്റെടുത്തു.

ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ കാലവസ്ഥയുമായി ഒരു ഗ്രഹം; ഭൂമിയില്‍ നിന്നും 293 ട്രില്ല്യന്‍ കിലോമീറ്റര്‍ അകലെ കണ്ടെത്തലുമായി നാസ

സൌരയൂഥത്തിന് പുറത്ത് വളരെ ദൂരത്തുള്ള കോ-പ്ലാനറ്റുകളെ കണ്ടെത്തുകയാണ് ഈ ദൗത്യത്തിലൂടെ ഉദ്ദേശിച്ചത്.

താമസം മാറ്റിയാല്‍ ഇനി രേഖകളില്ലാതെ തന്നെ ആധാറിലെ വിലാസം മാറ്റാം

വിലാസം തെളിയിക്കാനുള്ള രേഖ ആവശ്യമില്ലാതെ തന്നെ ആധാറില്‍ പുതിയ അഡ്രസ് അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യവുമായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി. യുഐഡിഎഐയുടെ വെബ്‌സൈറ്റില്‍ മൈ ആധാര്‍ ടാബില്‍ റിക്വസ്റ്റ് …

ചന്ദ്രയാൻ 2 : മൂന്നാം ഘട്ട ഭ്രമണപഥ വികസനം വിജയം

തുടർന്നുള്ള ദിവസങ്ങളിൽ രണ്ട് തവണ കൂടി ഭ്രമണപഥം ഉയർത്തിയ ശേഷം മൂന്നാമത്തെ ഗതിമാറ്റത്തോടെ ചന്ദ്രയാൻ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കും.