ഫെയ്‌സ് ബുക്ക് ഡിലീറ്റ് ചെയ്യണമെന്ന ആഹ്വാനവുമായി വാട്‌സ് ആപ്പ് സഹസ്ഥാപകന്‍

ബ്രിട്ടന്‍ ആസ്ഥാനമായുള്ള കേംബ്രിഡ്ജ് അനലിറ്റിക്ക അഞ്ചുകോടി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഫെയ്‌സ്ബുക്കിന് എതിരായി തിരിഞ്ഞ് വാട്‌സ്ആപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടന്‍. ഫെയ്‌സ്ബുക്ക് …

ഏപ്രില്‍ ഒന്ന് മുതല്‍ ടാറ്റ കാറുകളുടെ വില കൂടും

ഏപ്രില്‍ ഒന്ന് മുതല്‍ ടാറ്റ കാറുകളുടെ എല്ലാ മോഡലുകളുടെയും വില കൂടും. പരമാവധി വര്‍ധന 60,000 രൂപയായിരിക്കും. ഉല്പാദന ചെലവ് കൂടിയതിനാലാണ് വില ഉയര്‍ത്തുന്നതെന്ന് കമ്പനി അധികൃതര്‍ …

ഇന്ത്യ മുഴുവനും ചുറ്റിക്കറങ്ങി ആ തിമിംഗലം ഒമാനില്‍ തിരിച്ചെത്തി; ശാസ്ത്രലോകം അമ്പരപ്പില്‍

ഒമാനിലെ മസീറ ഉള്‍ക്കടലില്‍ നിന്ന് കഴിഞ്ഞ നവംബറില്‍ ദേശാടനം തുടങ്ങിയ ‘ലുബാന്‍’ എന്ന കൂനന്‍ തിമിംഗലം ഒമാന്‍ ഉള്‍ക്കടലില്‍ തിരികെയത്തി. രണ്ടുമാസം കൊണ്ട് അയ്യായിരത്തിലേറെ കിലോമീറ്റര്‍ കേരളം …

ദേശീയപാതയില്‍ ക്യാമറ കണ്ട് വേഗം കുറച്ചാലും കുടുങ്ങും

തിരുവനന്തപുരം: ദേശീയപാതയില്‍ അമിതവേഗത്തില്‍ വാഹനം ഓടിക്കുകയും ക്യാമറയ്ക്ക് അരികിലെത്തുമ്പോള്‍ വേഗം കുറയ്ക്കുകയും ചെയ്യുന്ന വിദ്യ ഇനി ചെലവാകില്ല. വേഗം കുറച്ചാലും രണ്ടു ക്യാമറ പോയിന്റുകള്‍ക്കിടയിലെ ദൂരം താണ്ടാനെടുക്കുന്ന …

കൈവരിച്ച നേട്ടങ്ങള്‍ക്ക് കണക്കില്ല; പക്ഷെ റെസ്യൂമേ കണ്ടാല്‍ ഞെട്ടിപ്പോകും

പണക്കാരുടെ ഫോബ്‌സ് പട്ടികയിലെ 54ാമന്‍ ആണ് ശതകോടീശ്വരനായ ടെസ്ല, സ്‌പേസ്എക്‌സ് കമ്പനികളുടെ സിഇഒയായ ഇലോണ്‍ മസ്‌ക്. ഇതിന് പുറമെ എഞ്ചിനീയര്‍, നിക്ഷേപകന്‍, സംരംഭകന്‍, ഉപജ്ഞാതാവ് തുടങ്ങി ഒരു …

ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ കൈയിലെടുക്കാന്‍ അവസരമൊരുക്കി പുതിയ കണ്ടുപിടിത്തം

ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ കൈയിലെടുക്കാന്‍ അവസരമൊരുക്കി പുതിയ കണ്ടുപിടിത്തം. എങ്ങനെയെന്നല്ലേ? ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ത്രിഡി മോഡല്‍ ഉണ്ടാക്കിയാണ് ഇത്തരമൊരു അവസരം മാതാപിതാക്കള്‍ക്ക് ഒരുക്കുന്നത്. ഭ്രൂണത്തിന്റെ ത്രിമാനചിത്രം …

സാംസങ് ഗ്യാലക്‌സി എസ്9, എസ്9 പ്ലസ് ഇന്ത്യയിലെത്തി

സാംസങ്ങിന്റെ ഏറ്റവും പുതിയ രണ്ട് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. കാമറ ഉള്‍പ്പെടെ മികച്ച ഫീച്ചറുകളാണ് രണ്ട് ഫോണുകളിലേയും പ്രത്യേകതകള്‍. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഗ്യാലക്‌സി എസ് 8, …

ഉപയോക്താക്കള്‍ക്ക് 10 ജിബി ഫ്രീ ഡാറ്റയുമായി ജിയോ

റിലയന്‍സ് ജിയോ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് സൗജന്യമായി 10 ജിബി ഡാറ്റ നല്‍കുന്നു. മാര്‍ച്ച് 27 നുള്ളില്‍ ഉപയോഗിച്ച് തീര്‍ക്കണം എന്ന നിബന്ധനയിലാണ് 10 ജിബി ഡാറ്റ ലഭിക്കുന്നത്. …

ഇനി ശബ്ദ സന്ദേശവും സ്റ്റാറ്റസാക്കാം: പുത്തന്‍ പരീക്ഷണത്തിനൊരുങ്ങി ഫെയ്‌സ്ബുക്ക്

വോയിസ് ക്ലിപ്പുകളും സ്റ്റാറ്റസാക്കാന്‍ സാധിക്കുന്ന വിധത്തില്‍ പുത്തന്‍ പരീക്ഷണത്തിന് ഒരുങ്ങുകയാണ് ഫെയ്‌സ്ബുക്ക്. ആഡ് വോയിസ് ക്ലിപ്പ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചര്‍ പെട്ടെന്നു തന്നെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും …

വായിച്ച മേസ്സേജ് തന്നെ വീണ്ടും വീണ്ടും വരില്ല: ആവര്‍ത്തന വിരസതയ്ക്ക് പൂട്ടിട്ട് പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

അനുദിനം പ്രചാരമേറി വരുന്ന സോഷ്യല്‍മീഡിയ ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. വാട്‌സാപ്പിന് നിലവില്‍ 100കോടിയിലധികം ഉപയോക്താക്കളാണ് ഉള്ളത്. ഇന്ത്യയില്‍ മാത്രം മുപ്പത്‌കോടിയിലധികം ആരാധകരുണ്ട്. ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് അയക്കുന്ന വീഡിയോ …