ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാം

ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനവുമായി സ്വീഡന്‍. ഇലക്ട്രിക് വാഹനങ്ങള്‍ റോഡുകളില്‍ സര്‍വസാധാരണമാകുന്ന കാലം വിദൂരമല്ലാത്തതിനാല്‍ തന്നെ ഈ സംവിധാനം വളരെയധികം ഉപകാരപ്രദമാകും. ബാറ്ററി ഉപയോഗിച്ച് …

മൂന്ന് സിം കാർഡുകൾ; അൺലിമിറ്റഡ് കോളും ഡേറ്റയും; ഫാമിലി ബ്രോഡ്ബാൻഡ് പാക്കേജുമായി ബിഎസ്എൻഎൽ

ഇഷ്ടം പോലെ ഡേറ്റയും സംസാരിക്കാനുള്ള സൗകര്യവുമൊരുക്കി ബിഎസ്എൻഎല്ലിന്റെ ഫാമിലി ബ്രോഡ്ബാൻഡ് പാക്കേജ്. 1199 രൂപയുടെ പാക്കേജിലാണ് അൺലിമിറ്റഡ് കോളും ഡേറ്റയും കിട്ടുക. ഇതിനൊപ്പം മൂന്ന് സിം കാർഡുകൾ …

ബിഎസ്എന്‍എല്ലില്‍നിന്ന് ഇനി എല്ലാ നെറ്റുവര്‍ക്കിലേക്കും കോളുകള്‍ സൗജന്യം

ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈനില്‍നിന്ന് മാസവാടകമാത്രം ഈടാക്കി എല്ലാ നെറ്റ്വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാവുന്ന പദ്ധതി നിലവില്‍വന്നു. നഗരപ്രദേശങ്ങളില്‍ 240 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 180, 220 രൂപ മാസവാടകയിലും ഈ …

ഷവോമി MI 6X ഏപ്രില്‍ 25ന് എത്തും

ഷവോമി എംഐ 6 എക്‌സ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നു. ഏപ്രില്‍ 25 ന് നടക്കുന്ന പരിപാടിയിലേക്ക് ഷവോമി ചൈനീസ് മാധ്യമങ്ങളെ ക്ഷണിച്ചിട്ടുണ്ട്. എംഐഎ 1ന് പിന്‍ഗാമി …

നീണ്ട വരിക്കും തിക്കിനും തിരക്കിനും വിട: ജനറല്‍ കംപാര്‍ട്ട്‌മെന്റ് യാത്രക്കാര്‍ക്കും ഇനി മൊബൈലില്‍ ടിക്കറ്റെടുക്കാം

നീണ്ട വരിക്കും തിക്കിനും തിരക്കിനും വിട. നാളെ മുതല്‍ റിസര്‍വേഷന്‍ ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മൊബൈല്‍ ഫോണ്‍ മതിയാകും. തിരുവനന്തപുരം, കൊച്ചുവേളി, നാഗര്‍കോവില്‍, …

ഫെയ്‌സ്ബുക്കിന്റെ സ്ഥാനം കീഴടക്കാന്‍ ‘ഹലോ’ വരുന്നു

ഡേറ്റ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നതോടെ ഫെയ്‌സ്ബുക്ക് തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഉപയോക്താക്കളുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള സോഷ്യല്‍മീഡിയയായ ഫെയ്‌സ്ബുക്കിന്റെ സ്ഥാനം കീഴടക്കാന്‍ ‘ഹലോ’ വരുന്നതായാണ് ഏറ്റവും …

ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ആമസോണ്‍

ഏറ്റവും പുതിയ ഐഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആഡംബരശ്രേണിയിലെ കുഞ്ഞനായ ഐഫോണ്‍ SE വാങ്ങാന്‍ കൊതിക്കുന്നവര്‍ക്കും ഇതാ സുവര്‍ണാവസരം. ഐഫോണ്‍ X മുതല്‍ SE വരെ നീളുന്നവയ്ക്ക് വന്‍ …

ജിയോയെ കീഴടക്കി തകര്‍പ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍: 248 രൂപയ്ക്ക് 153 ജിബി ഡേറ്റ

ബിഎസ്എന്‍എല്‍ അത്യുഗ്രന്‍ ഡേറ്റാ ഓഫര്‍ പ്രഖ്യാപിച്ചു. ഐപിഎല്‍ 2018 അനുബന്ധിച്ചാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റിലയന്‍സ് ജിയോ ക്രിക്കറ്റ് സീസന്‍ പാക്ക് അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ബിഎസ്എന്‍എല്ലും ഏറ്റവും കുറഞ്ഞ …

പ്രീ–5ജി നെറ്റ്‌വര്‍ക്കുമായി ജിയോ

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ 5ജി നെറ്റ്‌വര്‍ക്ക് കൊണ്ടുവരുന്നതിന്റെ മുന്നോടിയായി മറ്റൊരു അതിവേഗ നെറ്റ്‌വര്‍ക്ക് സംവിധാനം പരീക്ഷിക്കുന്നു. ഐപിഎല്‍ 2018 നടക്കുന്ന സ്റ്റേഡിയങ്ങളിലാണ് പ്രി–5ജി …

‘ടുഡേ വ്യൂ’ ഫീച്ചറുമായി വാട്‌സാപ്പ്

നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു വാട്‌സാപ്പ്. പുതിയ തലമുറയെന്നോ പഴയ തലമുറയെന്നോ വ്യത്യാസമില്ലാതെ വാട്‌സാപ്പ് ഇന്ന് ഏവരുടേയും പ്രിയപ്പെട്ടവനാണ്. ഇപ്പോഴിതാ ഒരു പുതിയ ഫീച്ചര്‍ കൂടി വാട്‌സാപ്പ് അവതരിപ്പിക്കുന്നു. …