വിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ പുത്തന്‍ സ്മാര്‍ട്ട്‌ഫോണുമായി എസൂസ്

ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ പുത്തന്‍ സ്മാര്‍ട്ട്‌ഫോണുമായി എസൂസ് എത്തുന്നു. മാക്‌സ് പ്രോ എം വണ്‍ എന്ന പേരിലാണ് പുതിയ മോഡല്‍ എത്തുന്നത്. ഫ്‌ളാഷ്‌സെയിലിലുടെയാണ് എസൂസിന്റെ വിപണനം. …

ച്യൂയിംഗം കാലില്‍ പറ്റിപ്പിടിക്കുന്നത് ചിന്തിക്കാന്‍ പോലും വയ്യ; അപ്പോള്‍ ച്യൂയിംഗം കൊണ്ടൊരു ഷൂസ് ആയാലോ?

ച്യൂയിംഗം ചവയ്ക്കുന്നത് ചിലരുടെ ഒരു സ്വഭാവമാണ്. ച്യൂയിംഗം ചവച്ച് പൊതുസ്ഥലങ്ങളിലോ മറ്റോ തുപ്പിയിടാനും ഇവര്‍ക്കൊരു മടിയുമില്ല. അത് കാലിലോ ഷൂസിലോ പറ്റിപ്പിടിക്കുന്നത് ചിന്തിക്കാന്‍ പോലും പറ്റില്ല. ആംസ്റ്റര്‍ഡാമില്‍ …

349 രൂപയ്ക്ക് 54 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളും: തകര്‍പ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: ജിയോയുമായി മത്സരിക്കാന്‍ ബിഎസ്എന്‍എല്‍ 349 രൂപയുടെ പുതിയ പ്ലാന്‍ അവതരിപ്പിച്ചു. പ്രതിദിനം ഒരു ജിബി ഡാറ്റ, പരിധിയില്ലാത്ത കോള്‍ സൗകര്യം എന്നിവയാണ് പ്ലാനിലുള്ളത്. പ്രതിദിനം 100 …

പെട്രോള്‍ കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടി; നിര്‍മാതാക്കള്‍ ഡീസല്‍ കാറുകളുടെ ഉല്‍പാദനം കുറയ്ക്കുന്നു

  കാര്‍ നിര്‍മാതാക്കള്‍ ഡീസല്‍ കാറുകളുടെ ഉല്‍പാദനം കുറയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം കുറയുന്നതും ഡീസല്‍ എന്‍ജിനുകള്‍ക്കെതിരായ സര്‍ക്കാര്‍ നയങ്ങളുമാണ് നിര്‍മാതാക്കളെ ഇതിന് …

112 ജിബി ഡേറ്റ ഫ്രീ: വന്‍ ഓഫറുമായി ജിയോ

വരിക്കാര്‍ക്ക് മറ്റൊരു വന്‍ ഓഫറുമായി റിലയന്‍സ് ജിയോ രംഗത്ത്. നിലവിലെ എല്ലാ വരിക്കാര്‍ക്കും ഈ ഓഫര്‍ സ്വന്തമാക്കാന്‍ അവസരുമുണ്ട്. ക്രിക്കറ്റ് സീസണില്‍ പരമാവധി 112 ജിബി ഡേറ്റയാണ് …

മൊബൈല്‍ വിപണിയെ ഞെട്ടിച്ച് ഷവോമി എംഐ 6 എക്‌സ്

ഒരിക്കല്‍ കൂടി വിപണിയെ ഞെട്ടിച്ചുകൊണ്ട് ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ എം.ഐ 6 എക്‌സ്. ചൈനയിലാണ് പുതിയ ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കിയത്. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെയാണ് …

ടൊയോട്ട യാരിസ് ഇന്ത്യന്‍ വിപണിയില്‍

ഇന്ത്യന്‍ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടൊയോട്ട യാരിസ് വിപണിയില്‍. 8.75 ലക്ഷം മുതലാണ് യാരിസിന്റെ വില തുടങ്ങുന്നത്. കാറിന്റെ ബുക്കിങ് ഡീലര്‍ഷിപ്പുകള്‍ വഴി ടൊയോട്ട ആരംഭിച്ചു. …

തീപിടിക്കാന്‍ സാധ്യത; ഔഡി 12 ലക്ഷം കാറുകള്‍ തിരികെ വിളിക്കുന്നു

ആഢംബര കാര്‍ നിര്‍മാതാക്കളായ ഔഡി തങ്ങളുടെ 12 ലക്ഷം കാറുകള്‍ തിരികെ വിളക്കാന്‍ തീരുമാനിച്ചു. വാഹനത്തിന്റെ ഇലക്ട്രിക് കൂളന്റ് പമ്പില്‍ തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇതു …

വാട്‌സ്ആപില്‍ പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി

വാട്‌സ്ആപ് പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചു. വാട്‌സ് ആപ് നോട്ടിഫിക്കേഷന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഹൈ പ്രയോറിറ്റി നോട്ടിഫിക്കേഷനും ഡിസ്മിസ് അഡ്മിന്‍ ഫീച്ചറുമാണ് വാട്‌സ് ആപ് …

മുളയില്‍ തീര്‍ത്ത ഇലക്ട്രിക് ബൈക്കുമായി ബനാട്ടി

മുളയില്‍ തീര്‍ത്ത ഇലക്ട്രിക് ബൈക്കുമായി ബനാട്ടി. ഗ്രീന്‍ ഫാല്‍ക്കണ്‍ എന്ന മോഡലിന് 6.5 കിലോയാണ് ഭാരം. നഗരയാത്രകള്‍ക്ക് വേണ്ടി മാത്രമുള്ള ഗ്രീന്‍ ഫാല്‍ക്കണ്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ …