ഇഖാമ കാലാവധി കഴിഞ്ഞ 82 ഇന്ത്യക്കാര്‍ക്ക് എക്‌സിറ്റ് ഉടന്‍ ലഭിക്കും

ഇഖാമ കാലാവധി കഴിഞ്ഞതിനാലും ഹുറൂബാക്കപ്പെട്ടതിനാലും സൗദിയിൽ അഭയകേന്ദ്രത്തിലായ 82 ഇന്ത്യക്കാര്‍ക്ക് ഈയാഴ്ച തന്നെ ഫൈനല്‍ എക്‌സിറ്റ് ലഭിക്കും. ഇഖാമ കാലാവധി ശേഷിക്കുന്നവരെ ഇന്ത്യൻ എംബസിയുടെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.ഇഖാമ …

ഭീകര പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്ന സൗദി പൗരന്മാർക്ക് കടുത്ത ശിക്ഷ:അബ്ദുള്ള രാജാവ്

വിദേശ രാജ്യങ്ങളിൽ കലാപങ്ങളിലും ഭീകര പ്രവര്‍ത്തനങ്ങളിലും സൗദി പൗരൻമാർ പങ്കെടുത്താൽ കടുത്ത ശിക്ഷ നൽകാൻ സൗദി രാജാവ് ഉത്തരവിട്ടു. 20 വർഷത്തെ തടവുശിക്ഷ വരെ ഇത്തരക്കാർക്ക് ലഭിക്കും. …

സൌദിയിലെ തടിയന്‍ തന്റെ ഭാരം 320 കിലോ കുറച്ചു : നടപടി രാജാവിന്റെ ഉത്തരവ് പ്രകാരം

619 കിലോ ഭാരമുണ്ടായിരുന്ന സൗദി അറേബ്യന്‍ പൌരന്‍ രാജാവിന്റെ ഉത്തരവിന്‍പ്രകാരം തന്റെ ഭാരം 320 കിലോ കുറച്ചു.രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു . ലോകത്തേറ്റവും …

കഴിഞ്ഞ മൂന്ന് മാസത്തിനിടെ 2.5 ലക്ഷം വിദേശികളെ സൗദി നാട് കടത്തി

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം തൊഴിൽ നിയമം ലംഘിച്ചവരും അനധികൃതമായി കുടിയേറിയവരുമുൾപ്പെടെ ഏകദേശം 2.5 ലക്ഷം വിദേശികളെ കഴിഞ്ഞ 3 മാസത്തിനുള്ളിൽ സൗദി അറേബ്യ നാടുകടത്തി. …