സൗദിയിൽ മഴ തുടരുന്നു; വ്യാപക നാശം

റിയാദ്: സൗദിയിൽ ശൈത്യകാലത്തിന് മുന്നോടിയായി കനത്ത മഴയും കാറ്റും തുടരുന്നു. തിങ്കളാഴ്ച പല പ്രവിശ്യകളിലും നാശം വിതച്ച മഴയും കാറ്റും ചൊവ്വാഴ്ച കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചു. കിഴക്കൻ …

സൗദിയില്‍ സ്‌ഫോടനം: 17 മരണം

സൗദി അറേബ്യയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 17 പേർ കൊല്ലപ്പെട്ടു.വടക്കന്‍ അതിര്‍ത്തി പ്രദേശമായ അബഹയിലെ സൈനിക പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. സൗദി സൈനികരാണ് കൊല്ലപ്പെട്ടവർ.ഷിയ പള്ളിയിലാണു സ്ഫോടനം ഉണ്ടായത്. കഴിഞ്ഞ …

ദമാമില്‍ കാര്‍ ബോംബ് സ്ഫോടനം

ദമാം അനൂദിലെ ഷിയാ പള്ളിക്ക് സമീപം കാര്‍ ബോംബ് സ്ഫോടനം.സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു..അഞ്ചോളം പേർക്ക് പരിക്കേറ്റതായാണു അവസാനം ലഭിക്കുന്ന റിപ്പോർട്ടുകൾ ജുമുഅഃ നമസ്കാരം കഴിഞ്ഞ ഉടനെയാണ് …

അഞ്ചുപേരെ വെടിവെച്ചുകൊന്ന ആറുപേര്‍ സൗദിയില്‍ അറസ്റ്റില്‍

സൗദി അറേബ്യയില്‍ അഞ്ചുപേരെ വെടിവെച്ച് കൊന്ന കേസില്‍ ആറുപേരെ സൗദി പോലീസ് അറസ്റ്റുചെയ്തു.ആക്രമണത്തില്‍ മരിച്ചവരെല്ലാം സൗദി പൗരന്മാരാണ്. സംഭവത്തില്‍ ഒമ്പതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കിഴക്കന്‍ പ്രവിശ്യയില്‍പ്പെടുന്ന അല്‍ഹസ …

സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

റംസാനോട് അനുബന്ധിച്ച് സൗദിയിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. സൗദി ഭരണാധികാരി അബ്ദുള്ള രാജാവാണു പൊതുമാപ്പ് പ്രഖ്യാപിച്ചത്.വിസാ നിയമ ലംഘനമടക്കമുള്ള വിവിധ കേസുകളില്‍ പെട്ട് തടവില്‍ കഴിയുന്ന …

മക്കയില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു

മക്ക : മക്കയില്‍ മലയാളി വെടിയേറ്റ് മരിച്ചു. മലപ്പുറം നിലമ്പൂര്‍ അകമ്പാടം സ്വദേശി അനസാണ് മരിച്ചത്. സ്‌പോണ്‍സറുടെ മകനാണ് വെടിവെച്ചത്.ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.മക്കയിലെ ശറായ എന്ന …

സൌദിയില്‍ വാലന്‍ന്റൈന്‍സ് ഡേ ആഘോഷിച്ചതിന് അഞ്ചു യുവാക്കള്‍ക്ക് 32 വര്‍ഷം തടവും 4500 ചാട്ടയടിയും

ജിദ്ദ: വാലന്റൈൻസ് ഡേ ആഘോഷിച്ചതിന് അഞ്ച് സൗദിയുവാക്കൾക്ക് 32 വർഷത്തെ തടവും 4,500 ചാട്ടയടിയും ശിക്ഷ. വാലന്റൈന്‍സ് ദിനത്തില്‍ സ്ത്രീകളും പുരുഷന്മാരുമാടങ്ങിയ സംഘം പാര്‍ട്ടി നടത്തി എന്നതാണ് …

സൗദ്യ അറേബ്യയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു

സൗദി അറേബ്യയില്‍ തായിഫ്- റിയാദ് എക്‌സ്പ്രസ് ഹൈ വേയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. മലപ്പുറം ജില്ലയിലെ തിരൂര്‍ പയ്യന ങ്ങാടി ചന്ദ്രക്കാട്ട് മുഹമ്മദ് നവാസ് (26), …

സൗദിയില്‍ വാഹനാപകടത്തില്‍ 5 മലയാളികള്‍ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപടകത്തില്‍ 5 മലയാളികള്‍ മരിച്ചു.രണ്ടു പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം മലപ്പുറം ജില്ലക്കാരാണ്. നവാസ്, നൗഷാദ്, ജനാര്‍ദ്ദനന്‍, ശ്രീധരന്‍ എന്നിവരാണ് മരിച്ച നാലുപേര്‍ ഒരാളുടെ പേരുവിവരങ്ങള്‍ …

രാമനും ആലീസിനും മായയ്ക്കും സൌദിയില്‍ പോകാം:ഒരു പേരും നിരോധിച്ചിട്ടില്ലെന്ന് സൗദി

സൗദി അറേബ്യ അമ്പതോളം പേരുകള്‍ നിരോധിച്ചെന്ന വാർത്ത തെറ്റാണെന്ന് സൗദി.ദേശിയ മാധ്യമങ്ങളുള്‍പ്പടെയുള്ള വാര്‍ത്താ മാധ്യമങ്ങള്‍ പേരു നിരോധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. എന്നാല്‍ അങ്ങനെ ഏതെങ്കിലും പേരുകള്‍ നിരോധിച്ചുകൊണ്ട് …