ഫ്രീക്കന്മാർക്ക് സൗദിയിൽ “പണികിട്ടിത്തുടങ്ങി”.40 പേരുടെ മുടിയും താടിയും വെട്ടിച്ചു.

കീറിപ്പറിഞ്ഞ മോഡേണ്‍ വസ്ത്രങ്ങള്‍ സൗദിയില്‍ നിരോധിച്ചതിന്റെ തൊട്ടുപിന്നാലെയാണ് ഫ്രീക്കന്മാരായ 40 പേര്‍ക്ക് സൗദി മത പോലീസിന്റെ “പണികിട്ടി”.ലോക്കല്‍ ഫ്രീക്കന്മാരായ 40 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുടിയും …

സൗദിയിൽ ഗതാഗത നിയമം കര്‍ശനമാക്കി;തെറ്റായി റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാർക്ക് 100 ദിര്‍ഹം പിഴ

അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ തുടര്‍ന്ന് സൗദിയില്‍ ഗതാഗത നിയമം കര്‍ശനമാക്കുന്നു. അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ തുടര്‍ന്ന് സൗദിയില്‍ ഗതാഗത നിയമം കര്‍ശനമാക്കുന്നു. റോഡ് മുറിച്ച് കടക്കുമ്പോഴുള്ള അപകടങ്ങളാണ് നിലവില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. …

സൗദിയിൽ മുഖം മറയ്ക്കാന്‍ അനുവദികാത്ത ഭര്‍ത്താവില്‍ നിന്നും യുവതി വിവാഹ മോചനം നേടി

  മുഖം മറയ്ക്കാന്‍ അനുവദിക്കാത്തതിനാല്‍ ഭര്‍ത്താവില്‍ നിന്നും യുവതി വിവാഹ മോചനം നേടി. സൗദി അറേബ്യയിലാണ് സംഭവം.ഭര്‍ത്താവിന്റെ സഹോദരന്മാര്‍ വീട്ടില്‍ എത്തുമ്പോള്‍ മുഖം മറയ്ക്കരുതെന്നായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം. …

കർശന നിയമാവലിയുമായി സൗദി തൊഴിൽ മന്ത്രാലയം;18 വയസിനു താഴെയും 60 വയസിന് മുകളിലും ഉളളവര്‍ക്കു പുതിയ വിസ അനുവദിക്കില്ല.

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ മന്ത്രി ഡോ. മുഫറജ് അല്‍ ഹഖ്ബാനി പുതിയ തൊഴില്‍ നിയമാവലി പ്രഖ്യാപിച്ചു. തൊഴില്‍ വിസയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുസരിച്ച് 18 …

സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്താൻ ബരാക് ഒബാമ അടുത്താഴ്ച സൗദിയിലത്തെും

സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്താൻ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ അടുത്താഴ്ച സൗദിയിലത്തെും. വരുന്ന ബുധനാഴ്ച അദ്ദേഹം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ്ഹൗസ് …

സുരക്ഷ പരിഗണിച്ചാണ് സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കാത്തതെന്ന് മക്ക മസ്ജിദ് ഹറം ഇമാം

സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശമാണ് ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ഭീകരത ഇസ്ലാമിന്റെ വഴിയല്ലെന്നും മക്കയിലെ മസ്ജിദുല്‍ ഹറം ഇമാം ഡോ. ശൈഖ് സ്വാലിഹ് ബിന്‍ മുഹമ്മദ് ആലുത്വാലിബ് പറഞ്ഞു. കെ.എന്‍.എം. …

ഇറുകിയ പര്‍ദ്ദകള്‍ ധരിക്കുന്നതിന് സൗദിയിൽ വിലക്ക് വരുന്നു

ഷോപ്പിംഗ് മാളുകളിലും പൊതു സ്ഥലങ്ങളിലുമാണ് ഇറുകിയ പര്‍ദ്ദധാരികള്‍ക്ക് സൗദിയിൽ വിലക്ക് വരുന്നു. വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങൾക്ക് കാരണം ഇറുകിയ പര്‍ദ്ദകളാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണി ഇറുകിയ പര്‍ദ്ദകൾക്ക് വിലക്ക് വരുന്നത്. …

സൗദിയിൽ ഗതാഗത മേഖലയിലും സ്വദേശിവത്കരണം ശക്തമാകുന്നു;ടാക്‌സി ഡ്രൈവര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തി;ബാധിക്കുക മലയാളി ഡ്രൈവറന്മാരെ

നിത്വാഖാത്തിന്റെ ഭാഗമായി സൗദിയിൽ ഗതാഗത മേഖലയിലും സ്വദേശിവത്കരണം ശക്തമാകുന്നു.ഇതിന്റെ ഭാഗമായി ടാക്‌സി ഡ്രൈവര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെച്ചു.തൊഴില്‍ മന്ത്രാലയവും ഗതാഗത മന്ത്രാലയവും സംയുക്തമായാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഈ …

സിറിയയിൽ കരയുദ്ധത്തിനൊരുങ്ങുന്ന സൗദി ഭരണകൂടത്തിന് സൈനിക മേധാവികളുടെ രഹസ്യ കത്ത്;യുദ്ധത്തിനിറങ്ങിയാൽ പ്രത്യാഘാതം ഗുരുതരം

സിറിയയിൽ കരയുദ്ധത്തിനൊരുങ്ങുന്ന സൗദി ഭരണകൂടത്തിന് മുന്നറിയുപ്പ് നൽകി സൈനിക മേധാവികള്‍ രഹസ്യ കത്ത്.യുദ്ധത്തെത്തുടര്‍ന്ന് ഏറ്റുവാങ്ങേണ്ടി വരുന്ന ഗുരുതര പ്രത്യാഘാതങ്ങളെപ്പറ്റിയാണ് കത്തില്‍ പറയുന്നത്. സൗദി രാജാവിനാണ് കത്ത് കൈമാറിയത്. …

കൂട്ടവധശിക്ഷ നടപ്പിലാക്കാൻ സൗദി ഒരുങ്ങുന്നതായി റിപ്പോർട്ട്

ലണ്ടൻ: കുറ്റവാളികളുടെ കൂട്ടവധശിക്ഷ നടപ്പിലാക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നതായി മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ. സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾ, തീവ്രവാദ പ്രവർത്തനങ്ങൾ തുടങ്ങിയ കുറ്റങ്ങൾക്ക് വധശിക്ഷ വിധിക്കപ്പെട്ട …