ഒ.ഐ.സി.സി. ബഹ്‌റൈന്‍ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യം

മനാമ: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്(ഒ.ഐ.സി.സി) ബഹ്‌റൈന്‍ കമ്മിറ്റി പിരിച്ചുവിടണമെന്ന് നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടു. രണ്ടരവര്‍ഷത്തോളമായി നീര്‍ജീവമായിരുന്നതിനാലാണ് പിരിച്ചു വിടാനുള്ള ആവശ്യം ഉയരുന്നത്. പാര്‍ട്ടിക്കും സമൂഹത്തിനും …

വിദേശികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ

റിയാദ്: വിദേശികളായ രണ്ടു എത്യോപ്യന്‍ സ്വദേശികളായ ബന്ധിച്ച് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സൗദി പൗരന്‍ മനാഹി മുഹമ്മദ് ബിന്‍ മനാഹി അല്‍ സഅദി എന്നയാളെ തിങ്കളാഴ്ച റിയാദില്‍വെച്ച് വധശിക്ഷക്ക് …

സൗദിയിലേക്ക് കുടുംബ സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് 2000 റിയാല്‍ എന്‍ട്രി ഫീസ് നിര്‍ബന്ധമാക്കി ;സൗദി വിദേശികള്‍ പ്രതിസന്ധിയില്‍

റിയാദ്: സൗദിയിലേക്ക് കുടുംബ സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ 2000 റിയാല്‍ എന്‍ട്രി ഫീസ് അടക്കണമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് അറിയിച്ചു. നേരത്തെ കുടുംബ സന്ദര്‍ശന വിസക്ക് ഫീസ് …

വിസ ഫീസ് വര്‍ദ്ധിപ്പിച്ച് സൗദി മന്ത്രിസഭ

റിയാദ്: ഇന്നു മുതല്‍ സൗദിയില്‍ വിസാ ഫീസ് വര്‍ധന പ്രാബല്യത്തില്‍ വരും. സന്ദര്‍ശക വിസക്ക് ഇന്നു മുതല്‍ 2000 റിയാല്‍ ഫീസ് നല്‍കണം. എന്നാല്‍ തൊഴില്‍ വിസകള്‍ക്കു …

ഗള്‍ഫ് മേഖലയില്‍ പുതിയ പ്രതിസന്ധിയുമായി സൗദിക്കെതിരെ യു.എസ് കോണ്‍ഗ്രസില്‍ ബില്‍

ദുബായ്: സെപ്തംബര്‍ 11 ആക്രമണത്തിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കേസ് ഫയല്‍ ചെയ്യുന്നതിനുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം. അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ വീറ്റോ അധികാരത്തെ മറികടന്ന് …

കുട്ടിയെ കഴുത്തറുത്തു കൊന്ന വീട്ടുവേലക്കാരിയെ വധശിക്ഷക്കു വിധേയമാക്കി

റിയാദ്: റിയാദ് സിറ്റിയില്‍ ലമീസ് ബിന്‍ത് മുഹമ്മദ് എന്ന സൗദി പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്ന് കക്കൂസില്‍ തള്ളിയ കേസില്‍ എത്യോപ്യന്‍ സ്വദേശിനിയായ വീട്ടുവേലക്കാരിയെ തിങ്കളാഴ്ച വധശിക്ഷയ്ക്ക് വിധേയമാക്കിയതായി …

പരിഷ്കാകാരങ്ങളുമായി നിതാഖാത്ത് ഡിസംബറില്‍; സൗദിയിലെ വിദേശികള്‍ക്ക് വന്‍ തിരിച്ചടി

സൗദി:സൗദിയില്‍ നിതാഖാത്ത് ഡിസംബറില് പ്രാബല്യത്തില്‍ വരുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധനവ് ഉണ്ടായതിനെത്തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ പുതിയ തീരിമാനം. …

അമേരിയ്ക്കൻ ആയുധങ്ങൾ സൗദിയ്ക്ക്;1.15 ബില്ല്യന്‍ ഡോളറിന് കരാര്‍ ഒപ്പിട്ടു

വാഷിംഗ്ടൺ : യുഎസ് സെനറ്റ് കോൺഗ്രസ് സൌദി അറേബ്യയ്ക്ക് ടാങ്കുകളും മറ്റ് സൈനിക ഉപകരണങ്ങളും 1.15 ബില്യൺ ഡോളറിനു വില്‍ക്കാന്‍ കരാറായി. ഓഗസ്റ്റ് 9 ന് സ്റ്റേറ്റ് …

ഇസ്ലാമിക് സ്റ്റേറ്റിനെ സൗദി അറേബ്യയെന്ന് വിവർത്തനം ചെയ്തു;മൈക്രോസോഫ്റ്റ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് സൗദിയിൽ സോഷ്യല്‍ മീഡിയ പ്രതിഷേധം

ഇസ്ലാമിക് സ്റ്റേറ്റിന്റെ അറബിക്ക് പേരായ ദായേഷിന്റെ പേരു സൗദി അറേബ്യയെന്ന് വിവര്‍ത്തനം ചെയ്ത സംഭവത്തില്‍ മൈക്രോസോഫ്റ്റിനെതിരേ പ്രതിഷേധം.സൗദിയിലെ സോഷ്യല്‍ മീഡിയ ഉപയോക്കളാണ് മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച് എന്‍ജിന്‍ ബിംഗിന്റെ …

ഭീകരവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ സൗദിയില്‍ 500 വിദേശികളെ സൗദി ഗവണ്‍മെന്റ് നാടു കടത്തി

ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ 500വിദേശികളെ സൗദി ഗവണ്‍മെന്റ് നാടു കടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇത്രയും പേരെ നാടുകടത്തിയത്. നാടുകടത്തപ്പെട്ടവര്‍ …