വനിതകൾക്കായി ഡ്രൈവിംഗ് സ്കൂളുമായി സൗദി സർവകലാശാല

സ​​​ൽ​​​മാ​​​ൻ രാ​​​ജാ​​​വ് സൗദി​​​യി​​​ൽ വ​​​നി​​​ത​​​ക​​​ൾ​​​ക്ക് ഡ്രൈ​​​വ് ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കിയതിനു പിന്നാലെ സൗദിയിൽ ഒരു സർവകലാശാല വനിതകൾക്കായി ഡ്രെെവിംഗ് സ്കൂൾ ആരംഭിക്കുന്നു. പ്രിൻസസ് നൗറ …

സൗദിയിൽ വിദേശികൾക്ക് കൈവശംവയ്ക്കാവുന്ന മൊബൈൽ സിമ്മുകൾക്ക് പരിധി ഏർപ്പെടുത്തി

റിയാദ്: സൗദിയിൽ ഒരു വ്യക്തിക്ക് നിയമപരമായി ഉപയോഗിക്കാവുന്ന മൊബൈൽ സിമ്മുകളുടെ പരിധി ഏർപ്പെടുത്തി. സൗദി ടെലികോം അതോറിറ്റിയാണു സിമ്മുകളുടെ പരിധി ഏർപ്പെടുത്തിയത്. സിമ്മുകൾക്ക് പരിധി നിശ്ചയിച്ചുകൊണ്ടുള്ള ടെലികോം …

സൗദി രാജകുമാരന്‍ അന്തരിച്ചു; സല്‍മാന്‍ രാജാവിന്റെ മകന്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് ആണ് മരിച്ചത്

റിയാദ്: സൗദി രാജകുമാരന്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് അന്തരിച്ചു. സൗദി പ്രസ് ഏജന്‍സിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സൗദി രാജകീയ കോടതിയും …

കുറ്റം ചെയ്താല്‍ സൗദിയില്‍ എല്ലാവര്‍ക്കും ഒരു നിയമം മാത്രം; കൊലപാതകക്കുറ്റത്തിന് സൗദി രാജകുമാരനു വധശിക്ഷ

  സൗദി: സൗദിയില്‍ കുറ്റം ചെയ്താല്‍ എല്ലാവര്‍ക്കും ഒരു നിയമം മാത്രമാണെന്ന് തെളിയിച്ചിരിക്കുന്നു. രാജകുടുംബത്തിലെ അംഗത്തെ കൊലപാതക കുറ്റത്തിന് വധശിക്ഷ നല്‍കി കൊണ്ടാണ് രാജകുടുംബം രാജ്യത്തിന് മാതൃകയായത്. …

ആളുകളെ ബഹുമാനിക്കുന്നതില്‍ സൗദി അമേരിക്കയേക്കാള്‍ മുന്നിലെന്ന് പഠനങ്ങള്‍

റിയാദ്: മറ്റുള്ളവരെ മാനിക്കുന്നതില്‍ സൗദി രണ്ടാം സ്ഥാനത്തെന്ന് പഠന റിപ്പോര്‍ട്ടുകള്‍. 63 രാജൃങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. അമേരിക്കയെക്കാള്‍ മുന്നിലാണ് ഇക്കാര്യത്തില്‍ സൗദി …

സൗദി പൗരന്മാര്‍ക്ക് വിദേശികളെ വിവാഹം ചെയ്യാന്‍ പുതിയ നിബന്ധനങ്ങള്‍

റിയാദ്: സൗദി പൗരന്മാര്‍ക്ക് വിദേശികളെ വിവാഹം ചെയ്യാന്‍ പുതിയ നിബന്ധനകളുമായി ആഭ്യന്തരമന്ത്രാലയം. ഇനി മുതല്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടു കൂടി മാത്രമേ വിദേശികളെ വിവാഹം ചെയ്യാനാകൂ. അതും …

ഒ.ഐ.സി.സി. ബഹ്‌റൈന്‍ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യം

മനാമ: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്(ഒ.ഐ.സി.സി) ബഹ്‌റൈന്‍ കമ്മിറ്റി പിരിച്ചുവിടണമെന്ന് നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടു. രണ്ടരവര്‍ഷത്തോളമായി നീര്‍ജീവമായിരുന്നതിനാലാണ് പിരിച്ചു വിടാനുള്ള ആവശ്യം ഉയരുന്നത്. പാര്‍ട്ടിക്കും സമൂഹത്തിനും …

വിദേശികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ

റിയാദ്: വിദേശികളായ രണ്ടു എത്യോപ്യന്‍ സ്വദേശികളായ ബന്ധിച്ച് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സൗദി പൗരന്‍ മനാഹി മുഹമ്മദ് ബിന്‍ മനാഹി അല്‍ സഅദി എന്നയാളെ തിങ്കളാഴ്ച റിയാദില്‍വെച്ച് വധശിക്ഷക്ക് …

സൗദിയിലേക്ക് കുടുംബ സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് 2000 റിയാല്‍ എന്‍ട്രി ഫീസ് നിര്‍ബന്ധമാക്കി ;സൗദി വിദേശികള്‍ പ്രതിസന്ധിയില്‍

റിയാദ്: സൗദിയിലേക്ക് കുടുംബ സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ 2000 റിയാല്‍ എന്‍ട്രി ഫീസ് അടക്കണമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് അറിയിച്ചു. നേരത്തെ കുടുംബ സന്ദര്‍ശന വിസക്ക് ഫീസ് …

വിസ ഫീസ് വര്‍ദ്ധിപ്പിച്ച് സൗദി മന്ത്രിസഭ

റിയാദ്: ഇന്നു മുതല്‍ സൗദിയില്‍ വിസാ ഫീസ് വര്‍ധന പ്രാബല്യത്തില്‍ വരും. സന്ദര്‍ശക വിസക്ക് ഇന്നു മുതല്‍ 2000 റിയാല്‍ ഫീസ് നല്‍കണം. എന്നാല്‍ തൊഴില്‍ വിസകള്‍ക്കു …