സൌദി എയർലൈൻസ് എയർ ഹോസ്റ്റസിനെ സിപ്പഴിച്ച് കാണിച്ചു: മലയാളി യാത്രക്കാരൻ അറസ്റ്റിൽ

ജെദ്ദ-ന്യൂഡൽഹി വിമാനത്തിലെ യാത്രക്കാരനായിരുന്ന കോട്ടയം സ്വദേശി അബ്ദുൾ ഷാഹിദ് ഷംസുദ്ദീൻ ആണ് അറസ്റ്റിലായത്

സൌദിയിൽ ജോലി ചെയ്യാൻ ഇനിമുതൽ സ്പോൺസർ വേണ്ട: പുതിയതരം ഇഖാമ 90 ദിവസത്തിനകം പ്രാബല്യത്തിൽ

കഴിഞ്ഞ ദിവസം സൗദി ശൂറാ കൗൺസിൽ അംഗീകരിച്ചതോടെയാണ്‌ ഗ്രീൻ കാർഡ്‌ സ്വഭാത്തിലുള്ള പ്രിവിലേജ്‌ഡ് ഇഖാമ പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലായത്‌

സൗദി അറേബ്യയിലെ ഖത്തീഫിൽ ഏറ്റുമുട്ടലിൽ എട്ട് ഭീകരരെ സുരക്ഷാ സൈനികർ വധിച്ചു

ഖത്തീഫിലെ താറൂത്തിൽ തങ്ങളെ അറസ്റ്റ് ചെയ്യാനെത്തിയ സുരക്ഷാ സൈനികർക്കു നേരെ ഭീകരർ നിറയൊഴിക്കുകയായിരുന്നു

സൌദി അറേബ്യൻ എണ്ണക്കപ്പലുകൾക്ക് നേരേ ആക്രമണം: പിന്നിലാരെന്ന് സ്ഥിരീകരണമായില്ല

ഗൾഫ് ഓഫ് ഒമാനിൽ യുഎഇയിലെ ഫുജൈറ എമിറേറ്റിന്റെ തീരത്തിനടുത്താണു സംഭവം

രണ്ട് യു എസ് പൗരന്മാർ ഉൾപ്പെടെ എട്ട് മനുഷ്യാവകാശപ്രവര്‍ത്തകർ സൗദിയിൽ അറസ്റ്റിൽ

ഗര്‍ഭിണിയായ ഒരു സ്ത്രീയെയും ആറ് പുരുഷന്മാരെയുമാണ് സൗദി വ്യാഴാഴ്ച അറസ്റ്റുചെയ്തത്.

സൗദിയില്‍ പുതിയതായി വിവാഹിതരാകുന്ന സ്വദേശികൾക്ക് പത്തു കോടി റിയാലിന്റെ സാമ്പത്തിക സഹായം

ഈ ബാച്ചിൽ 4200 ലേറെ ആളുകൾക്കായി പത്തു കോടിയോളം റിയാലാണ് വിതരണം ചെയ്യുന്നത്

സൗദിയില്‍ ചെറുകിട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ആശ്വാസം: ലെവി സംഖ്യ 80 ശതമാനം തിരിച്ചു നല്‍കും

സൗദിയില്‍ ചെറുകിട സ്ഥാപനങ്ങളിലെ വിദേശി ജോലിക്കാരുടെ ലെവി സംഖ്യ 80 ശതമാനം തിരിച്ചു നല്‍കും. ഇതിനായി ചെറിയ, ഇടത്തരം സ്ഥാപനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ‘മുന്‍ശആത്ത്’ വഴിയാണ് അപേക്ഷിക്കേണ്ടത്. …

പ്രവാസികൾക്ക് വീണ്ടും തിരിച്ചടി: സൗദിയിലെ ഫാർമസികളില്‍ നിന്നും പ്രവാസികൾ പുറത്തേക്ക്‌

സൗദിയിലെ ഫാർമസികളിലെ സ്വദേശിവത്കരണം ഒരു മാസത്തിനകം ആരംഭിക്കുമെന്ന് സൗദി തൊഴിൽ മന്ത്രി. അടുത്തമാസം മുതല്‍ ഘട്ടം ഘട്ടമായി ഈ രംഗത്ത് സ്വദേശികളെ നിയമിക്കാനാണ് പദ്ധതി. നിലവില്‍ സൗദിയിലെ …

തട്ടമിടാതെ മേക്കപ്പിട്ട് ഓണ്‍ലൈനില്‍ എത്തിയ മിസ് സൗദി അറേബ്യയ്ക്കെതിരേ സൈബർ ആക്രമണം;മിസ് അറബ് മത്സരത്തില്‍ പങ്കെടുക്കാനില്ലെന്ന് മിസ് സൗദി

യാഥാസ്ഥിതികരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മിസ് സൗദി മലക് യൂസഫ് മിസ് അറബ് മത്സരത്തില്‍ നിന്ന് പിന്മാറി.തട്ടമിടാതെ മേക്കപ്പിട്ട് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിനെതിരേ മലക് യൂസദിനെതിരേ പരമ്പരാഗത വാദികള്‍ …

ഖത്തറുമായി കരയിലൂടെയുള്ള അതിർത്തി എന്നെന്നേക്കുമായി അടച്ച് സൌദി ഭരണകൂടം

ഖത്തറുമായി കരമാർഗ്ഗം പങ്കിടുന്ന ഒരേയൊരു അതിർത്തി എന്നെന്നേക്കുമായി അടച്ചുപൂട്ടാൻ സൌദി സർക്കാർ ഉത്തരവായി. ഖത്തർ അതിർത്തിയിലുള്ള സൽവാ ബോർഡർ ഗേറ്റ് സ്ഥിരമായി അടച്ചുപൂട്ടിക്കൊണ്ടുള്ള ഉത്തരവ് സൌദി സർക്കാരിന്റെ …