നിങ്ങള്‍ അവനെന്ന് വിളിച്ചപ്പോഴാണ് ഞാന്‍ അവളിലേക്കുള്ള ദൂരമളന്നത്;  എനിക്കന്നുമിഷ്ടം കുപ്പിവളകളായിരുന്നു

ഐഎഫ്എഫ്‌കെയില്‍ പത്മനാഭ തീയേറ്ററില്‍ തമാര സിനിമ കാണുമ്പോള്‍ തൊട്ടു പിറകിലിരുന്ന ശീതള്‍ ശ്യാമിന്റെ മുഖം ഞാന്‍ ശ്രദ്ധിച്ചു. കണ്ണുകള്‍ നിറഞ്ഞിരുന്നു. തിളങ്ങുന്ന ആടയാഭരണങ്ങള്‍ക്കുള്ളില്‍ അവര്‍ ഒളിപ്പിച്ചു വെച്ചത് …

സാമ്രാജ്യം 2 ല്‍ പ്രതികരാത്തിന്റെ കനലെരിയുന്നു

മമ്മൂട്ടിയുടെ ഗ്രാഫ് ഉയര്‍ത്തിയ സാമ്രാജ്യം 2 എന്ന ചിത്രം പേരരശ് എന്ന ഹിറ്റ് സംവിയാകന്‍ ഒരുക്കിയതോടെ മലയാളിയുടെ പ്രതീക്ഷ വാനോളമായിരുന്നു. എന്നാല്‍ ചിത്രീകരണത്തിന്റെ ആദ്യഘട്ടം മുതല്‍ റിലീസ് …

ഈ കിനാവുകള്‍ക്ക് ചിറകുവെച്ചു

ആക്ഷേപഹാസ്യത്തിന്റെ മേംപൊടിയോട് കുഞ്ചാക്കോ ബോബനും കൂട്ടരും പ്രേക്ഷകരെ സമീപിക്കുമ്പോള്‍ ചിറകൊടിഞ്ഞ കിനാക്കള്‍ എന്ന കൊച്ചുചിത്രത്തിന്റെ പ്രതീക്ഷകള്‍ക്ക് ഇവിടെ ചിറക്‌വയ്ക്കുകയാണ്. അതിസമര്‍ദ്ധമായ അവതരണമികവ് കൊണ്ട് പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ക്കുകയാണ് …

ദ പെയിന്റിങ്‌ ലെസണ്‍

സംവിധാന മികവും ചിത്രീകരണത്തിലെ പുതുമയും അവകാശപ്പെടാവുന്ന ചിത്രമാണ്‌ ‘ ദ പെയിന്റിങ്‌ ലെസണ്‍’. ശ്രദ്ധേയമായ വിഷയങ്ങളെ വ്യത്യസ്‌തവും നൂതനവുമായ ശൈലിയില്‍ അഭ്രപാളിയിലേക്ക്‌ പകര്‍ത്തി സിനിമാരംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച …

കിംഗ് ആന്റ് കമ്മീഷണര്‍; ദുരാത്മാക്കളുടെ തിരിച്ചുവരവ്

ഈ പോസ്റ്റില്‍ കാണുന്ന സീനും ജനാര്‍ദ്ദനനും ശ്രീകുമാറും ഒഴിച്ചുള്ള കഥാപാത്രങ്ങളും ഈ സിനിമയില്‍ ഇല്ലേയില്ല എന്ന സത്യവാങ്മൂലത്തോടെ…. ആത്മാക്കളിറങ്ങുന്ന കാലമാണിത്. േപ്രക്ഷക മനസ്സില്‍ അലഞ്ഞുതിരിയുന്ന പണ്ടത്തെ കാമ്പുള്ള …

നൻപൻ റിവ്യൂ

ഷങ്കറും വിജയും- തമിഴകത്തില്‍ സ്വന്തമായി സാമ്രാജ്യം വെട്ടിപ്പിടിച്ച വ്യക്തികള്‍. തമിഴകം ഏതു നിമിഷവും ഉറ്റുമനാക്കുന്ന രണ്ടു വ്യക്തിത്വങ്ങള്‍. സംവിധായകനെന്ന രീതിയിലും അഭിനേതാവെന്ന രീതിയിലും രണ്ടുപേരും വ്യക്തിമുദ്രപതിപ്പിച്ചിരിക്കുന്നു. ഇവര്‍ …

വെനീസിലെ വ്യാപാരി; മലയാളസിനിമയുടെ വികൃത മുഖം

”വയ്യ… വയ്യാണ്ടായിരിക്കുന്നു. എന്നെയൊന്ന് വെറുതേ വിടൂ” എന്ന രോദനമാണ് വെനീസിലെ വ്യാപാരിയിലൂടെ ഷാഫി മമ്മൂട്ടിയെക്കൊണ്ട് വിളിച്ചുപറയിക്കുന്നത്. പത്തുമുപ്പതു കൊല്ലമായി മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി നിലകൊള്ളുന്ന മമ്മൂട്ടി …

വേലായുധം; വീണ്ടും അതിഥി ദേവോ ഭവഃ

പരുത്തിവീരനിലൂടെ തുടങ്ങി തമിഴ്‌നാടാകെ വീശിയടിച്ച് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ കാറ്റ് തമിഴിലെ സൂപ്പര്‍താരങ്ങളെ തെല്ലും ബാധിച്ചിട്ടില്ലഎന്നുറപ്പാണ്. അതിനുള്ള തെളിവാണ് വിജയ് നായകനായ വേലായുധം എന്ന സിനിമ. വര്‍ഷങ്ങള്‍ക്ക് …

ഏഴാം അറിവ്; ഒരു സംവിധായകന്റെ പരാജയം

മുരുഗദാസ് എന്ന സംവിധായകനെ സംബന്ധിച്ചിടത്തോളം ഇന്ന് അറിയപ്പെടുന്നത് ഗജിനി എന്ന ചിത്രത്തിന്റെ സംവിധായകന്‍ എന്ന നിലയ്ക്കാണ്. ഗജിനി എന്ന ചിത്രം ദക്ഷിണേന്ത്യയില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നെന്ന കാരണത്താലും, …

ഇന്ത്യന്‍ റുപ്പി; ജീവനില്ലാത്ത നായകന്റെ സ്വാധീനം

രഞ്ജിത്ത് എന്ന സിനിമാക്കാരന്‍ എന്നും ഒരു ദുരൂഹതയാണ്. പെട്ടന്ന് ആര്‍ക്കും പിടികിട്ടാത്ത ഒരു കഥാപാത്രം. നീലകണ്ഠന്‍ എന്ന നാമം പുരുഷത്വത്തിന്റെ പ്രതീകമായി കേരളക്കരയ്ക്ക് സമ്മാനിച്ച്, ആക്ഷനും ഡയലോഗുകളും …