തൈക്വോണ്ടോ മത്സര ജേതാവിനെ വോയിസ് ഓഫ് ആലൂർ ആദരിച്ചു

ആലൂർ: പാലക്കാട് വെച്ച് നടന്ന 19മത് കേരള സംസ്ഥാന സബ് ജൂനിയർ വിഭാഗം തൈക്വോണ്ടോ മത്സരത്തിൽ വെങ്കല മെഡൽ നേടി കാസറഗോഡ് ജില്ലയുടെ അഭിമാനമായി മാറിയ ആലൂർ …

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകനു നേരെ ആര്‍എസ്എസുകാരുടെ മര്‍ദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. മാധ്യമപ്രവര്‍ത്തകനായ അരുണ്‍ ടി വിജയനാണ് ആര്‍എസ്എസുകാരുടെ മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ശാസ്തമംഗലത്തുള്ള ഓഫീസില്‍ നിന്നു ജോലി കഴിഞ്ഞ് വീട്ടിലേക്ക് …

ചേളന്നൂര്‍ എ കെ കെ ആര്‍ ഗേള്‍സ് സ്‌കൂളിന്റെ ആര്‍ട്‌സ് റൂം ബോബി ചെമ്മണ്ണൂരും നടി സുരഭി ലക്ഷ്മിയും ചേർന്നു ഉദ്ഘാടനം ചെയ്തു

ചേളന്നൂര്‍: വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എ.കെ.കെ.ആര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നവീകരിച്ച ക്ലാസ്മുറിയും ആര്‍ട്‌സ് റൂമും ബോബി ചെമ്മണൂരും ദേശിയ അവാർഡ് ജേതാവായ …

വേക്കപ്പ്സമർപ്പണം 2017ന്റ ലോഗോ പ്രകാശനവും സ്വാഗത സംഘം കമ്മിറ്റിയും രൂപീകരിച്ചു

വെൽഫയർ അസോസിയേഷൻ കാസർകോട് എക്സ്പാട്രിയേറ്റ്സിന്റെ 2017 ലെ വിവിധയിനം പരിപാടിയായ ‘സമർപ്പണ’ത്തിന്റെ ലോഗോ പ്രകാശനം ബിഗ് ബസാർ ബിൽഡിംഗിലെ ഓഫീസിൽ വെച്ച് ചെയർമാൻ അസീസ് അബ്ദുല്ല യുവസംരംഭകൻ …

ചെമ്മണ്ണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും കുടുംബശ്രീയും ചേര്‍ന്ന് രൂപീകരിച്ച സ്ത്രീ ശാക്തീകരണ പദ്ധതിക്ക് തുടക്കം കുറിച്ചു

തവനൂർ/ മലപ്പുറം: ചെമ്മണ്ണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും കുടുംബശ്രീയും ചേര്‍ന്ന് രൂപീകരിച്ച സ്ത്രീ ശാക്തീകരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ …

ആഘോഷ തിമിർപ്പുകളിൽ മനുഷ്വത്വമില്ലാതാവുന്നുവോ.. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തിയുള്ള ഘോഷയാത്ര; ചോദ്യം ചെയ്ത ഗര്‍ഭിണിയായ ഡോക്ടറെയും കുടുംബത്തെയും ക്ഷേത്രകമ്മിറ്റിക്കാര്‍ മര്‍ദ്ദിച്ചതായി പരാതി

കോട്ടയം: ചങ്ങനാശ്ശേരി ടൗണില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര മൂലം മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയതിനെതിരെ ചോദ്യം ചെയ്ത ഗര്‍ഭിണിയായ ഡോക്ടറെയും ഭര്‍ത്താവിനെയും ഉത്സവക്കമ്മിറ്റിക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി …

ആറളം ഫാമില്‍ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു

പേരാവൂര്‍ (കണ്ണൂര്‍): ആറളം ഫാം പുനരധിവാസ മേഖലയിയെ വനത്തില്‍ ആദിവാസി സ്ത്രീ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. ഫാം പത്താം ബ്ലോക്കിലെ കോട്ടപ്പാറയില്‍ നാരായണന്റെ ഭാര്യ അമ്മിണി (52) …

കൂത്താട്ടുകുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിടിച്ച് മൂന്നു പേര്‍ മരിച്ചു; രണ്ടു കുട്ടികളും ജീപ്പ് ഡ്രൈവറുമാണ് മരിച്ചത്

എറണാകുളം: എം.സി റോഡില്‍ കൂത്താട്ടുകുളത്തിനടുത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിടിച്ച് ഡ്രൈവറും രണ്ടു വിദ്യാര്‍ത്ഥികളും മരിച്ചു. കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. മുത്തോലപുരം സ്വദേശികളായ …

കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലുകളില്‍ കടമുറികളും ഓഫീസുകളും വാടകയ്ക്ക്

തിരുവനന്തപുരം: തിരുവനന്തപുരം(തമ്പാനൂര്‍), തിരുവല്ല, അങ്കമാലി എന്നീ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോപ്ലംക്‌സുകളില്‍ ഒഴിഞ്ഞുകിടക്കുന്ന എല്ലാ കടമുറികളും ഓഫീസ് ആവശ്യത്തിനുള്ള സ്ഥലവും കെടിഡിഎഫ്‌സി വാടകയ്ക്ക് കൊടുക്കുവാന്‍ …

സോളിസ് പെഹ്ദി പ്ലേസ്‌കൂൾ നിങ്ങളുടെ കുട്ടികളുടെ കഴിവുകള്‍ കളികളിലൂടെ വളര്‍ത്താൻ സഹായിക്കുന്നു

കുട്ടികളുടെ കഴിവുകള്‍ കളികളിലൂടെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പ്ലേസ്‌കൂളാണ് സോളിസ് പെഹ്ദി. കുട്ടികള്‍ ചിത്രശലഭങ്ങളെപ്പോലെയാണ്. അവര്‍ക്ക് വിഭിന്നങ്ങളായ കഴിവുകളും താത്പര്യങ്ങളുമാണുള്ളത്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഒരേ വഴിയിലൂടെ …