പ്രവാസികളായ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രസർക്കാരിന്റെ അനുമതി

നിലവിൽ വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടിയും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നുണ്ട്.

കുവൈറ്റിൽ 278 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേർ മരിച്ചു

പുതിയതായുള്ള രോഗികളിൽ ഇന്ത്യക്കാർ ഉൾപ്പെടെ 252 പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്.

പ്രവാസികളെ തിരികെയെത്തിക്കാന്‍ രാജ്യം തയ്യാറെടുക്കുന്നു; കേന്ദ്രം കത്തയച്ചു

വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും. വിദേശകാര്യമന്ത്രാലയം ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും

ഗ​ള്‍ഫ് മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ലെ ത​ട​സ്സം ഒ​ഴി​വാ​ക്കാണം പ്ര​ധാ​ന​മ​ന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കോ​വി​ഡ് കാ​ര​ണ​മ​ല്ലാ​തെ മ​രി​ക്കു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ കേ​ന്ദ്രം നേ​ര​ത്തേ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സ്​ നി​ര്‍ത്തി​യ​തി​നാ​ൽ ച​ര​ക്കു വി​മാ​ന​ങ്ങ​ളി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​യ​ക്കു​ന്ന​ത്. നൂ​ലാ​മാ​ല​ക​ള്‍

മൃഗങ്ങളിലേക്കും വൈറസ് ബാധ പടരുന്നു?; ന്യൂയോർക്കിൽ വളർത്തു പൂച്ചകൾക്കും കൊവിഡ് സ്ഥിരീകരിച്ചു

മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലേക്കും കൊറോണ വൈറസ് പടരുന്നതിൻ‌റെ സൂചനകളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ന്യൂയോര്‍ക്കില്‍ രണ്ട്

അമേരിക്കയിൽ കൊവിഡ് മരണം 47,000 കടന്നു;വൈറസിന്റെ രണ്ടാം ഘട്ട വ്യാപനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പുകൾ

യുഎസിൽ കൊവിഡ് 19 ബാധയെത്തുടർന്ന് മരണം 47,000 കടന്നു. കൃത്യമായി പറഞ്ഞാൽ 47,676 പേരാണ് ഇതിനോടകം മരണപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ

പള്ളികൾ റമദാനിലും അടഞ്ഞ് കിടക്കും; മസ്കറ്റില്‍ ലോക്ഡൗൺ മെയ് എട്ട് വരെ നീട്ടി

പള്ളികൾ, ടെൻറുകൾ, മറ്റുപൊതു സ്ഥലങ്ങൾ, സമൂഹ നോമ്പുതുറകൾ ഉൾപ്പെടെയുള്ള എല്ലാവിധ ഒത്തുചേരലുകളും ഒഴിവാക്കാനും കമ്മിറ്റി നിർദേശിച്ചു.

Page 8 of 240 1 2 3 4 5 6 7 8 9 10 11 12 13 14 15 16 240