കുവൈത്തില്‍ വെട്ടുകിളിക്കൂട്ടം, രാജ്യത്ത് ജാഗ്രതാ നിര്‍ദേശം

കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെട്ടുകിളിക്കൂട്ടത്തെ കണ്ടെത്തിയതോടെ അധികൃതര്‍ കനത്ത ജാഗ്രതയില്‍ .രാജ്യത്തിന്റെ തെക്ക്, മധ്യഭാഗങ്ങളിലായാണ് ഇവയുടെ കൂട്ടത്തെ കണ്ടെത്തിയത് .

ഖത്തറില്‍ കൊവിഡ് വ്യാപനം രൂക്ഷം, നാളെ മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കൊവിഡ് വ്യാപനം ഉയര്‍ന്നതിനെ തുടര്‍ന്ന് ഖത്തറില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു.നാളെ മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. സര്‍ക്കാര്‍, സ്വകാര്യ മേഖലാ

ഗള്‍ഫ് രാജ്യങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ഗള്‍ഫ് രാജ്യങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയെന്ന് അറിയിപ്പ്.കുവൈത്തില്‍ ഇന്ന് നേരിയ തോതില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം. യു.എ.ഇയില്‍ ചില ഭാഗങ്ങളിലും

തൊഴില്‍മേഖലയില്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി യു.എ.ഇ, വാക്‌സിനെടുത്തവരെ പരിശോധനയില്‍ നിന്ന് ഒഴിവാക്കും

യു.എ.ഇയിലെ അഞ്ചു മേഖലകളില്‍ ജോലി ചെയ്യുന്ന വാക്‌സിനെടുക്കാത്ത മുഴുവന്‍ തൊഴിലാളികള്‍ക്കും രണ്ടാഴ്ചയിലൊരിക്കല്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. ഹോട്ടല്‍, റസ്റ്ററന്റ്, ഗതാഗതം,

രാജ്യത്തേക്ക് തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റൈനായുള്ള ഹോട്ടല്‍ റൂമുകളുടെ എണ്ണം വര്‍ധിപ്പിച്ച് ഖത്തര്‍

ഖത്തറില്‍ ക്വാറന്റൈന് വേണ്ടിയുള്ള ഹോട്ടലുകള്‍ക്ക് ക്ഷാമം നേരിട്ടത് നേരത്തെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. എന്നാല്‍ നിലവില്‍ ആവശ്യത്തിന്

സമാധാനം ഉറപ്പ് വരുത്തണം : സൗദിയുടെ യമന്‍ പരിഹാര പദ്ധതിക്ക് പിന്തുണയുമായി ലോക രാജ്യങ്ങള്‍

യമന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സൗദി അറേബ്യ പ്രഖ്യാപിച്ച പദ്ധതിയെ പ്രകീര്‍ത്തിച്ച് ഐക്യരാഷ്ട്ര സഭയും ലോക രാജ്യങ്ങളും രംഗത്തെത്തി.മേഖലയില്‍ സമാധാനവും സുരക്ഷയും

സൗദി അരാംകോയുടെ ലാഭ വിഹിതത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി

സൗദി അരാംകോയുടെ ലാഭ വിഹിതത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതമാണ് പകുതിയായി കുറഞ്ഞത്. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയും

ദുബൈ മെട്രോ, ട്രാം സര്‍വീസുകളുടെ നടത്തിപ്പും പരിപാലനവും പുതിയ കമ്പനിക്ക്

ദുബൈ മെട്രോ, ട്രാം സര്‍വീസുകളുടെ നടത്തിപ്പും പരിപാലനവും പുതിയ കമ്പനിക്ക് നല്‍കി ഉത്തരവായി.പതിനഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. ഫ്രഞ്ച്, ജാപ്പനീസ് കണ്‍സോര്‍ഷ്യം

വ്യാവസായിക ഉന്നമനത്തിന് റെക്കോര്‍ഡ് തുക ചിലവഴിച്ച് സൗദി അറേബ്യ

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും സൗദി അറേബ്യ വ്യാവസായിക കേന്ദ്രങ്ങളുടെ ഉന്നമനത്തിനായി ചിലവഴിച്ചത് റെക്കോര്‍ഡ് തുക. കഴിഞ്ഞ വര്‍ഷം നാലേ ദശാംശം അഞ്ച്

Page 6 of 255 1 2 3 4 5 6 7 8 9 10 11 12 13 14 255